Meenachilnews
3.8K subscribers
About Meenachilnews
മീനച്ചിൽ താലൂക്കിലെ വാർത്തകൾ Call or Message us on 7902412694
Similar Channels
Swipe to see more
Posts
🔰 ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാജേഷ് വാളിപ്‌ളാക്കല്‍ അനുവദിച്ച പന്ത്രണ്ട് ലക്ഷം രൂപ ഉപയോഗിച്ച് മീനച്ചില്‍ പഞ്ചായത്തിലെ പൂവരണിയില്‍ നിര്‍മിച്ച വയോജന സൗഹൃദ ഓപ്പണ്‍ ജിം നാളെ ഉദ്ഘാടനം ചെയ്യും. | https://www.meenachilnews.com/2025/06/open-gym-inaguration-tomorrow.html 🔊 വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ : https://chat.whatsapp.com/CXfeSxZ1LbQ8XVbozzbhNY 📨Join our WhatsApp Channel at https://whatsapp.com/channel/0029Va9DXPW7oQheRN9x7n1g
🔰 വ്യാപാരസ്ഥാപനത്തില്‍ അതിക്രമിച്ച് കയറി കട ഉടമസ്ഥനെ മര്‍ദ്ദിക്കുകയും തടയാന്‍ എത്തിയയാളെ മര്‍ദ്ദിക്കുകയും, വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തയാള്‍ അറസ്റ്റില്‍. | https://www.meenachilnews.com/2025/06/ramapuram-murder-attempt.html 🔊 വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ : https://chat.whatsapp.com/CXfeSxZ1LbQ8XVbozzbhNY 📨Join our WhatsApp Channel at https://whatsapp.com/channel/0029Va9DXPW7oQheRN9x7n1g
🔰 റിലയൻസിന് കീഴിലുള്ള ജിയോ പ്രവർത്തനങ്ങൾ രാജ്യവ്യാപകമായി സ്തംഭിച്ചു. കോൾ, ഇന്റർനെറ്റ് സേവനങ്ങളാണ് ഭാഗികമായും പൂർണമായും പ്രവർത്തനരഹിതമായി . പ്രശ്നം പരിഹരിച്ചത് ഒന്നരമണിക്കൂറിന് ശേഷം | https://www.meenachilnews.com/2025/06/jionetwork.down.html?m=1 🔊 വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ : https://chat.whatsapp.com/CXfeSxZ1LbQ8XVbozzbhNY 📨Join our WhatsApp Channel at https://whatsapp.com/channel/0029Va9DXPW7oQheRN9x7n1g
🔰 പി.കെ.എസ് പൂഞ്ഞാർ ഏരിയ കൺവെൻഷൻ സംസ്ഥാന ട്രഷറർ വി.ആർ ശാലിനി ഉദ്ഘാടനം ചെയ്തു. | https://www.meenachilnews.com/2025/06/pks-area-convension.html 🔊 വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ : https://chat.whatsapp.com/CXfeSxZ1LbQ8XVbozzbhNY 📨Join our WhatsApp Channel at https://whatsapp.com/channel/0029Va9DXPW7oQheRN9x7n1g
