KCYM JOB VACANCIES

7.2K subscribers

About KCYM JOB VACANCIES

*KCYM JOB VACANCIES  - WHATSAPP CHANNEL*  *An Initiative of KCYM Ernakulam Angamaly Major Archdiocese* _തൊഴിലവസരങ്ങളുടെ സാധ്യതകൾ കൂടുതൽ പേരിലേക്ക് എത്തണമെന്നും ധാരാളം യുവജനങ്ങൾക്ക് അവർ ആഗ്രഹിക്കുന്ന തൊഴിൽ ലഭിക്കണമെന്ന ആഗ്രഹത്തോടുകൂടി എറണാകുളം - അങ്കമാലി മേജർ അതിരൂപത കെ.സി.വൈ.എം 2021 സെപ്റ്റംബർ മുതൽ ആരംഭിച്ച സംരംഭം ആണിത്._ _ഇതിലൂടെ ജോലി അവസരങ്ങൾ പ്രസിദ്ധീകരിക്കാനോ, ഈ ഗ്രൂപ്പിൽ അംഗങ്ങളാകുവാനോ പണമോ മറ്റ് ഉപഹാരങ്ങളോ ഞങ്ങൾ ആരിൽ നിന്നും ആവശ്യപ്പെടാറില്ല. തൊഴിൽ അന്വേഷകരിൽ നിന്നും പണം സ്വീകരിക്കാത്ത ആളുകളിൽ നിന്ന് മാത്രമേ തൊഴിൽ വിവരങ്ങൾ ഞങ്ങൾ ശേഖരിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുകയുള്ളൂ._ _തൊഴിൽ അന്വേഷകരിൽ നിന്ന് ഏതെങ്കിലും തരത്തിൽ പണമോ നിങ്ങളുടെ ഏതെങ്കിലും പേഴ്സണൽ ഡോക്യുമെന്റ്സോ തൊഴിൽ ദാതാക്കൾ ആവശ്യപ്പെട്ടാൽ അതിന് ഞങ്ങൾക്ക് യാതൊരുവിധ ഉത്തരവാദിത്വവും ഉണ്ടായിരിക്കുന്നതല്ല എന്നും, ഇത്തരം രേഖകൾ നിങ്ങളുടെ വ്യക്തിപരമായ ഉത്തരവാദിത്വത്തിൽ നൽകേണ്ടതാണെന്നും അറിയിക്കുന്നു. ഈ ഗ്രൂപ്പിന്റെ  കാര്യവും പറഞ്ഞ് വ്യക്തിപരമായി നിങ്ങളെ ഒരു കാര്യത്തിനും ഞങ്ങൾ സമീപിക്കുകയില്ല എന്ന് പ്രത്യേകം അറിയിക്കുന്നു_ _ഈ ഗ്രൂപ്പിലൂടെ കെ.സി.വൈ.എം എറണാകുളം _ അങ്കമാലി മേജർ അതിരൂപത ലക്ഷ്യം വയ്ക്കുന്നത് തൊഴിലവസരങ്ങളുടെ സാധ്യതകൾ എത്രയും വേഗം തൊഴിൽ അന്വേഷകരിലേക്ക് എത്തിക്കുക എന്നതാണ്, അതുകൊണ്ടുതന്നെ ഞങ്ങൾക്ക് ലഭിക്കുന്ന വിവരങ്ങൾ പൂർണമായും ഞങ്ങൾ ഗ്രൂപ്പിൽ പ്രസിദ്ധീകരിക്കുകയും ചെയ്യും._ _തൊഴിലില്ലായ്മ ഒരു പരിധിവരെ തുടച്ചുനീക്കുവാനുള്ള ഉദ്യമത്തിൽ ഞങ്ങളോട് സഹകരിക്കുന്ന എല്ലാ തൊഴിൽ ദാതാക്കളോടും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു_ *KCYM* *Ernakulam - Angamaly* *Major Archdiocese* ❤️🤍💛

Similar Channels

Swipe to see more

Posts

KCYM JOB VACANCIES
6/11/2025, 11:47:19 AM
Post image
Image
KCYM JOB VACANCIES
6/11/2025, 10:12:15 AM
Post image
Image
KCYM JOB VACANCIES
6/12/2025, 1:43:11 AM
Post image
Image
KCYM JOB VACANCIES
6/11/2025, 12:48:36 PM
Post image
Image
KCYM JOB VACANCIES
6/11/2025, 2:04:04 AM
Post image
Image
KCYM JOB VACANCIES
6/12/2025, 12:19:26 AM
Post image
Image
KCYM JOB VACANCIES
6/12/2025, 5:50:23 AM
Post image
Image
KCYM JOB VACANCIES
6/12/2025, 4:45:30 AM
Post image
Image
KCYM JOB VACANCIES
6/11/2025, 4:17:56 AM
Post image
Image
KCYM JOB VACANCIES
6/11/2025, 12:10:16 AM
Post image
Image
Link copied to clipboard!