Meenachilnews
June 15, 2025 at 03:30 AM
*കേരളാ സ്റ്റേറ്റ് റൂട്രോണിക്സ് തൊഴിലധിഷ്ഠിത കോഴ്സുകളിൽ സ്കോളർഷിപ്പോടെയുള്ള പഠനത്തിന് അപേക്ഷ ക്ഷണിച്ചു* PSC - ഗവണ്മെന്റ് നിയമനങ്ങൾക്ക് യോഗ്യമായതും സ്വകാര്യ - എംപ്ലോയ്മെന്റ് വഴി നിരവധി ജോലി സാധ്യതകളുമുള്ള നോർക്ക അറ്റസ്റ്റേഷന് യോഗ്യമായ തൊഴിലധിഷ്ഠിത കോഴ്സുകൾ സ്കോളർഷിപ്പോടെ പഠിക്കാൻ ഇപ്പോൾ അവസരം. കേരള സ്റ്റേറ്റ് റൂട്രോണിക്സിന്റെ പാലാ, പള്ളിക്കത്തോട്, കുറവിലങ്ങാട് അംഗീകൃത പഠന കേന്ദ്രങ്ങളിൽ അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. *സീറ്റുകൾ പരിമിതം* അംഗീകൃത കോഴ്സുകൾ 📌PGDCA 📌DCA 📌DTP 📌DATA ENTRY 📌CTTC 📌ഇന്ത്യൻ ആൻഡ് ഫോറിൻ അക്കൗണ്ടിങ്ങ് 📌TALLY GST 📌ഡിജിറ്റൽ മാർക്കറ്റിംഗ് 📌GST റിട്ടേൺ ഫയലിംഗ് 📌SAP 📌PYTHON കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രഷനും താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക കുറവിലങ്ങാട് - https://wa.me/919072444182 പാലാ - https://wa.me/919447121369 പള്ളിക്കത്തോട് -https://wa.me/919895122349
Image from Meenachilnews: *കേരളാ സ്റ്റേറ്റ് റൂട്രോണിക്സ് തൊഴിലധിഷ്ഠിത കോഴ്സുകളിൽ സ്കോളർഷിപ്പോടെയ...

Comments