Employability Centre Kollam
Employability Centre Kollam
February 24, 2025 at 03:17 PM
എംപ്ലോയബിലിറ്റി സെൻററിൽ വ്യാഴാഴ്ച അഭിമുഖം കൊല്ലം ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെൻററിൽ വച്ച് ഫെബ്രുവരി 27ന് വ്യാഴാഴ്ച രാവിലെ 10 മണി മുതൽ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള അഭിമുഖം നടക്കും. പ്ലസ് ടു ഐടിഐ ഡിപ്ലോമ ബിരുദം മെക്കാനിക്കൽ എൻജിനീയറിങ് ഓട്ടോമൊബൈൽസ് തുടങ്ങിയ യോഗ്യതയുള്ളവർക്കും അധ്യാപകർക്കും ധാരാളം തൊഴിലവസരങ്ങൾ. എംപ്ലോയബിലിറ്റി സെൻററിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ മൂന്നു ബയോഡേറ്റയുമായി അന്നേദിവസം അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്. രജിസ്റ്റർ ചെയ്യാത്തവർക്ക് അന്നേദിവസം രജിസ്റ്റർ ചെയ്ത ശേഷം അഭിമുഖത്തിൽ പങ്കെടുക്കാം. ഉദ്യോഗാർത്ഥികൾ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ എംപ്ലോയ്മെൻറ് ഓഫീസർ അറിയിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, 8281359930 9895412968
👍 1

Comments