Kerala PSC - Easy PSC WhatsApp Channel

Kerala PSC - Easy PSC

285 subscribers

About Kerala PSC - Easy PSC

EasyPSC - Your Ultimate Exam Companion! 🏆📚 Welcome to EasyPSC, the one-stop destination for aspirants preparing for Kerala PSC, Railway Exams, and other competitive tests! 🚀 🔹 What We Offer: ✅ Previous Year Question Paper Collections (Year-wise & Exam-wise) ✅ Latest PSC Notifications & Exam Updates ✅ Essential Study Tips & Resources Our mission is simple: Empowering Every Aspirant with Knowledge 🌟. Whether you're a beginner or a seasoned candidate, we are here to guide, support, and help you succeed. 💡 Wisdom for All – The Light That Guides Every Soul 🏅 📌 Subscribe now & stay ahead in your preparation! Thanks for visiting! Keep supporting & keep learning! 🎯✨

Similar Channels

Swipe to see more

Posts

Kerala PSC - Easy PSC
Kerala PSC - Easy PSC
6/9/2025, 5:37:13 PM

*ആസ്പിറേഷണൽ ബ്ലോക്ക് ഫെലോ പോസ്റ്റിലേക്ക് അപേക്ഷിക്കാം* 🔰കേരള സർക്കാർ പ്രോഗ്രാം ഇംപ്ലിമെന്റേഷൻ, ഇവാലുവേഷൻ ആൻഡ് മോണിറ്ററിംഗ് ഡിപ്പാർട്ട്മെന്റിന്റെ സഹകരണത്തോടെ അസാപ് കേരള ആസ്പിറേഷണൽ ബ്ലോക്ക് ഫെലോ പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. പ്രതിമാസ വേതനം 55,000 രൂപ. പ്രായ പരിധി 22-35 വയസ്സ്. ഇടുക്കി, കാസർഗോഡ്, വയനാട്, പാലക്കാട് ജില്ലകളിലായി ആകെ 9 ഒഴിവുകളുണ്ട്. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 20 വൈകിട്ട് 5 മണി. അപേക്ഷാ ഫീസ് 500 രൂപ. തിരഞ്ഞെടുക്കപ്പെടുന്നവർ അസാപ് കേരള നടത്തുന്ന പബ്ലിക് അഡ്മിനിസ്ട്രേഷൻ, പബ്ലിക് ഫിനാൻസ് ഓൺലൈൻ കോഴ്‌സ് (ഫീസ്: 10,000 രൂപ) പൂർത്തിയാക്കിയിരിക്കണം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും https://asapkerala.gov.in/careers/ വെബ്‌സൈറ്റ് സന്ദർശിക്കുക.