✈️✈️✈️✈️✈️✈️✈️✈️✈️ *നറുക്കെടുപ്പിലൂടെ കുടുംബസമേതം ഒരു സിങ്കപ്പൂർ യാത്ര!* -------------------------------------------- *KSFE ഭരണങ്ങാനം* ബ്രാഞ്ചിൽ മൾട്ടി ഡിവിഷൻ ചിട്ടി ഉടൻ ആരംഭിക്കുന്നു. ----------------------------------------------- *10,000 X 60 മാസം = 6 ലക്ഷം*. _രണ്ടാം തവണ മുതൽ 35% ലേലം തീരുന്നതുവരെ7750 രൂപ അടവ്_. ----------------------------------------------- ✨✨എന്തുകൊണ്ട് മൾട്ടി ഡിവിഷൻ ചിട്ടി? 🌟🌟 പ്രതിമാസം 4 പേർക്ക് ചിട്ടിപ്പണം ലഭിക്കുന്നു. 👑👑ഓരോ മാസവും നറുക്കെടുപ്പിലൂടെ ഒരു ഭാഗ്യശാലിക്ക് 95% (5.70 ലക്ഷം) പണം ലഭിക്കുന്നു. 🌾🌾ലേലത്തിലൂടെ 3 പേർക്ക് 3.90 ലക്ഷം രൂപ വീതം ലഭിക്കുന്നു. 🌱🌱ചിട്ടിപ്പണം നിക്ഷേപിച്ചാൽ 3517/-* രൂപ മാത്രം മാസത്തവണ. 🧚🧚ചിട്ടിത്തുക നിക്ഷേപമാക്കിയാൽ 9% നിരക്കിൽ പ്രതിമാസം 4233/-* രൂപവരെ ലഭിക്കുന്നു. 🌈🌈ചിട്ടി ലഭിക്കാത്തവർക്ക് 3* ലക്ഷം വരെ ലോൺ സൗകര്യം. 💃💃ദിവസപിരിവ് സംഖ്യ 310 - 400 വരെ. 🪄🪄സൗജന്യ ഡോർ കളക്ഷൻ സൗകര്യം. 🙏🙏എല്ലാവിധ ഓൺലൈൻ സേവനങ്ങൾക്കും കെഎസ്എഫ്ഇ പവർ ആപ്. കെഎസ്എഫ്ഇ ഭരണങ്ങാനം ചിട്ടികൾ ഏറ്റവും ലാഭകരം ഏറ്റവും സുരക്ഷിതം. 👑👑സമ്പാദ്യത്തിലൂടെ സമ്പന്നനാകാം 💐💐നിങ്ങളുടെ ഇഷ്ട നമ്പറുകൾ ഉടൻ ഉറപ്പുവരുത്തൂ.... 🌿🙏🌿KSFE ഭരണങ്ങാനം 🪀W/App 7593897328 📞Mob 9496005328 -------------------------------------------------- *നിബന്ധനകൾക്ക് വിധേയം -------------------------------------------------- GO(Rt)431/2025/Taxes dtd 03.05.2025

⭕ കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച (ജൂൺ 16) അവധി | https://www.meenachilnews.com/2025/06/holiday-for-schools-tomorrow.html?m=1 🔊 വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ : https://chat.whatsapp.com/CXfeSxZ1LbQ8XVbozzbhNY 📨Join our WhatsApp Channel at https://whatsapp.com/channel/0029Va9DXPW7oQheRN9x7n1g
🔰 അടിവാരം സെൻ്റ് മേരീസ് സ്വാശ്രയ സംഘത്തിന്റെ 2024-25 വർഷത്തെ വാർഷിക ആഘോഷം അടിവാരം സ്കൂൾ ഹാളിൽ വച്ചുനടന്നു. | https://www.meenachilnews.com/2025/06/st.marys.sangam.barshikam.html?m=1 🔊 വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ : https://chat.whatsapp.com/CXfeSxZ1LbQ8XVbozzbhNY 📨Join our WhatsApp Channel at https://whatsapp.com/channel/0029Va9DXPW7oQheRN9x7n1g
