Wisdom Students
June 15, 2025 at 01:35 PM
*_ഇനി സി.ആർ.ഇ കാലം ❤️❤️_*
🧮 കേരള സ്റ്റുഡന്റ്സ് കോൺഫറൻസിന് ശേഷം വിവിധ കേന്ദ്രങ്ങളിലായി നടന്ന 'സമ്മറൈസ്' മോറൽ സ്കൂളിന്റെ തുടർച്ചയായി, കേരളത്തിനകത്തും പുറത്തുമുള്ള നൂറിലധികം സെന്ററുകളിൽ വിസ്‌ഡം സ്റ്റുഡന്റ്സ് മണ്ഡലം സമിതികളുടെ നേതൃത്വത്തിൽ, ഇന്ന് (ജൂൺ 15, ഞായർ) സി.ആർ.ഇ കൾ ആരംഭിച്ചു. അൽഹംദുലില്ലാഹ് ❤️
*📝സി ആർ ഇ 📝*
`തുടർ മതപഠന സംരംഭം`
🎉 ഇന്ന് വിവിധ കേന്ദ്രങ്ങളിൽ നടന്ന പുതിയ അദ്ധ്യയനവർഷാരംഭം
👉 ഹൈസ്കൂൾ, ഹയർ സെക്കൻഡറി, ഡിഗ്രി പ്രായത്തിലുള്ള വിദ്യാർത്ഥി-വിദ്യാർത്ഥിനികൾക്ക്
👉 കാലികവും സമഗ്രവുമായ മൊഡ്യൂളുകൾ
👉 വ്യവസ്ഥാപിതമായ പാഠ്യക്രമം
👉 പ്രഗൽഭരായ അധ്യാപകർ നേതൃത്വം നൽകുന്നു
👉 അത്യാധുനിക സൗകര്യമുള്ള പഠനാന്തരീക്ഷം
👉 കൃത്യമായ മൂല്യനിർണയ രീതികൾ
👉 കേരളത്തിനകത്തും പുറത്തും സെന്ററുകൾ
📌 നിങ്ങളുടെ ഏറ്റവും അടുത്തുള്ള സെന്ററിൽ ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്ത് അടുത്ത ആഴ്ച മുതൽ പഠനം ആരംഭിക്കൂ.
*Wisdom Students Kerala*

❤️
👍
❤
🚮
🤍
24