
Employability Centre Kollam
4.2K subscribers
About Employability Centre Kollam
സ്വകാര്യ മേഖലകളിലേക്കുള്ള തൊഴിൽ അന്വേഷകർക്ക് ഇവിടെ ധാരാളം അവസരം. 35 വയസ്സിന് താഴെയുള്ള, കുറഞ്ഞത് പ്ലസ് ടു യോഗ്യതയുള്ള, ഏത് ഉദ്യോഗാർത്ഥിക്കും കൊല്ലം ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെൻററിൽ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്താം. ചെറുതും വലുതുമായ തൊഴിൽമേളകളിലൂടെ സ്വകാര്യസ്ഥാപനങ്ങൾ ഉദ്യോഗാർത്ഥികളെ നേരിട്ട് അഭിമുഖം നടത്തി ജോലി നൽകുന്നു. തൊഴിലവസരങ്ങളെ പറ്റിയും മേളകളെ പറ്റിയുമുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ ഈ ചാനൽ പിന്തുടരുക. കൂടുതൽ വിവരങ്ങൾക്ക്, 04742740615 Facebook page: https://rb.gy/4ddyj
Similar Channels
Swipe to see more
Posts

Job Drive @ Kollam Employment Office 27.02.25


Dear Candidates 27.02.2025 കൊല്ലം എംപ്ലോയബിലിറ്റി സെന്ററിൽ പുതുതായി രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ https://www.mynextmove.org/explore/ip എന്ന website ലോഗിൻ ചെയ്തു, Self Assesment ചെയ്ത് അതിന്റെ Result Sceenshort അല്ലെങ്കിൽ Printout 8304852968 എന്ന നമ്പറിൽ അയച്ചു തരേണ്ടത് ആണ്.

എംപ്ലോയബിലിറ്റി സെൻററിൽ വ്യാഴാഴ്ച അഭിമുഖം കൊല്ലം ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെൻററിൽ വച്ച് ഫെബ്രുവരി 27ന് വ്യാഴാഴ്ച രാവിലെ 10 മണി മുതൽ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള അഭിമുഖം നടക്കും. പ്ലസ് ടു ഐടിഐ ഡിപ്ലോമ ബിരുദം മെക്കാനിക്കൽ എൻജിനീയറിങ് ഓട്ടോമൊബൈൽസ് തുടങ്ങിയ യോഗ്യതയുള്ളവർക്കും അധ്യാപകർക്കും ധാരാളം തൊഴിലവസരങ്ങൾ. എംപ്ലോയബിലിറ്റി സെൻററിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ മൂന്നു ബയോഡേറ്റയുമായി അന്നേദിവസം അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്. രജിസ്റ്റർ ചെയ്യാത്തവർക്ക് അന്നേദിവസം രജിസ്റ്റർ ചെയ്ത ശേഷം അഭിമുഖത്തിൽ പങ്കെടുക്കാം. ഉദ്യോഗാർത്ഥികൾ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ എംപ്ലോയ്മെൻറ് ഓഫീസർ അറിയിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, 8281359930 9895412968

WANTED OFFICE STAFF URGENTLY: UNIQUE ACADEMY ALTHARAMOODU OPP TRINITY LYCEUM SCHOOL MOB : 8113083763

Urgent requirements from a popular bakery in Kollam Vacancies: sales staff, billing staff Total vacancies: 8 Qualification: plus two or above Age limit: 20-30 Male or female can contact: +91 85890 61627

We are hiring *Jio point Assistant manager* Requirements- Experience - 0-6 months Qualification - 12th/Graduate CTC - 14300+ TA + DA Location - Chengannur *Driving license and 2 Wheeler Required* Freshers can apply 🔆 WhatsApp your resume to - 97784 67133 Call - 8590603242

നാളെ മുതൽ (18.02.25, 19.02.25, 20.02.25, 21.02.25), കമ്പ്യൂട്ടർ ക്ലാസ്സ് ഉണ്ടായിരിക്കുന്നതാണ്. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ, പുതുതായി Register ചെയ്ത ക്ലാസ്സ് ഇതുവരെ ലഭിച്ചിട്ടില്ലാത്ത ഉദ്യോഗാർത്ഥികൾ കൃത്യമായി പങ്കെടുക്കേണ്ടത് ആണ്. രാവിലെ 10.30 മുതൽ 4.00 PM വരെ ആണ് ക്ലാസ് ഉള്ളത്. എല്ലാം ഉദ്യോഗാർഥികളും കൃത്യ സമയത്ത് തന്നെ എത്തിച്ചേരുവാൻ ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിക്കുന്നു.