School Vartha ®️
12.5K subscribers
About School Vartha ®️
Kerala's No.1 Educational News Network schoolvartha.com Coming Soon " School Vartha Magazine'' Contact Us: https://wa.me/message/IV4LL7KU3RZDI1
Similar Channels
Swipe to see more
Posts
TEACHER PLUS ........... പ്രശസ്ത ട്രെയിനറും ട്രാൻസ്ഫോർമേഷൻ കോച്ചും ഗുരുവിന്റെ സുഗന്ധം പരത്തുന്നവർ, എനിക്കും മാറണം , വിത്തിനെ വൃക്ഷമാക്കുന്ന ചിന്തകൾ തുടങ്ങി ഒട്ടേറെ മോട്ടിവേഷനൽ പുസ്തകങ്ങളുടെ Author കൂടിയായ ശ്രീ. ലാലു മലയിലും സൈക്കോളജിസ്റ്റുകളും ട്രെയിനർമാരും ചേർന്ന് സംഘടിപ്പിക്കുന്ന ടീച്ചർ പ്ലസ് ഏകദിന പരിശീലന ക്യാംപിൽ പങ്കെടുക്കാം. ICEEDS( Reg. Govt Of India Certification Body) നൽകുന്ന International Trainer Certificate ഉം ലഭിക്കും. Certificate ആവശ്യമില്ലാത്തവർക്കും പങ്കെടുക്കാം. അധ്യാപകർക്ക് ക്ലാസെടുക്കുവാനും എവിടെയും ട്രെയിനിങ്ങ് നൽകുവാനും ആവശ്യമായ നോട്ട്സും ക്ലാസുകളും ലഭിക്കും. കൂടാതെ മികവ് തെളിയിക്കുന്നവർക്ക് ട്രെയിനേഴ്സ് ക്ലബ്ബിൽ അംഗത്വവും ക്ലാസെടുക്കുവാനുള്ള അവസരവും. മികച്ച പരിശീലകരാകാനും സമൂഹത്തിൽ പരിവർത്തനം സൃഷ്ടിക്കുവാനും ആരെയും പ്രാപ്തരാക്കുന്ന പരിശീലനം. 14-06-2025 10 AM - 5 PM THUNCHANPARAMB TIRUR 8891383805 9744270790 8129525059 9847362557 Total Fees: Rs-1750 (Tea, Snacks, Lunch , Certificate) പങ്കെടുക്കുവാൻ താൽപര്യമുള്ളവർ 750 രൂപ 9744270790 എന്ന നമ്പറിൽ Gpay ചെയ്ത് സ്ക്രീൻ ഷോട്ട് ഇതേ നമ്പറിൽ Share ചെയ്യുക. Thank you. ✅✅✅✅✅✅✅✅
*സ്കൂൾ സമയം നീട്ടിയ ഉത്തരവ് സർക്കാർ പുന:പരിശോധിക്കുമോ?: തീരുമാനം ഉടൻ* https://schoolvartha.com/2025/06/12/kerala-school-working-time/
*ഇനി നിങ്ങൾക്കും ടീച്ചർ പ്ലസ് ആകാം: സർട്ടിഫൈഡ് ട്രെയിനർ പ്രോഗ്രാം ഇതാ* https://schoolvartha.com/2025/06/13/teacher-plus-traing-programme/
*വിവിധ ജില്ലകളിൽ നാളെ മഴ മുന്നറിയിപ്പ്* https://schoolvartha.com/2025/06/11/heavy-rain/
*ബിപിഎൽ വിഭാഗം കുട്ടികളുടെ യൂണിഫോം വിതരണം മുടങ്ങിയതിന് കാരണം കേന്ദ്ര സർക്കാർ: പ്രതിസന്ധി പരിഹരിക്കാൻ ശ്രമിക്കുന്നതായി മന്ത്രി* https://schoolvartha.com/2025/06/14/school-uniform-issue-v-sivankutty/
*പ്ലസ് വൺ അവസാന അലോട്മെന്റ് നാളെ: ക്ലാസുകൾ 18മുതൽ* https://schoolvartha.com/2025/06/14/plus-one-last-allotment-2025/
*ഒരേസമയം രണ്ട് കോഴ്സുകൾ പഠിക്കാൻ അവസരമൊരുക്കി യുജിസി* https://schoolvartha.com/2025/06/11/two-courses-at-a-time/
*പ്രീമെട്രിക് സ്കോളർഷിപ്പ്: അപേക്ഷ ജൂലൈ 15വരെ* https://schoolvartha.com/2025/06/11/scholarship-news-84/