School Vartha ®️
June 13, 2025 at 02:34 AM
TEACHER PLUS
...........
പ്രശസ്ത ട്രെയിനറും ട്രാൻസ്ഫോർമേഷൻ കോച്ചും ഗുരുവിന്റെ സുഗന്ധം പരത്തുന്നവർ, എനിക്കും മാറണം , വിത്തിനെ വൃക്ഷമാക്കുന്ന ചിന്തകൾ തുടങ്ങി ഒട്ടേറെ മോട്ടിവേഷനൽ പുസ്തകങ്ങളുടെ Author കൂടിയായ ശ്രീ. ലാലു മലയിലും സൈക്കോളജിസ്റ്റുകളും ട്രെയിനർമാരും ചേർന്ന് സംഘടിപ്പിക്കുന്ന ടീച്ചർ പ്ലസ് ഏകദിന പരിശീലന ക്യാംപിൽ പങ്കെടുക്കാം.
ICEEDS( Reg. Govt Of India Certification Body)
നൽകുന്ന International Trainer Certificate ഉം ലഭിക്കും. Certificate ആവശ്യമില്ലാത്തവർക്കും പങ്കെടുക്കാം.
അധ്യാപകർക്ക് ക്ലാസെടുക്കുവാനും എവിടെയും ട്രെയിനിങ്ങ് നൽകുവാനും ആവശ്യമായ നോട്ട്സും ക്ലാസുകളും ലഭിക്കും. കൂടാതെ മികവ് തെളിയിക്കുന്നവർക്ക് ട്രെയിനേഴ്സ് ക്ലബ്ബിൽ അംഗത്വവും ക്ലാസെടുക്കുവാനുള്ള അവസരവും.
മികച്ച പരിശീലകരാകാനും സമൂഹത്തിൽ പരിവർത്തനം സൃഷ്ടിക്കുവാനും ആരെയും പ്രാപ്തരാക്കുന്ന പരിശീലനം.
14-06-2025
10 AM - 5 PM
THUNCHANPARAMB
TIRUR
8891383805
9744270790
8129525059
9847362557
Total Fees: Rs-1750 (Tea, Snacks, Lunch , Certificate)
പങ്കെടുക്കുവാൻ താൽപര്യമുള്ളവർ 750 രൂപ 9744270790 എന്ന നമ്പറിൽ Gpay ചെയ്ത് സ്ക്രീൻ ഷോട്ട് ഇതേ നമ്പറിൽ Share ചെയ്യുക.
Thank you.
✅✅✅✅✅✅✅✅
👍
1