MS SOLUTIONS  +1
                                
                            
                            
                    
                                
                                
                                February 16, 2025 at 10:34 PM
                               
                            
                        
                            Hey guyz
It’s me MS Solutions 
Ini yenthinu vere solutions 😊
*ഈ മോഡൽ എക്സാമിനും മെയിൻ എക്‌സാമിനും MS സൊല്യൂഷൻസ് യൂട്യൂബ് ചാനൽ പ്രവർത്തിക്കാതെ നിൽക്കാൻ പല വൻകിട പ്ലാറ്റ്ഫോമുകളും പണം കൊണ്ട് പലരെയും സ്വാധീനിക്കുന്നു. [തെളിവുകളുമായി പിന്നീട് ലൈവ് ചെയ്യുന്നതായിരിക്കും]*
എനിക്ക് പണം കൊണ്ട് സ്വാധീനിക്കാൻ കഴിയില്ല, പകരം നിയമം കൊണ്ട് പ്രതികരിക്കുക മാത്രമേ ഈ അവസരത്തിൽ കൊടുവള്ളിയിലെ ഈ സാധരണക്കാരനു കഴിയുകയുള്ളൂ
ഒരു കാര്യം തീർത്തു പറയം 
പ്രിയ വിദ്യാർത്ഥികളേ,
*നിങ്ങളുടെ മുന്നിൽ യൂട്യൂബ് ലൈവുകളിലും വീഡിയോകളിലും ഇൻസ്റ്റഗ്രാമിലും നിറഞ്ഞു നിൽക്കുന്ന നിങ്ങൾ ഇഷ്ടപെടുന്ന എഡുപ്ലാറ്റ്‌ഫോംസ് നു മാറ്റൊരു മുഖം കൂടി ഉണ്ട് എന്ന യാഥാർത്ഥ്യം നിങ്ങൾ  തിരിച്ചറിയണം* 
പല സ്കൂളുകളിലും ഇത്തരം പ്ലാറ്റ്ഫോമുകളുടെ അധ്യാപകർ സ്പെഷ്യൽ റിവിഷൻ നു വേണ്ടി സ്കൂളിൽ കയറുകയും അവിടുത്തെ പ്രധാന അധ്യാപകരുടെ സാനിധ്യത്തിൽ തന്നെ  3 മണിക്കൂർ എടുക്കേണ്ട ക്ലാസ് ന് പകരം 2.5 മണിക്കൂറും MS  solutions എന്ന ചാനലിനെയും എന്നെയും കുറിച്ച് കുട്ടികളുടെ ഇടയിൽ വിഷം ചീറ്റുകയാണ് ചെയ്യുന്നത്. (*ഇതിനെതിരെ കൃത്യമായി പരാതി നൽകിയിട്ടുണ്ട്*.)
നിങ്ങൾ എന്റെ കൂടെ ഉണ്ടാവും എന്ന് തന്നെയാണ് എൻ്റെ വിശ്വാസവും സമാധാനവും 
ഈ മോഡൽ എക്‌സാമിന് എന്തായാലും ലൈവ് ക്ലാസുകൾ നല്കാൻ കഴിയില്ല നിയമതടസ്സം ഉണ്ട്. മെയിൻ എക്‌സാമിന് ലൈവ് നല്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു...
ഇൻഷാ അല്ലാഹ് 🤲🏾🤲🏾
തിരിച്ച് വരും 
MS
🥰
                        
                    
                    
                    
                    
                    
                                    
                                        
                                            ❤️
                                        
                                    
                                        
                                            😢
                                        
                                    
                                        
                                            👍
                                        
                                    
                                        
                                            🙏
                                        
                                    
                                        
                                            😂
                                        
                                    
                                        
                                            😮
                                        
                                    
                                    
                                        3.0K