XYLEM NEET 2025
                                
                            
                            
                    
                                
                                
                                February 21, 2025 at 08:07 AM
                               
                            
                        
                            Dear students.. കേരളത്തിൽ  മെഡിക്കൽ പ്രവേശന പരീക്ഷ ഇല്ലെങ്കിലും നിങ്ങളെല്ലാവരും നിർബന്ധമായും KEAM അപ്ലിക്കേഷൻ നൽകണം. എന്നാൽ മാത്രമേ ഇവിടുത്തെ MBBS, BDS, BAMS, BVSC, AGRICULTURE സീറ്റുകളിൽ നിങ്ങൾക്ക് പ്രവേശനം നേടാൻ കഴിയൂ..(NEET പരീക്ഷ മാത്രം അറ്റൻഡ് ചെയ്തതുകൊണ്ട് കാര്യമില്ല)ഈ കാര്യം മറക്കല്ലേ.. 👆👆
                        
                    
                    
                    
                    
                    
                                    
                                        
                                            👍
                                        
                                    
                                        
                                            ❤️
                                        
                                    
                                    
                                        69