
XYLEM NEET 2025
17.7K subscribers
About XYLEM NEET 2025
Welcome to Xylem NEET Whatsapp channel that takes your medical entrance exam preparation to new heights! With a mission to nurture future healthcare professionals, our channel offers top-notch guidance and interactive learning experiences. NEET LIVE NOTES: https://drive.google.com/drive/folders/16EfIyo50XWhOePXjC3q49b3lLYwZLC-y?usp=drive_link
Similar Channels
Swipe to see more
Posts

🛑XYLEM ENTRANCE NEWS XEI 23/FB22 ♦️KEAM 2025 കേരള എൻട്രൻസ് കമ്മീഷണർ 2025 ലെ KEAM എൻട്രൻസ് പരീക്ഷകൾക്കുള്ള അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾ താഴെ കൊടുക്കുന്നു 1.MBBS, BDS, BAMS, BHMS തുടങ്ങിയ വിവിധ മെഡിക്കൽ കോഴ്സുകളിലേക്കും AGRICULTURE, VETERINARY തുടങ്ങിയ കോഴ്സുകളിലേക്കും ENGINEERING, B -ARCH, B -PHARM കോഴ്സുകളിലേക്കും പ്രവേശനം കേരളത്തിൽ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ നിർബന്ധമായും ഈ പരീക്ഷക്ക് അപ്ലൈ ചെയ്യേണ്ടതാണ്. 2.MBBS, BDS തുടങ്ങിയ മെഡിക്കൽ കോഴ്സുകൾക്കുള്ള പരീക്ഷ KEAM ൽ ഉൾപ്പെട്ടിട്ടില്ലെങ്കിലും ഈ കോഴ്സിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന കുട്ടികൾ NEET പരീക്ഷ എഴുതുകയും അതോടൊപ്പം തന്നെ KEAM എൻട്രൻസിന് അപേക്ഷ നൽകുകയും വേണം. ഈ കാര്യം വിദ്യാർഥികൾ പ്രത്യേകം ശ്രദ്ധിക്കുക. 3.ആർക്കിടെക്ചർ പ്രവേശനത്തിനുള്ള വിദ്യാർത്ഥികൾ NATA പരീക്ഷ കൂടി എഴുതേണ്ടതാണ്. 4.2025 മാർച്ച് 10 വരെ അപേക്ഷ സമർപ്പിക്കാം. 5. ശ്രദ്ധിക്കുക, www.cee.kerala.gov.in എന്ന വെബ്സൈറ്റ് വഴിയാണ് KEAM അപേക്ഷ നൽകേണ്ടത്. 6. അപേക്ഷ സമയത്ത് എസ്എസ്എൽസി സർട്ടിഫിക്കറ്റ്, ഡേറ്റ് ഓഫ് ബർത്ത്,നാറ്റിവിറ്റി തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്, ആറുമാസത്തിനകം എടുത്ത ഫോട്ടോ, സിഗ്നേച്ചർ ഇവ അപ്‌ലോഡ് ചെയ്യേണ്ടതാണ്. 7. വിവിധ റിസർവേഷൻ വിഭാഗക്കാർ അതിനനുസരിച്ചുള്ള സർട്ടിഫിക്കറ്റുകൾ അപേക്ഷ സമയത്ത് തന്നെ അപ്‌ലോഡ് ചെയ്യേണ്ടതാണ്. കുറഞ്ഞ വരുമാനപരിധിയുള്ളവർക്ക് വരുമാന സർട്ടിഫിക്കറ്റും ആവശ്യമാണ്. 8. 875 രൂപ മുതൽ 1300 രൂപ വരെയാണ് അപേക്ഷ ഫീസ് വിവിധ പരീക്ഷകൾക്ക് അനുസരിച്ച് വരുന്നത്. 9. നോൺ ക്രീമി ലയർ സർട്ടിഫിക്കറ്റ് ബാധകമായ വിദ്യാർത്ഥികൾ അവ അപ്‌ലോഡ് ചെയ്യേണ്ടതാണ് 10. എസ് സി/ എസ് ടി വിഭാഗക്കാർ ജാതി സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യേണ്ടതാണ് 11. മൈനോറിറ്റി വിഭാഗത്തിലുള്ള കുട്ടികൾ മൈനോറിറ്റി സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യേണ്ടതാണ് 12. ഈ സർട്ടിഫിക്കറ്റുകളുടെ എല്ലാം മാതൃക പ്രോസ്പെക്ടസിൽ നൽകിയിട്ടുണ്ട് 13. NRI കോട്ടയിൽ അഡ്മിഷൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ സ്പോൺസറുടെ പാസ്പോർട്ടിന്റെ കോപ്പി, വിസ, ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ ആണ് എന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് തുടങ്ങിയവ അപ്‌ലോഡ് ചെയ്യേണ്ടതാണ് 14. അപേക്ഷയുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 0471- 2332120, 2338487, 2525300 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

https://youtube.com/shorts/w5ZWiIx8Pvo?feature=share

Dear students.. കേരളത്തിൽ മെഡിക്കൽ പ്രവേശന പരീക്ഷ ഇല്ലെങ്കിലും നിങ്ങളെല്ലാവരും നിർബന്ധമായും KEAM അപ്ലിക്കേഷൻ നൽകണം. എന്നാൽ മാത്രമേ ഇവിടുത്തെ MBBS, BDS, BAMS, BVSC, AGRICULTURE സീറ്റുകളിൽ നിങ്ങൾക്ക് പ്രവേശനം നേടാൻ കഴിയൂ..(NEET പരീക്ഷ മാത്രം അറ്റൻഡ് ചെയ്തതുകൊണ്ട് കാര്യമില്ല)ഈ കാര്യം മറക്കല്ലേ.. 👆👆