🌸 കുടുംബ സമേതം സിംഗപ്പൂർ യാത്ര ഉൾപ്പെടെ നിരവധി സമ്മാനങ്ങളുമായി കെ എസ് എഫ് ഇ പാലാ-2 ,കൊട്ടാരമറ്റം ബ്രാഞ്ചിൽ നിന്നും ആരംഭിക്കുന്ന ഹാർമണി ചിട്ടികൾ .. 🌸 മാസം 2500 രൂപ മുതൽ 125000 രൂപ വരെ തവണ തുകയുള്ള ചിട്ടികൾ 🌸 1 ലക്ഷം മുതൽ 50 ലക്ഷം വരെ സലയുള്ള ചിട്ടികൾ .. 🌸 ഹൗസിംഗ് ലോൺ ,ഓവർ ഡ്രാഫ്റ്റ് തുടങ്ങിയ ലോണുകളിൽ നിന്ന് വെറും നാല്പത് മാസം കൊണ്ട് മോചനം .. 🌸 മക്കളുടെ വിദ്യാഭ്യാസം ,വിവാഹം ,വീട് ,ഇഷ്ട വാഹനം ..തുടങ്ങിയ സ്വപ്നങ്ങൾക്ക് പലിശയുടെ അമിത ഭാരമില്ലാതെ ഒരു പലിശ രഹിത ലോൺ ..KSFE ചിട്ടികൾ. 🌸 ചിട്ടിപ്പണം നിക്ഷേപമാക്കിയാൽ 9% വരെ പലിശ . 🌸 ഇപ്പോൾ ഓൺലൈൻ വഴിയും KSFE POWER ആപ്പ് വഴിയും ലോകത്തെവിടെ നിന്നും പണമടക്കാൻ സൗകര്യം . 🌸 കെ എസ് എഫ് ഇ : മലയാളികളുടെ ഫിനാൻഷ്യൽ സൂപ്പർ മാർക്കറ്റ് . 🌸 മടി കൂടാതെ വിളിക്കാം :04822 213617, 9400028462, 9447366776 🌸K.S.F.E : വിശ്വസ്‌തം ,സുതാര്യം ,സുരക്ഷിതം:
"1000-ത്തിന് പകരം 10000 അയച്ചു. ബാക്കി 9000 തിരിച്ചിടാമോ.."? പാലായിലെ പൂക്കട വ്യാപാരിയെ കബളിപ്പിച്ച് പണം തട്ടാനുള്ള നീക്കം പൊളിഞ്ഞു. *കാഷ് വരേണ്ടത് മെസേജിലല്ല, അക്കൗണ്ടിലാണ്.* | https://www.facebook.com/share/v/1Aw5r4caNZ/
*കേരളാ സ്റ്റേറ്റ് റൂട്രോണിക്സ് തൊഴിലധിഷ്ഠിത കോഴ്സുകളിൽ സ്കോളർഷിപ്പോടെയുള്ള പഠനത്തിന് അപേക്ഷ ക്ഷണിച്ചു* PSC - ഗവണ്മെന്റ് നിയമനങ്ങൾക്ക് യോഗ്യമായതും സ്വകാര്യ - എംപ്ലോയ്മെന്റ് വഴി നിരവധി ജോലി സാധ്യതകളുമുള്ള നോർക്ക അറ്റസ്റ്റേഷന് യോഗ്യമായ തൊഴിലധിഷ്ഠിത കോഴ്സുകൾ സ്കോളർഷിപ്പോടെ പഠിക്കാൻ ഇപ്പോൾ അവസരം. കേരള സ്റ്റേറ്റ് റൂട്രോണിക്സിന്റെ പാലാ, പള്ളിക്കത്തോട്, കുറവിലങ്ങാട് അംഗീകൃത പഠന കേന്ദ്രങ്ങളിൽ അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. *സീറ്റുകൾ പരിമിതം* അംഗീകൃത കോഴ്സുകൾ 📌PGDCA 📌DCA 📌DTP 📌DATA ENTRY 📌CTTC 📌ഇന്ത്യൻ ആൻഡ് ഫോറിൻ അക്കൗണ്ടിങ്ങ് 📌TALLY GST 📌ഡിജിറ്റൽ മാർക്കറ്റിംഗ് 📌GST റിട്ടേൺ ഫയലിംഗ് 📌SAP 📌PYTHON കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രഷനും താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക കുറവിലങ്ങാട് - https://wa.me/919072444182 പാലാ - https://wa.me/919447121369 പള്ളിക്കത്തോട് -https://wa.me/919895122349