Kerala PSC - Easy PSC
Kerala PSC - Easy PSC
5/31/2025, 6:59:06 AM

_______________________________ *പ്ലസ്-2 ക്ലാസ്സിനു ശേഷം എന്തെല്ലാം പഠിക്കാം?* _______________________________ ```എന്ത് പഠിക്കണം എന്നത് സ്വന്തം അഭിരുചി അനുസരിച്ച് തിരഞ്ഞെടുക്കുക... ``` *Science Courses (3 Years)* Bsc Physics Bsc Chemistry Bsc Botany Bsc Zoology Bsc Computer science Bsc Mathematics Bsc PCM Bsc CBZ Bsc Forestry Bsc Dietician & Nutritionist Bsc Home Science Bsc Agriculture Science Bsc Horticulture Bsc Sericulture Bsc Oceanography Bsc Melsorology Bsc Arthopology Bsc Forensic Science Bsc Food technology Bsc Diary Technology Bsc Hotel Management Bsc Fashion Design Bsc Mass Communication Bsc Electronic Media Bsc Multimedia Bsc 3D Animation *Commerce Courses* CA Chatted Account CMA Cost Management Account CS Company Secretary (Foundation) B.Com Regular B.Com Taxation &Tax Procedure B.Com Travel & Tourism B.Com Bank Management B.Com Professional BBA /. BBM Regular BFM Bachelor of Financial Management BMS BAF *Humanities Courses* Advertising BS General Criminology Economics Fine Arts Foreign languages Home Science Interior Design Journalism Library Science Physical Education Political Science Psychology Social Work Sociology Travel and Tourism *Management Courses* Business Management Bank Management Event Management Hospital Management Hotel Management Human Resources Managemet Logistics Management *Law Courses (3/5 Years)* LLB, BA+LLB B.Com + LLB BBM+LLB, BBA. +LLB *MEDICAL COURSES* MBBS BUMS Unani BHMS Homeopathy BAMS Ayurveda BSMS Sidha BNYS Naturopathy BDS Dental BVSc Veterinary. *PARAMEDICAL COURSES* Nursing Pharm D B.Pharm D.Pharm M. Pharm Anesthesia technical Cardiac Care technical Perfusion technology Cathllab technology Clinical Optometry Dental Hygiene Dental Mechanic Dental Technician Health Inspector Medical imaging & Tech... Medical Lab technician Medical Records tech Medical X Ray Technician Nuclear Medicine Tech Occupational Therapist Operation theater Tech Ophthalmic Assistant PHYSIOTHERAPY Radiographic Assistant Radiotherapy Technician Rehabilitation Therapy Respiratory Therapy Tech. Blood Transfusion Tech.. Bsc Renal Dialysis *B.Tech Engineering (4year)* Petro chemical Engineering Petroleum Engineering Civil Engineering Mechanical Engineering Aeronautical Engineering Aerospace Engineering Agricultural Engineering Architecture Engineering Automobile Engineering Automation & Robotics Eng. Avionics Engineering Biomedical Engineering Bio technological Eng.. Chemical Engineering Ceramics Engineering Computer Science Engi.. Electronics &Comm.Engi. Electrical & Electronics Engi. Environmental Science Engi. Information Science Engi Industrial Engineering Industrial Production Engi.. Instrumental Technology Marine Engineering Medical Electronics Engi.. Mining Engineering Manufacturing Science Engi. Naval Architecture Engi.... Nanotechnology Engi.. Polymer Technology Engi.. Silk Polymar Engi... Carpet Technology Engi... Textile engineering Robotics Genetic *POLYTECHNIC (10 th class)* Civil engineering Mechanical engineering Automobile engineering Computer science engi..... Electronics and communication Engineering Electrical engineering Petro chemical engineering *Management* *(new job* *opportunity Courses 2/3/5Years Duration):* BBA /BBM BBA Aviation BBA Air Cargo Management BBA Aeronautical BBA Retail Marketing BBA Customer Care Management BBA Airline & Airport Management BBA Cargo Management BBA Office Management BBA Store Management BBA Mall Management BBA Logistics BCA SAP BCA Cloud Computing MBA Logistics Aviation HR Management Architecture (5 years +2) B.Arch (NATAis Compulsory) M.Arch . ____________________________

Kerala PSC - Easy PSC
Kerala PSC - Easy PSC
5/31/2025, 4:31:39 AM
Post image
Image
Kerala PSC - Easy PSC
Kerala PSC - Easy PSC
2/18/2025, 11:56:07 AM

