🅹︎🅾︎🅱︎🆂︎ 𝗯𝘆 𝗛𝗮𝗿𝗶𝘀 WhatsApp Channel

🅹︎🅾︎🅱︎🆂︎ 𝗯𝘆 𝗛𝗮𝗿𝗶𝘀

9.6K subscribers

About 🅹︎🅾︎🅱︎🆂︎ 𝗯𝘆 𝗛𝗮𝗿𝗶𝘀

*Only Genuine Job Available* *No Agency* *No Service Charge*

Similar Channels

Swipe to see more

Posts

🅹︎🅾︎🅱︎🆂︎ 𝗯𝘆 𝗛𝗮𝗿𝗶𝘀
🅹︎🅾︎🅱︎🆂︎ 𝗯𝘆 𝗛𝗮𝗿𝗶𝘀
2/27/2025, 3:20:17 PM

*_STOREKEEPER INTERVIEWS_* _🔗ദുബായിൽ പ്രമുഖ കമ്പനിയിൽ സ്റ്റോകീപ്പർ ജോലി ഒഴിവുകൾ_ *📆ഇന്റർവ്യൂ തീയതി*-മാർച്ച്‌ 1 *⏰സമയം*- 7am - 1pm ▪️ഫ്രീ ട്രാൻസ്‌പോർട് ▪️കമ്പനി വി.സ ▪️നല്ല സാലറി പാക്കേജ് ▪️മെയിൽ വഴി അപേക്ഷ *⭕️APPLY NOW⭕️* https://www.notebookpot.com/2025/02/open-day-interview-for-storekeepers-in.html *👉🏻മാക്സിമം പ്രവാസികൾക്കു ഷെയർ ചെയ്യുക. പലർക്കും ഉപകരിക്കും*

🅹︎🅾︎🅱︎🆂︎ 𝗯𝘆 𝗛𝗮𝗿𝗶𝘀
🅹︎🅾︎🅱︎🆂︎ 𝗯𝘆 𝗛𝗮𝗿𝗶𝘀
2/27/2025, 3:20:16 PM
🅹︎🅾︎🅱︎🆂︎ 𝗯𝘆 𝗛𝗮𝗿𝗶𝘀
🅹︎🅾︎🅱︎🆂︎ 𝗯𝘆 𝗛𝗮𝗿𝗶𝘀
2/27/2025, 3:24:32 PM

*`🔗300 JOB VACANCIES INTERVIEW🔗`* _🔎നിലവിൽ യൂ എ ഇ ൽ ഉള്ളവർക്കു ഒരുപാട് കമ്പനികൾ പല കാറ്റഗറിയിൽ *ഇന്റർവ്യൂ നടക്കുന്നു🔎*_ `💥എല്ലാ ഇന്റർവ്യൂ ഡീറ്റെയിൽസ് വെബ്സൈറ്റ് ൽ ലഭ്യമാണ്` *✈️APPLY NOW✈️* https://www.notebookpot.com/ https://www.notebookpot.com/ `🇦🇪പ്രവാസികൾക്കു മാക്സിമം ഷെയർ ചെയ്യൂ`

🅹︎🅾︎🅱︎🆂︎ 𝗯𝘆 𝗛𝗮𝗿𝗶𝘀
🅹︎🅾︎🅱︎🆂︎ 𝗯𝘆 𝗛𝗮𝗿𝗶𝘀
2/27/2025, 3:20:27 PM

*📢 സ്റ്റാഫിനെ ആവശ്യമുണ്ട്* തൃശ്ശൂർമൊബൈൽ ഷോപ്പ് സ്ഥാപനത്തിലേക്ക് Male സ്റ്റാഫിനെ ആവശ്യമുണ്ട്. മുൻ പരിചയം ഉള്ളവർക്ക് മുൻഗണന *Contact👇* ( Call only) 📞 *9061242400*

