
Sheikh Abubakr Ahmad
20.1K subscribers
About Sheikh Abubakr Ahmad
Official WhatsApp Channel of *H.E Sheikh Abubakr Ahmad, Hon'ble Grand Mufti of India* _Follow on X:_ https://x.com/shkaboobacker _Follow on Facebook:_ https://fb.com/sheikhaboobacker _Follow on Instagram:_ https://Instagram.com/sheikhaboobacker _Subscribe on YouTube:_ https://youtube.com/sheikhaboobacker _Visit Official Website:_ https://www.sheikhabubakrahmad.com
Similar Channels
Swipe to see more
Posts

بسم الله الرحمن الرحيم. إلى مقام خادم الحرمين الشريفين الملك سلمان بن عبدالعزيز حفظه الله وإلى صاحب السمو الملكي الأمير محمد بن سلمان بن عبدالعزيز– ولي العهد، رئيس مجلس الوزراء وإلى كافة القائمين على شؤون الحج في المملكة العربية السعودية السلام عليكم ورحمة الله وبركاته، أتقدم إليكم، باسم دار الإفتاء في الهند، وباسمي شخصيًّا، بأسمى آيات الشكر والتقدير والعرفان لما بذلتموه من جهود جبارة واستثنائية في تنظيم وإنجاح موسم الحج لهذا العام. لقد سمعنا،من حجاج الهند، وكافة ضيوف الرحمن من أقطار العالم الإسلامي، موسم حج متميزًا ومثاليًا من حيث التنظيم، والخدمات، والرعاية الصحية، والسلامة، والتيسير في أداء المناسك. ومما لا شك فيه أن هذا النجاح المشرّف ثمرة للتوجيهات الحكيمة، والتخطيط المتقن، والمتابعة الدقيقة من لدن قيادتكم الرشيدة. لقد فاق هذا الموسم، من حيث التسهيلات والانسيابية والتنظيم، العديد من المواسم السابقة، مما جعل تجربة الحج لهذا العام تجربة روحانية فريدة وهادئة، تجسّد عناية المملكة وحرصها الدائم على راحة ضيوف بيت الله الحرام. نسأل الله تعالى أن يجزيكم خير الجزاء، وأن يديم على المملكة العربية السعودية أمنها واستقرارها وقيادتها، وأن يجعل ما تقدمونه في موازين حسناتكم. والسلام عليكم ورحمة الله وبركاته. الشيخ ابوبكر احمد, مفتي الديار الهندية

Grieved by the devastating news of the Air India Flight AI171 crash in Ahmedabad. The flight, bound for London Gatwick, was carrying 242 passengers and crew, and reports confirm that 128 precious lives have been lost, with the toll possibly rising. My heart goes out to the victims and their families. Praying for peace, strength, and healing for everyone affected. I urge both the state and national governments to ensure immediate and effective rescue operations.

https://www.urdu.awazthevoice.in/india-news/sheikh-abu-bakr-expresses-grief-over-air-india-crash-49014.html

മർകസിന്റെയും സുന്നി സംഘടനകളുടെയും അടുത്ത സഹകാരിയായ സിൽവാൻ സൈദാലിക്കുട്ടി ഹാജിയുടെ മകൻ എന്ന നിലയിലാണ് ശുഐബിനെ പരിചയപ്പെടുന്നത്. പിന്നീട് അദ്ദേഹം മർകസ് ബോഡിങ്ങിലെ വിദ്യാർഥിയും മർകസ് എക്സലൻസി ക്ലബ് അംഗവുമായപ്പോൾ ആ പരിചയം ശക്തിപ്പെട്ടു. നമ്മുടെ പ്രവർത്തനങ്ങൾക്ക് വലിയ പിന്തുണ നൽകുന്നതോടൊപ്പം ഇടക്കിടെയുള്ള സന്ദർശനങ്ങളും കൂടിക്കാഴ്ചകളും കുറെയേറെ അടുപ്പം രൂപപ്പെടുത്തിയിരുന്നു. വളാഞ്ചേരി, എടപ്പാൾ ഭാഗങ്ങളിലൂടെ യാത്ര ചെയ്യുന്ന ഒട്ടുമിക്ക സന്ദർഭങ്ങളിലും വീട്ടിലേക്ക് ക്ഷണിക്കുകയും സാധിക്കുംവിധം ഞാനത് സ്വീകരിക്കുകയും ചെയ്യും. ദീനി പ്രവർത്തനങ്ങളോടും പണ്ഡിതരോടുമുള്ള താത്പര്യവും സ്‌നേഹവും നിറഞ്ഞുനിൽക്കുന്ന സംസാരങ്ങളാവും മിക്ക കൂടിക്കാഴ്ചകളുടെയും ഉള്ളടക്കം. ഇത്തവണ ഹജ്ജിന് പുറപ്പെടുന്ന ദിവസം എന്നെ വിളിച്ച് യാത്രപറയുകയും പ്രാർഥിപ്പിക്കുകയും ചെയ്തിരുന്നു. ഹജ്ജ് വേളയിൽ അദ്ദേഹം അല്ലാഹുവിന്റെ സവിധത്തിലേക്ക് യാത്രയായിരിക്കുന്നു എന്ന വാർത്ത തികച്ചും ദുഃഖിപ്പിക്കുന്നതായി. വിശുദ്ധ ഭൂമിയിൽ നല്ല ദിവസത്തിൽ എല്ലാവരും ആഗ്രഹിച്ചുപോകുന്ന ഒരു സന്ദർഭത്തിലാണ് മരണമെന്നത് ഉലമാക്കളോടും സജ്ജനങ്ങളോടും അദ്ദേഹത്തിനുണ്ടായിരുന്ന സ്നേഹത്തിന്റെയും ആദരവിന്റെയും പ്രതിഫലനമായാണ് ഞാൻ മനസ്സിലാക്കുന്നത്. ദീനി സംരംഭങ്ങളെയും പാവങ്ങളെയും അകമഴിഞ്ഞു സഹായിക്കുന്ന ശുഐബിന്റെ ഖബറിടം അല്ലാഹു സ്വർഗമാക്കി കൊടുക്കട്ടെ. കേരളത്തിലുടനീളം വ്യാപാരമുള്ള കുടുംബത്തിന്റെ കരുത്തായിരുന്ന അദ്ദേഹത്തിന്റെ വിയോഗം പിതാവ് സൈദാലിക്കുട്ടി ഹാജിയെയും സഹോദരങ്ങളെയും തളർത്താതിരിക്കട്ടെ. കുടുംബത്തിനും കൂട്ടുകാർക്കും സ്നേഹ ജനങ്ങൾക്കും അല്ലാഹു ക്ഷമ പ്രധാനം ചെയ്യട്ടെ.

https://reveildakar.info/%d8%a7%d9%84%d9%85%d9%81%d8%aa%d9%8a-%d8%a7%d9%84%d8%a3%d9%83%d8%a8%d8%b1-%d9%84%d9%84%d9%87%d9%86%d8%af%d8%8c-%d8%a7%d9%84%d8%b4%d9%8a%d8%ae-%d8%a3%d8%a8%d9%88-%d8%a8%d9%83%d8%b1-%d8%a3%d8%ad%d9%85/

https://thediplomat.digital/sheikh-abubakr-ahmad-expresses-grief-over-air-india-flight-ai171-tragedy/