🔥 *17/02/2025 ന് നടന്ന Tradesman (Welding) പരീക്ഷയുടെ ആൻസർ കീ കേരള PSC പ്രസിദ്ധീകരിച്ചു* ▶️ *Question Paper Code:* 020/2025 ▶️ *Name Of Post:* Tradesman (Welding) ▶️ *Department:* Technical Education ▶️ *Date Of Exam:* 17.02.2025 _ഈ ഒരു എക്സാമിന്റെ ചോദ്യ പേപ്പറും ആൻഡർ കീയും താഴെ കാണുന്ന ലിങ്കിൽ നിന്നും ഡൗൺലോഡ് ചെയ്യാം. ഈ ഒരു പരീക്ഷയുടെ സൗജന്യ മോക് ടെസ്റ്റ് (Online Exam) ഉം ചെയ്യാം_ 📎 *Link:* https://easypsc.com/go/lft2 💓 നിങ്ങളുടെ കൂട്ടുകാർക്കും ഷെയർ ചെയ്യുക 📧 *കൂടുതൽ എഡ്യുക്കേഷൻ / സ്റ്റഡി മെറ്റീരിയൽസുകൾക്കായി ജോയിൻ ചെയ്യുക:* https://chat.whatsapp.com/I3DN0kASnVM9xZxw42QbHR 📧 *Telegram:* https://t.me/easyps_c

Kerala PSC - Easy PSC
Kerala PSC - Easy PSC
2/16/2025, 3:51:22 AM

*Telegram:* https://t.me/rrbgroupd_easypsc *WhatsApp:* https://whatsapp.com/channel/0029Vb5S9OGFi8xjELHW9C24 റെയിൽവേ ഗ്രൂപ്പ് D പരീക്ഷക്ക് തയ്യാറെടുക്കുന്നവർക്ക് ജോയിൻ ചെയ്യാം

Kerala PSC - Easy PSC
Kerala PSC - Easy PSC
2/20/2025, 3:44:21 PM

🔥 *19/02/2025 ന് നടന്ന Overseer Grade II (Mechanical) പരീക്ഷയുടെ ആൻസർ കീ കേരള PSC പ്രസിദ്ധീകരിച്ചു* ▶️ *Question Paper Code:* 022/2025 ▶️ *Name Of Post:* Overseer Grade II (Mechanical) ▶️ *Department:* Universities in Kerala ▶️ *Date Of Exam:* 19.02.2025 _ഈ ഒരു എക്സാമിന്റെ ചോദ്യ പേപ്പറും ആൻഡർ കീയും താഴെ കാണുന്ന ലിങ്കിൽ നിന്നും ഡൗൺലോഡ് ചെയ്യാം. ഈ ഒരു പരീക്ഷയുടെ സൗജന്യ മോക് ടെസ്റ്റ് (Online Exam) ഉം ചെയ്യാം_ 📎 *Link:* https://easypsc.com/go/uxb2 💓 നിങ്ങളുടെ കൂട്ടുകാർക്കും ഷെയർ ചെയ്യുക 📧 *കൂടുതൽ എഡ്യുക്കേഷൻ / സ്റ്റഡി മെറ്റീരിയൽസുകൾക്കായി ജോയിൻ ചെയ്യുക:* https://chat.whatsapp.com/I3DN0kASnVM9xZxw42QbHR 📧 *Telegram:* https://t.me/easyps_c

Kerala PSC - Easy PSC
Kerala PSC - Easy PSC
2/20/2025, 3:45:34 PM

🔥 *20/02/2025 ന് നടന്ന Assistant Engineer (Electrical) പരീക്ഷയുടെ ആൻസർ കീ കേരള PSC പ്രസിദ്ധീകരിച്ചു* ▶️ *Question Paper Code:* 023/2025 ▶️ *Name Of Post:* Assistant Engineer (Electrical) ▶️ *Department:* Universities in Kerala ▶️ *Date Of Exam:* 20.02.2025 _ഈ ഒരു എക്സാമിന്റെ ചോദ്യ പേപ്പറും ആൻഡർ കീയും താഴെ കാണുന്ന ലിങ്കിൽ നിന്നും ഡൗൺലോഡ് ചെയ്യാം. ഈ ഒരു പരീക്ഷയുടെ സൗജന്യ മോക് ടെസ്റ്റ് (Online Exam) ഉം ചെയ്യാം_ 📎 *Link:* https://easypsc.com/go/eqd 💓 നിങ്ങളുടെ കൂട്ടുകാർക്കും ഷെയർ ചെയ്യുക 📧 *കൂടുതൽ എഡ്യുക്കേഷൻ / സ്റ്റഡി മെറ്റീരിയൽസുകൾക്കായി ജോയിൻ ചെയ്യുക:* https://chat.whatsapp.com/I3DN0kASnVM9xZxw42QbHR 📧 *Telegram:* https://t.me/easyps_c

