MS SOLUTIONS  +1 WhatsApp Channel

MS SOLUTIONS +1

58.9K subscribers

About MS SOLUTIONS +1

Latest updates and more ABOUT MS solutions

Similar Channels

Swipe to see more

Posts

MS SOLUTIONS  +1
MS SOLUTIONS +1
2/16/2025, 10:34:16 PM

Hey guyz It’s me MS Solutions Ini yenthinu vere solutions 😊 *ഈ മോഡൽ എക്സാമിനും മെയിൻ എക്‌സാമിനും MS സൊല്യൂഷൻസ് യൂട്യൂബ് ചാനൽ പ്രവർത്തിക്കാതെ നിൽക്കാൻ പല വൻകിട പ്ലാറ്റ്ഫോമുകളും പണം കൊണ്ട് പലരെയും സ്വാധീനിക്കുന്നു. [തെളിവുകളുമായി പിന്നീട് ലൈവ് ചെയ്യുന്നതായിരിക്കും]* എനിക്ക് പണം കൊണ്ട് സ്വാധീനിക്കാൻ കഴിയില്ല, പകരം നിയമം കൊണ്ട് പ്രതികരിക്കുക മാത്രമേ ഈ അവസരത്തിൽ കൊടുവള്ളിയിലെ ഈ സാധരണക്കാരനു കഴിയുകയുള്ളൂ ഒരു കാര്യം തീർത്തു പറയം പ്രിയ വിദ്യാർത്ഥികളേ, *നിങ്ങളുടെ മുന്നിൽ യൂട്യൂബ് ലൈവുകളിലും വീഡിയോകളിലും ഇൻസ്റ്റഗ്രാമിലും നിറഞ്ഞു നിൽക്കുന്ന നിങ്ങൾ ഇഷ്ടപെടുന്ന എഡുപ്ലാറ്റ്‌ഫോംസ് നു മാറ്റൊരു മുഖം കൂടി ഉണ്ട് എന്ന യാഥാർത്ഥ്യം നിങ്ങൾ തിരിച്ചറിയണം* പല സ്കൂളുകളിലും ഇത്തരം പ്ലാറ്റ്ഫോമുകളുടെ അധ്യാപകർ സ്പെഷ്യൽ റിവിഷൻ നു വേണ്ടി സ്കൂളിൽ കയറുകയും അവിടുത്തെ പ്രധാന അധ്യാപകരുടെ സാനിധ്യത്തിൽ തന്നെ 3 മണിക്കൂർ എടുക്കേണ്ട ക്ലാസ് ന് പകരം 2.5 മണിക്കൂറും MS solutions എന്ന ചാനലിനെയും എന്നെയും കുറിച്ച് കുട്ടികളുടെ ഇടയിൽ വിഷം ചീറ്റുകയാണ് ചെയ്യുന്നത്. (*ഇതിനെതിരെ കൃത്യമായി പരാതി നൽകിയിട്ടുണ്ട്*.) നിങ്ങൾ എന്റെ കൂടെ ഉണ്ടാവും എന്ന് തന്നെയാണ് എൻ്റെ വിശ്വാസവും സമാധാനവും ഈ മോഡൽ എക്‌സാമിന്‌ എന്തായാലും ലൈവ് ക്ലാസുകൾ നല്കാൻ കഴിയില്ല നിയമതടസ്സം ഉണ്ട്. മെയിൻ എക്‌സാമിന്‌ ലൈവ് നല്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു... ഇൻഷാ അല്ലാഹ് 🤲🏾🤲🏾 തിരിച്ച് വരും MS 🥰

❤️ 😢 👍 🙏 😂 😮 3.0k
Link copied to clipboard!