🅹︎🅾︎🅱︎🆂︎ 𝗯𝘆 𝗛𝗮𝗿𝗶𝘀
🅹︎🅾︎🅱︎🆂︎ 𝗯𝘆 𝗛𝗮𝗿𝗶𝘀
2/27/2025, 3:14:15 PM

*🔰ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം* 🔅മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഡാറ്റ എൻട്രി ഓപ്പറേറ്ററെ നിയമിക്കുന്നു. 🔅മലയാളം ടൈപ്പിങ് പ്രാവീണ്യം മുള്ളവർക്ക് അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം, ഡി.സി.എ എന്നിവയാണ് യോഗ്യത. 🔅 ആരോഗ്യ സ്ഥാപനങ്ങളിലെ പ്രവൃത്തി പരിചയം അനിവാര്യം. 🔅മലയാളം ടൈപ്പിങ് പ്രാവീണ്യം നിർബന്ധമാണ്. താത്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ഫെബ്രുവരി 28 ന് മുമ്പായി ആശുപത്രി ഓഫീസിൽ അപേക്ഷ സമര്‍പ്പിക്കണം. *🔰അങ്കണവാടി കം ക്രഷ് ഹെല്‍പ്പര്‍മാരുടെ ഒഴിവുകളിലേയ്ക്ക് അപേക്ഷിക്കാം* 🔅അമ്പലപ്പുഴ ഐ.സി.ഡി.എസ്. ഓഫീസ്‌ അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് 18-ാം വര്‍ഡ് പരിധിയിലുള്ള യോഗ്യരായ വനിതകളില്‍ നിന്നും അങ്കണവാടി കം ക്രഷ് ഹെല്‍പ്പര്‍മാരുടെ സ്ഥിരം ഒഴിവുകളിലേയ്ക്ക് 🔅അപേക്ഷ ക്ഷണിച്ചു. യോഗ്യത *എസ്.എസ്.എല്‍.സി*. അപേക്ഷകര്‍ക്ക് 2025 ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയാകേണ്ടതും 35 വയസ്സ് കവിയാന്‍ പാടില്ലാത്തതുമാണ്. 🔅അപേക്ഷകള്‍ മാര്‍ച്ച് രണ്ട് വൈകിട്ട് അഞ്ചിന് മുമ്പായി കളർകോട് അമ്പലപ്പുഴ ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടിൽ പ്രവര്‍ത്തിക്കു അമ്പലപ്പുഴ ഐ.സി.ഡി.എസ് ഓഫീസിൽ ലഭിക്കണം.അപേക്ഷഫോറത്തിന്റെ മാതൃക അമ്പലപ്പുഴ ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസില്‍ നിന്നും ലഭ്യമാണ്. ഫോൺ : 9188959683. ➖➖➖➖➖➖➖➖➖ *ജോലി ഒഴിവുകൾ അറിയാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക* https://whatsapp.com/channel/0029Va9VFTs0Vyc7wBkRTs2M

🅹︎🅾︎🅱︎🆂︎ 𝗯𝘆 𝗛𝗮𝗿𝗶𝘀
🅹︎🅾︎🅱︎🆂︎ 𝗯𝘆 𝗛𝗮𝗿𝗶𝘀
2/27/2025, 3:24:05 PM
Post image
Image
🅹︎🅾︎🅱︎🆂︎ 𝗯𝘆 𝗛𝗮𝗿𝗶𝘀
🅹︎🅾︎🅱︎🆂︎ 𝗯𝘆 𝗛𝗮𝗿𝗶𝘀
2/27/2025, 3:24:40 PM
Post image
Image
🅹︎🅾︎🅱︎🆂︎ 𝗯𝘆 𝗛𝗮𝗿𝗶𝘀
🅹︎🅾︎🅱︎🆂︎ 𝗯𝘆 𝗛𝗮𝗿𝗶𝘀
2/27/2025, 3:24:32 PM
🅹︎🅾︎🅱︎🆂︎ 𝗯𝘆 𝗛𝗮𝗿𝗶𝘀
🅹︎🅾︎🅱︎🆂︎ 𝗯𝘆 𝗛𝗮𝗿𝗶𝘀
2/27/2025, 3:20:16 PM

*_💥ADNOC ABU DHABI JOBS-_* _🔎അദ്നോക് ഓയിൽ കമ്പനിയിൽ ജോലി അവസരങ്ങൾ_ `📌മിനിമം പത്താം ക്ലാസ്സ്‌ മുതൽ ഡിഗ്രി വരെ യോഗ്യത ഉള്ളവർക്കു അവസരങ്ങൾ` _🔗കമ്പനി ഒഫീഷ്യൽ കാരീർ പേജിൽ ഇപ്പോൾ അപേക്ഷ സമർപ്പിക്കാം_ *🔗APPLY LINK🔗* https://www.notebookpot.com/2024/06/abu-dhabi-oil-company-latest-jobs-2024.html *✔️പ്രവാസികൾക്കു മാക്സിമം ഷെയർ ചെയ്യൂ, പലർക്കും ഉപകരിക്കും*

🅹︎🅾︎🅱︎🆂︎ 𝗯𝘆 𝗛𝗮𝗿𝗶𝘀
🅹︎🅾︎🅱︎🆂︎ 𝗯𝘆 𝗛𝗮𝗿𝗶𝘀
2/27/2025, 3:13:39 PM

Sales iman Dubai Salary 1400 food Weekly one off Accomadation Post date 28/02/2025 +971 581713455

Link copied to clipboard!