Kerala PSC - Easy PSC
Kerala PSC - Easy PSC
2/18/2025, 12:05:36 PM

🔥 *18/02/2025 ന് നടന്ന Industries Extension Officer പരീക്ഷയുടെ ആൻസർ കീ കേരള PSC പ്രസിദ്ധീകരിച്ചു* ▶️ *Question Paper Code:* 021/2025 ▶️ *Name Of Post:* Industries Extension Officer ▶️ *Department:* Industries and Commerce ▶️ *Date Of Exam:* 18.02.2025 _ഈ ഒരു എക്സാമിന്റെ ചോദ്യ പേപ്പറും ആൻഡർ കീയും താഴെ കാണുന്ന ലിങ്കിൽ നിന്നും ഡൗൺലോഡ് ചെയ്യാം. ഈ ഒരു പരീക്ഷയുടെ സൗജന്യ മോക് ടെസ്റ്റ് (Online Exam) ഉം ചെയ്യാം_ 📎 *Link:* https://easypsc.com/go/m04o 💓 നിങ്ങളുടെ കൂട്ടുകാർക്കും ഷെയർ ചെയ്യുക 📧 *കൂടുതൽ എഡ്യുക്കേഷൻ / സ്റ്റഡി മെറ്റീരിയൽസുകൾക്കായി ജോയിൻ ചെയ്യുക:* https://chat.whatsapp.com/I3DN0kASnVM9xZxw42QbHR 📧 *Telegram:* https://t.me/easyps_c

Kerala PSC - Easy PSC
Kerala PSC - Easy PSC
2/11/2025, 4:53:16 AM

https://youtu.be/ETUq47qJSZ4 റെയിൽവേ നടത്തുന്ന ഗ്രൂപ്പ് D പരീക്ഷക്ക് ആവശ്യമായ ക്ലാസുകൾ റെയിൽവേ ഗ്രൂപ്പ് D ടെലഗ്രാം ഗ്രൂപ്പിൽ അംഗമാവാം: https://t.me/rrbgroupd_easypsc

Kerala PSC - Easy PSC
Kerala PSC - Easy PSC
2/25/2025, 12:09:24 PM

🔥 *24/02/2025 ന് നടന്ന Supervisor (ICDS) പരീക്ഷയുടെ ആൻസർ കീ കേരള PSC പ്രസിദ്ധീകരിച്ചു* ▶️ *Question Paper Code:* 025/2025 ▶️ *Name Of Post:* Supervisor (ICDS) ▶️ *Department:* Women and Child Development ▶️ *Date Of Exam:* 24.02.2025 _ഈ ഒരു എക്സാമിന്റെ ചോദ്യ പേപ്പറും ആൻഡർ കീയും താഴെ കാണുന്ന ലിങ്കിൽ നിന്നും ഡൗൺലോഡ് ചെയ്യാം. ഈ ഒരു പരീക്ഷയുടെ സൗജന്യ മോക് ടെസ്റ്റ് (Online Exam) ഉം ചെയ്യാം_ 📎 *Link:* https://easypsc.com/go/2f14 💓 നിങ്ങളുടെ കൂട്ടുകാർക്കും ഷെയർ ചെയ്യുക 📧 *കൂടുതൽ എഡ്യുക്കേഷൻ / സ്റ്റഡി മെറ്റീരിയൽസുകൾക്കായി ജോയിൻ ചെയ്യുക:* https://chat.whatsapp.com/I3DN0kASnVM9xZxw42QbHR 📧 *Telegram:* https://t.me/easyps_c

Link copied to clipboard!