Kerala Chief Minister

Kerala Chief Minister

74.1K subscribers

Verified Channel
Kerala Chief Minister
Kerala Chief Minister
June 2, 2025 at 07:16 AM
പുതിയ അധ്യയനവർഷത്തിന് ഇന്നു തുടക്കം കുറിച്ചു. ഓരോ പൊതുവിദ്യാലയവും പ്രവേശനോത്സവങ്ങൾ ഒരുക്കി ആഹ്ലാദപൂർവ്വം കുരുന്നുകളെ വരവേറ്റു. പാഠപുസ്തകങ്ങളും പഠനസൗകര്യങ്ങളും മികച്ച പഠനാന്തരീക്ഷവും സജ്ജമാണ്. കൂടൂതൽ മികവിലേയ്ക്ക് ഉയർത്താനുള്ള പ്രവർത്തനങ്ങൾ തുടർന്നുകൊണ്ടിരിക്കുന്നു. നമ്മുടെ കുഞ്ഞുങ്ങൾക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പുവരുത്താനും അവരെ നല്ല മനുഷ്യരായി വാർത്തെടുക്കാനും പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തി മുന്നോട്ടു പോകാം. എല്ലാ കുഞ്ഞുങ്ങൾക്കും സന്തോഷകരമായ ഒരു അധ്യയനവർഷം നേരുന്നു. മികവോടെ മുന്നോട്ടു പോകാം.
👍 ❤️ 🙏 77

Comments