🅹︎🅾︎🅱︎🆂︎ 𝗯𝘆 𝗛𝗮𝗿𝗶𝘀
🅹︎🅾︎🅱︎🆂︎ 𝗯𝘆 𝗛𝗮𝗿𝗶𝘀
February 27, 2025 at 03:14 PM
*🔰ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം* 🔅മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഡാറ്റ എൻട്രി ഓപ്പറേറ്ററെ നിയമിക്കുന്നു. 🔅മലയാളം ടൈപ്പിങ് പ്രാവീണ്യം മുള്ളവർക്ക് അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം, ഡി.സി.എ എന്നിവയാണ് യോഗ്യത. 🔅 ആരോഗ്യ സ്ഥാപനങ്ങളിലെ പ്രവൃത്തി പരിചയം അനിവാര്യം. 🔅മലയാളം ടൈപ്പിങ് പ്രാവീണ്യം നിർബന്ധമാണ്. താത്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ഫെബ്രുവരി 28 ന് മുമ്പായി ആശുപത്രി ഓഫീസിൽ അപേക്ഷ സമര്‍പ്പിക്കണം. *🔰അങ്കണവാടി കം ക്രഷ് ഹെല്‍പ്പര്‍മാരുടെ ഒഴിവുകളിലേയ്ക്ക് അപേക്ഷിക്കാം* 🔅അമ്പലപ്പുഴ ഐ.സി.ഡി.എസ്. ഓഫീസ്‌ അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് 18-ാം വര്‍ഡ് പരിധിയിലുള്ള യോഗ്യരായ വനിതകളില്‍ നിന്നും അങ്കണവാടി കം ക്രഷ് ഹെല്‍പ്പര്‍മാരുടെ സ്ഥിരം ഒഴിവുകളിലേയ്ക്ക് 🔅അപേക്ഷ ക്ഷണിച്ചു. യോഗ്യത *എസ്.എസ്.എല്‍.സി*. അപേക്ഷകര്‍ക്ക് 2025 ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയാകേണ്ടതും 35 വയസ്സ് കവിയാന്‍ പാടില്ലാത്തതുമാണ്. 🔅അപേക്ഷകള്‍ മാര്‍ച്ച് രണ്ട് വൈകിട്ട് അഞ്ചിന് മുമ്പായി കളർകോട് അമ്പലപ്പുഴ ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടിൽ പ്രവര്‍ത്തിക്കു അമ്പലപ്പുഴ ഐ.സി.ഡി.എസ് ഓഫീസിൽ ലഭിക്കണം.അപേക്ഷഫോറത്തിന്റെ മാതൃക അമ്പലപ്പുഴ ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസില്‍ നിന്നും ലഭ്യമാണ്. ഫോൺ : 9188959683. ➖➖➖➖➖➖➖➖➖ *ജോലി ഒഴിവുകൾ അറിയാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക* https://whatsapp.com/channel/0029Va9VFTs0Vyc7wBkRTs2M

Comments