Kerala University News & Announcements
June 15, 2025 at 04:36 PM
*പത്തനംതിട്ടയില്‍ നാളെ അവധി*
കനത്ത മഴയുടെ സാഹചര്യത്തിൽ 16-06-2025 (തിങ്കളാഴ്ച) അങ്കണവാടികൾ, സ്കൂളുകൾ, പ്രൊഫഷണൽ കോളജുകൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പടെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി.
😢
👍
❤️
😂
23