Kerala Chief Minister WhatsApp Channel

Kerala Chief Minister

74.1K subscribers

Verified Channel

About Kerala Chief Minister

Updates from the Chief Minister's Office, Kerala

Similar Channels

Swipe to see more

Posts

Kerala Chief Minister
Kerala Chief Minister
5/22/2025, 11:41:26 AM

https://www.facebook.com/share/p/16gshL7SpL/

👍 ❤️ 14
Kerala Chief Minister
Kerala Chief Minister
5/21/2025, 2:01:36 PM

https://www.facebook.com/share/p/1BPjJwj7G9/

👍 ❤️ 😂 28
Kerala Chief Minister
Kerala Chief Minister
5/23/2025, 3:20:40 PM

https://www.facebook.com/share/1ADqJFiszv/?mibextid=wwXIfr

❤️ 👍 😂 🙏 😢 52
Kerala Chief Minister
Kerala Chief Minister
5/22/2025, 4:18:17 PM

സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ചുള്ള 'എന്റെ കേരളം' പ്രദർശന വിപണനമേളയും ജില്ലാതല യോഗങ്ങളും നാളെ തിരുവനന്തപുരത്ത് സമാപിക്കുകയാണ്. രാവിലെ 10.30ന് തിരുവനന്തപുരം ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിലാണ് ജില്ലാതല യോഗം നടക്കുന്നത്. വൈകിട്ട് 5ന് പുത്തരിക്കണ്ടം മൈതാനത്ത് സമാപന സമ്മേളനം ആരംഭിക്കും. സർക്കാരിന്റെ നാലു വർഷത്തെ പ്രവർത്തനങ്ങളുടെ പുരോഗതി ജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുന്ന പ്രോഗ്രസ് റിപ്പോർട്ടിന്റെ പ്രകാശനവും ഇതോടൊപ്പം നടക്കും.

Post image
👍 ❤️ 😂 😮 🙏 60
Image
Kerala Chief Minister
Kerala Chief Minister
5/21/2025, 5:29:04 AM

*മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നുള്ള വാർത്താക്കുറിപ്പ്* 12 സ്മാർട്ട് റോഡുകൾ ഉൾപ്പെടെ സംസ്ഥാനത്ത് പൂർത്തിയാക്കിയ 62 റോഡുകളുടെ ഉദ്‌ഘാടനവുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന വാർത്തകൾ അസംബന്ധമാണ്. മെയ് 16ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോഗ്യപരമായ കാരണങ്ങളാൽ ഉച്ചക്ക് ശേഷമുള്ള മൂന്ന് പരിപാടികൾ റദ്ദാക്കിയിരുന്നു. കാലവർഷ മുൻകരുതലുമായി ബന്ധപ്പെട്ട് വിളിച്ച പുനരവലോകന യോഗവും റോഡ് ഉദ്‌ഘാടനവും സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പരിപാടിയുമാണ് ഇവ. ഇക്കാര്യം വിവിധ മാധ്യമങ്ങൾ അന്ന് റിപ്പോർട് ചെയ്തതുമാണ്. എന്നാൽ പിന്നീട് മറ്റെന്തോ കാരണങ്ങൾ കൊണ്ടാണ് റോഡ് ഉദ്‌ഘാടന പരിപാടിയിൽ മാത്രം പങ്കെടുക്കാത്തത് എന്ന രീതിയിൽ വാർത്തകൾ പ്രചരിപ്പിക്കുന്നത് സംസ്ഥാന സർക്കാരിന്റെ നാലാം വാർഷിക പരിപാടി വിജയകരമായി മുന്നേറുമ്പോൾ അതിൻ്റെ ശോഭ കെടുത്താനുള്ള രാഷ്ട്രീയ ലക്ഷ്യത്തിന്റെ ഭാഗമാണ്. മുഖ്യമന്ത്രിയുടെ ഓഫീസുമായോ മുഖ്യമന്ത്രിയുമായോ യാതൊരു തരത്തിലുള്ള അന്വേഷണവും നടത്താതെയാണ് ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത്.

👍 ❤️ 😂 😮 55
Kerala Chief Minister
Kerala Chief Minister
5/23/2025, 9:33:23 AM

തിരുവനന്തപുരത്ത് നടന്ന ജില്ലാതല യോഗത്തിൽ നിന്നും.

❤️ 👍 😂 34
Video
Kerala Chief Minister
Kerala Chief Minister
5/24/2025, 3:22:20 PM

*ആശംസകൾ നേർന്ന് രാഷ്ടപതിയും പ്രധാനമന്ത്രിയുമടക്കമുള്ള പ്രമുഖർ* 80-ാം ജന്മദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് ആശംസകൾ നേർന്ന് പ്രമുഖർ. രാഷ്ട്രപതി ദ്രൗപതി മുർമു, ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ എന്നിവർ നേരിട്ട് വിളിച്ച് ആശംസ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോകസഭ സ്പീക്കർ ഓം ബിർല തുടങ്ങിയവരും ആശംസ നേർന്നു. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ക്ലിഫ് ഹൗസിലെത്തി ആശംസകൾ അറിയിച്ചു. പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദ ബോസ്, മഹാരാഷ്ട്ര ഗവര്‍ണ്ണര്‍ സി.പി. രാധാകൃഷ്ണന്‍, ആസാം ഗവര്‍ണ്ണർ ലക്ഷ്മണന്‍ പ്രസാദ് ആചാര്യ എന്നിവരും ആശംസകൾ നേർന്നു. പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഫോണിലൂടെ ആശംസ നേർന്നു. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിൻ ഗഡ്ഗരി, തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്ക്കര്‍ സിംഗ് ധാമി, ആന്ധ്ര പ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ, ചലച്ചിത്ര താരങ്ങളായ കമൽഹാസൻ, മമ്മൂട്ടി, മോഹൻലാൽ, സ്പീക്കർ എ എൻ ഷംസീർ, കഥാകൃത്ത് ടി. പത്മനാഭൻ, ബസേലിയോസ് ജോസഫ് കാതോലിക്ക ബാവ എന്നിവരും ആശംസകൾ അറിയിച്ചു. ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജരിവാൾ, സി പി ഐ എം ജനറൽ സെക്രട്ടറി എം എ ബേബി, സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, കേരള കോൺഗ്രസ് എം നേതാവ് ജോസ് കെ മാണി എന്നിവരും സാമൂഹ്യ, സാംസ്കാരിക, മത, സാമുദായിക നേതാക്കളും മുഖ്യമന്ത്രിക്ക് ആശംസകൾ നേർന്നു.

❤️ 👍 😮 🙏 😂 😢 169
Kerala Chief Minister
Kerala Chief Minister
5/23/2025, 4:55:53 PM

സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ സമാപന സമ്മേളനത്തിൽ നിന്നും.

❤️ 👍 🙏 😢 😮 73
Video
Kerala Chief Minister
Kerala Chief Minister
5/21/2025, 7:03:41 AM
👍 ❤️ 😂 😮 56
Video
Kerala Chief Minister
Kerala Chief Minister
5/21/2025, 2:35:00 AM

പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകൾ. https://www.facebook.com/share/p/1Bw5zg2qgK/?mibextid=wwXIfr

❤️ 👍 😮 😂 🙏 95
Link copied to clipboard!