KERALA POLICE
61.0K subscribers
Verified ChannelAbout KERALA POLICE
For emergency call 112
Similar Channels
Swipe to see more
Posts
സൈബർ തട്ടിപ്പിനെതിരെ കേരളം കണികണ്ടുണരട്ടെ ഈ നന്മ.. #keralapolice #statepolicemediacentrekerala #milma

ഞങ്ങളിങ്ങനാണ് ഭായ്🥰 റോഡ് കാണാൻ കഴിയാത്തവിധം വെള്ളം കെട്ടിയപ്പോൾ വാഹനങ്ങൾ തിരിച്ചുവിടുന്ന സിവിൽ പോലീസ് ഓഫീസർമാരായ ജിജിൻ കൃഷ്ണയും രാഹുൽ വി കെയും.
കേറി വാ മക്കളേ...🥰 പഠനം പാതിവഴിയിൽ മുടങ്ങിയവർക്ക് കേരള പോലീസിൻറെ ഹോപ്പ് പദ്ധതിയിൽ രജിസ്റ്റർ ചെയ്യാൻ അവസരം. എസ്.എസ്.എൽ.സി, പ്ലസ് ടു പഠനം പാതിവഴിയിൽ മുടങ്ങി പോയവർക്കും ഇക്കഴിഞ്ഞ പൊതു പരീക്ഷയില്‍ പരാജയപ്പെട്ടവർക്കും സൗജന്യമായി തുടർപഠനം സാധ്യമാക്കുന്നതിന് കേരള പോലീസിൻറെ ഹോപ്പ് പദ്ധതിയിൽ രജിസ്റ്റർ ചെയ്യാം. പദ്ധതിയിലൂടെ തുടര്‍ പഠനത്തിനുള്ള രെജിസ്ട്രേഷൻ എല്ലാ ജില്ലകളിലും ആരംഭിച്ചിട്ടുണ്ട്. താൽപര്യമുള്ളവർ നിങ്ങളുടെ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ, 9497900200 എന്ന നമ്പറിലോ വിളിച്ച് രജിസ്റ്റർ ചെയ്യണം. പദ്ധതി പ്രകാരം തുടർപഠനത്തിന് രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി ജൂലായ് 31 ആണ്. പഠനം പൂർത്തിയാക്കാൻ കഴിയാതെ പോയ 23 വയസ്സിനു താഴെയുള്ളവർക്ക് പദ്ധതിയുടെ ഭാഗമാകാം. വിദ്യാർഥികൾക്ക് അതത് ജില്ലയിൽ വച്ച് പരിശീലനം നൽകും. വിദഗ്ധരായ അധ്യാപകരുടെ ക്ലാസുകളും, മെൻററിംഗ്, മോട്ടിവേഷൻ പരിശീലനങ്ങളും ഹോപ്പ് പദ്ധതിയുടെ ഭാഗമാണ്. നിരവധി തൊഴിലധിഷ്ഠിതകോഴ്സുകൾ സ്വായത്തമാക്കുന്നതിന് കുട്ടികൾക്ക് അവസരം ലഭിക്കും.

മഴ🌧️ അടിയന്തര സഹായങ്ങൾക്ക് വിളിക്കാം 112

തോട്ടപ്പള്ളി സ്പിൽവേയിൽ നിന്ന് 14.6 നോട്ടിക്കൽ മൈൽ അകലെ എം.എസ്.സി എല്‍സ-3 എന്ന ചരക്കുകപ്പല്‍ മുങ്ങിയ സാഹചര്യത്തിൽ കേരള തീരം പൂർണ്ണമായും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. https://www.facebook.com/share/p/15LQJMeGoh/

അവർക്ക് പറയാനുള്ളതും കേൾക്കണമല്ലോ..?😊 https://www.facebook.com/share/p/1C7FCcdDr9/

ഇത്തരം കൗതുകങ്ങളിലൂടെയാണ് പലരുടെയും കുട്ടിക്കാലം കടന്നു പോയിട്ടുള്ളത്... മാറാം നമുക്ക് പുതിയ തലമുറക്കായി🙏🏻 മെയ് 31 ലോക പുകയില വിരുദ്ധ ദിനം🚭 https://www.facebook.com/share/v/1LVYZesB29/
റേഡിയോ വാർത്ത.. മഴ... ആഹാ.. അന്തസ്സ്...🥰
അറിയാമോ എന്ന് നോക്കട്ടെ😜 https://www.facebook.com/share/p/1BK19DK1C1/
