Wisdom Students

7.4K subscribers

About Wisdom Students

*💫The Official WhatsApp Channel of Wisdom Students Kerala* _🎯A space where we share daily reminders, Qur'anic teachings, academic tips, program updates and much more.._

Similar Channels

Swipe to see more

Posts

Wisdom Students
6/14/2025, 4:19:38 PM

*💥LIVE NOW✨✨* *Face 2 Faith* _The Essence of Belief_ Round - 3️⃣ > ‘നാസ്തിക കേശവമാമന്മാർ‘ *YouTube* https://www.youtube.com/live/mjLcUXlmMtU *Fb Live* https://www.facebook.com/share/v/19NGiXsBuB/ ➖➖➖➖➖➖➖➖➖ *Wisdom Youth Kerala*

Post image
👍 ❤️ 🚮 9
Image
Wisdom Students
6/14/2025, 3:56:39 PM

🎙️ *SESSION 1 LIVE NOW!* Speaker: `Abdurehman Haran al Makki` 🗣️ Topic: Leaving a Legacy 💡 Don’t miss this powerful message! 🔗 [https://us06web.zoom.us/j/88492995471?pwd=OEbjBzTjZRkaRttvxyU5IHSNfdRapH.1]

Post image
👍 🚮 3
Image
Wisdom Students
6/15/2025, 1:35:37 PM

*_ഇനി സി.ആർ.ഇ കാലം ❤️❤️_* 🧮 കേരള സ്റ്റുഡന്റ്സ് കോൺഫറൻസിന് ശേഷം വിവിധ കേന്ദ്രങ്ങളിലായി നടന്ന 'സമ്മറൈസ്' മോറൽ സ്കൂളിന്റെ തുടർച്ചയായി, കേരളത്തിനകത്തും പുറത്തുമുള്ള നൂറിലധികം സെന്ററുകളിൽ വിസ്‌ഡം സ്റ്റുഡന്റ്സ് മണ്ഡലം സമിതികളുടെ നേതൃത്വത്തിൽ, ഇന്ന് (ജൂൺ 15, ഞായർ) സി.ആർ.ഇ കൾ ആരംഭിച്ചു. അൽഹംദുലില്ലാഹ് ❤️ *📝സി ആർ ഇ 📝* `തുടർ മതപഠന സംരംഭം` 🎉 ഇന്ന് വിവിധ കേന്ദ്രങ്ങളിൽ നടന്ന പുതിയ അദ്ധ്യയനവർഷാരംഭം 👉 ഹൈസ്കൂൾ, ഹയർ സെക്കൻഡറി, ഡിഗ്രി പ്രായത്തിലുള്ള വിദ്യാർത്ഥി-വിദ്യാർത്ഥിനികൾക്ക് 👉 കാലികവും സമഗ്രവുമായ മൊഡ്യൂളുകൾ 👉 വ്യവസ്ഥാപിതമായ പാഠ്യക്രമം 👉 പ്രഗൽഭരായ അധ്യാപകർ നേതൃത്വം നൽകുന്നു 👉 അത്യാധുനിക സൗകര്യമുള്ള പഠനാന്തരീക്ഷം 👉 കൃത്യമായ മൂല്യനിർണയ രീതികൾ 👉 കേരളത്തിനകത്തും പുറത്തും സെന്ററുകൾ 📌 നിങ്ങളുടെ ഏറ്റവും അടുത്തുള്ള സെന്ററിൽ ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്ത് അടുത്ത ആഴ്ച മുതൽ പഠനം ആരംഭിക്കൂ. *Wisdom Students Kerala*

Post image
❤️ 👍 🚮 🤍 24
Image
Wisdom Students
6/15/2025, 11:39:03 AM

*സ്വർഗത്തിലൊരു വീട്:* *ഇതാ 9 എളുപ്പ വഴികൾ* ✨ 𝗢𝗡𝗘 𝗠𝗜𝗡𝗨𝗧𝗘 𝗧𝗔𝗟𝗞 - 𝟭𝟱𝟮𝟲 _ഒരു ദിനം, ഒരു മിനിറ്റ്, ഒരറിവ്_ 🎙️ 𝗦𝗮𝗳𝗲𝗲𝗿 𝗔𝗹 𝗛𝗶𝗸𝗮𝗺𝗶 *▪️Wisdom Students▪️*

