
Kerala University News & Announcements
13.5K subscribers
About Kerala University News & Announcements
Kerala University Updates are available in this channel. Channel is purely unofficial. Have any queries reach out to https://telegram.me/kunewsadmin For Collabs https://bit.ly/Message-Admin
Similar Channels
Swipe to see more
Posts

Trial allotment


*പത്തനംതിട്ടയില്‍ നാളെ അവധി* കനത്ത മഴയുടെ സാഹചര്യത്തിൽ 16-06-2025 (തിങ്കളാഴ്ച) അങ്കണവാടികൾ, സ്കൂളുകൾ, പ്രൊഫഷണൽ കോളജുകൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പടെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി.

*കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂൺ 16) അവധി* ആലപ്പുഴ: കനത്ത മഴയെ തുടർന്ന് കുട്ടനാട് താലൂക്ക് പരിധിയിലെ ഏകദേശം എല്ലാ സ്കൂളുകളിലും പൊതുവഴികളിലും വെള്ളക്കെട്ട് ഉള്ളതിനാലും മഴ ശക്തമായി തുടരുന്നതിനാലും കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും ട്യൂഷൻ സെൻററുകൾക്കും നാളെ ( ജൂൺ 16) അവധി നൽകി. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.

Last date June 15 https://www.instagram.com/p/DKTWoVmv1JI/?igsh=NHZoZmk1d2t4dTQ2

Fourth Semester PG Degree Examination June 2025 Kerala University News & Announcements channel is available on WhatsApp & Instagram: 👇 https://whatsapp.com/channel/0029Va5QB2wBvvsopXrvVd0D https://ig.me/j/AbaU-qzmRc9S5kkW


========== അറിയിപ്പ് ========== ബക്രീദ് പ്രമാണിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിൽ വരുന്ന പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (06.06.2025 വെള്ളിയാഴ്ച) അവധി ആയിരിക്കും
