Mathrubhumi News

93.0K subscribers

Verified Channel

About Mathrubhumi News

Mathrubhumi News Official Whatsapp Channel

Similar Channels

Swipe to see more

Posts

Mathrubhumi News
6/16/2025, 4:00:36 AM

ചാലക്കുടിയിലെ ഗോഡൗണിൽ വൻ തീപിടിത്തം; തീയണയ്ക്കാൻ ശ്രമം

Post image
😮 🙏 🔁 🔥 😢 🚩 🫩 21
Image
Mathrubhumi News
6/16/2025, 2:39:35 AM

വാൻ ഹായ് 503 കപ്പലിൽ നിന്ന് കടലിൽവീണ കണ്ടയ്നറുകൾ ഇന്നുമുതൽ കേരളതീരത്ത് അടിയാൻ സാധ്യതയെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്..കടലിൽ വീണത് മാരക രാസവസ്തുക്കൾ അടങ്ങിയ 20 കണ്ടെയ്നറുകൾ

Post image
👍 😢 😂 😰 11
Image
Mathrubhumi News
6/16/2025, 6:36:32 AM

ഇറാൻ - ഇസ്രയേൽ സംഘർഷം; ഇറാനിൽ കുടുങ്ങിയവരിൽ മലപ്പുറം സ്വദേശികളും

Post image
🐷 👍 😂 🐖 💩 😢 😮 🇮🇱 🇮🇷 🙏 36
Image
Mathrubhumi News
6/16/2025, 5:39:02 AM

ജർമനിയിൽ നിന്നും ഹൈദരാബാദിലേക്ക് പുറപ്പെട്ട ലുഫ്താൻസ വിമാനത്തിന് അനുമതി നിഷേധിച്ച് ഇന്ത്യ

Post image
🐷 👍 🐖 🤦‍♂ 👏 🤝 13
Image
Mathrubhumi News
6/15/2025, 4:17:31 PM

കനത്ത മഴ; 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Post image
👍 ❤️ 😢 😭 🥳 😂 😡 🎉 🥰 55
Image
Mathrubhumi News
6/16/2025, 6:11:07 AM

സാഹിത്യകാരന്മാർ രാഷ്ട്രീയം പറയാത്തതാണ് മോശം കാര്യം; രാഷ്ട്രീയം പറയാൻ എല്ലാവർക്കും അവകാശമുണ്ട് - എം സ്വരാജ് https://youtu.be/INsSIk7cpFs?si=3io6JMvYTahskcOG

Post image
👍 😂 ❤️ 💩 💯 🖕 🤮 35
Image
Mathrubhumi News
6/16/2025, 7:08:42 AM

സാങ്കേതിക തകരാര്‍; ഡൽഹിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം ടേക്ക് ഓഫിന് പിന്നാലെ ഹോങ്കോങ്ങില്‍ തിരിച്ചിറക്കി

Post image
😮 🐷 👍 🥶 ❤️ 😂 😡 😳 🙏 🤦‍♂ 20
Image
Mathrubhumi News
6/16/2025, 6:54:27 AM

ജൂൺ 19 വായനദിനത്തിൽ പ്രിയ പ്രേക്ഷകർക്കായി മാതൃഭൂമി ന്യൂസ് ഒരുക്കുന്ന സുവർണാവസരം; നിങ്ങളുടെ ഇഷ്ടപ്പെട്ട പുസ്തകത്തിലെ ഒരു ഭാഗം വായിച്ച് ഒരു മിനിറ്റിൽ കവിയാത്ത വീഡിയോ ഞങ്ങൾക്ക് അയച്ചുതരൂ, തിരഞ്ഞെടുത്ത വീഡിയോകൾ കാണാം മാതൃഭൂമി ന്യൂസിലൂടെ

Post image
❤️ 👍 4
Image
Mathrubhumi News
6/16/2025, 2:11:31 AM

കോഴിക്കോട് തീരത്ത് തീപിടിച്ച വാൻ ഹായ് കപ്പലിന്റെ ലൈഫ് ബോട്ട് ആലപ്പുഴ തീരത്തടിഞ്ഞു

Post image
👍 😂 🙏 🚅 6
Image
Mathrubhumi News
6/15/2025, 3:21:46 PM

കനത്ത മഴ; ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Post image
😡 👍 💔 😢 👎 😂 😭 🙏 🤬 🖕 47
Image
Link copied to clipboard!