Mathrubhumi News
June 19, 2025 at 05:40 AM
ഗോവിന്ദന്‍ മാഷ് നടത്തിയ പരാമര്‍ശത്തെ തെറ്റായി വ്യാഖ്യാനിച്ച് അത് തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് അനുകൂലമാക്കാനുള്ള ശ്രമമാണ് നടന്നത്; അത് കൊണ്ടൊന്നും ആര്‍എസ്എസിനോടുള്ള നിലപാടില്‍ നിന്നും ഞങ്ങള്‍ മാറില്ല- ടി പി രാമകൃഷ്ണൻ
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്.. തത്സമയം വിവരങ്ങളറിയാം മാതൃഭൂമി ന്യൂസിലൂടെ...
https://www.youtube.com/watch?v=CLbb1FZrKPU
😂
👍
💩
☪
❤️
🐖
💊
🚽
36