❤️ 🌸 👍 🚮 6
Video
Wisdom Students
6/14/2025, 11:42:15 AM

*🌍പ്രപഞ്ചത്തിൻ്റെ Accelerator ഉം ബ്രേക്കും❗* 🎙️Hilal Saleem CP 🎙️Shahul Hameed KU *INSTA:* https://www.instagram.com/reel/DK19ZRYh4N9/ *`The Reasoned Faith`*

❤️ 👍 😮 7
Video
Wisdom Students
6/15/2025, 12:00:46 PM

*💫✨വരുമാനത്തിനു വേണ്ടി എന്ത് തോന്ന്യാസവും ചെയ്യുന്ന `എക്സ് മുസ്‌ലിം......`* ➖➖➖➖➖➖➖➖➖➖➖➖ *❄️Face 2 Faith* _The Essence of Belief_ ➖➖➖➖➖➖➖➖➖➖➖➖ *_Wisdom Youth Kerala_* *DIAL⭕GUE KERALA*

❤️ 💯 👍 🚮 11
Video
Wisdom Students
6/17/2025, 8:40:03 AM

Refresh Rebuild Reconnect *With your Deen* *Aspire 3.0* _GCC Students Residential Camp_ *Exclusively for 10,+1,+2 Boys* 🗓️ *2025 July 25,26,27* 📌 *MALAPPURAM* For More Details: +91 984 7124 110 +966 53 792 3675 *To Register:* https://tinyurl.com/Aspire-Register *Global Wing* _Wisdom Islamic Students Organization_

Post image
👍 3
Image
Wisdom Students
6/16/2025, 11:46:59 AM

*തിരക്കിട്ടോടുന്നത്* *എങ്ങോട്ട്?!* ✨ 𝗢𝗡𝗘 𝗠𝗜𝗡𝗨𝗧𝗘 𝗧𝗔𝗟𝗞 - 𝟭𝟱𝟮𝟳 _ഒരു ദിനം, ഒരു മിനിറ്റ്, ഒരറിവ്_ 🎙️ 𝗝𝗮𝘇𝗲𝗲𝗹 𝗠𝗮𝗱𝗮𝗻𝗶 𝗞𝗼𝗱𝗶𝘆𝗮𝘁𝗵𝘂𝗿 *▪️Wisdom Students▪️*

❤️ 👌 💯 👍 8
Video
Wisdom Students
6/14/2025, 1:16:13 PM

*💫✨നാസ്തിക കേശവമാമന്മാർ* `Face 2 Faith` _The Essence of Belief_ Round-3 🎙️Live Discussion *🕤ഇന്ന് (ശനിയാഴ്ച) രാത്രി 9.30 ന്* _🎥Dialogue TV Youtube ചാനലിലും Wisdom Youth Facebook പേജിലും തത്സമയം കാണാം_ *Wisdom Youth Kerala*

Post image
👍 ❤️ 5
Image
Wisdom Students
6/14/2025, 11:22:01 AM

*കേന്ദ്രസർക്കാർ* **ജോലി ലഭിക്കാൻ!* ✨ 𝗢𝗡𝗘 𝗠𝗜𝗡𝗨𝗧𝗘 𝗧𝗔𝗟𝗞 - 𝟭𝟱𝟮𝟰 _ഒരു ദിനം, ഒരു മിനിറ്റ്, ഒരറിവ്_ 🎙️ 𝗦𝘂𝗷𝗮𝗶𝗱 𝗣𝗮𝗻𝗱𝗶𝗸𝗸𝗮𝗱 *▪️Wisdom Students▪️*

👍 ❤️ 3
Video
Link copied to clipboard!