Kerala PSC - Easy PSC
Kerala PSC - Easy PSC
February 3, 2025 at 08:52 AM
*അയിരുകൾ* ♻️ ഇരുമ്പ്: മാഗ്നറ്റൈറ്റ്, ഹേമറ്റൈറ്റ്, അയൺ പൈറൈറ്റ്, സിഡറൈറ്റ് ♻️ ചെമ്പ്: മാലക്കൈറ്റ്, ചാൽക്കൊലൈറ്റ് ♻️ അലുമിനിയം: ബോക്സൈറ്റ്, ക്രയോലൈറ്റ് ♻️ ആന്റിമണി: സ്റ്റിഗ്നൈറ്റ് ♻️ മെർക്കുറി: സിന്നബാർ ♻️ ലിഥിയം: പെറ്റാലൈറ്റ് ♻️ സിങ്ക്: കലാമിൻ ♻️ സോഡിയം: റോക്ക് സോൾട്ട്, ചിലി സാൾട്ട് പീറ്റർ ♻️ പൊട്ടാസ്യം: സിൽവൈറ്റ്, ഫെൽസ്പാർ ♻️ ടൈറ്റാനിയം: ഇൽമനൈറ്റ്, റൂട്ടൈൽ ♻️ ടിൻ: കാസിറ്ററൈറ്റ് ♻️ മഗ്നീഷ്യം: മാഗ്നസൈറ്റ്, ഡോളമൈറ്റ്, കാർമലൈറ്റ് ♻️ തോറിയം: മോണോസൈറ്റ് ♻️ യുറേനിയം: പിച്ച് ബ്ലെൻഡ് ♻️ വെള്ളി: അർജന്റൈറ്റ് ♻️ സ്വർണം: ബിസ്മത്തോറൈറ്റ് ♻️ നിക്കൽ: പെൻഡ്ലാൻഡൈറ്റ് ♻️ പ്ലാറ്റിനം: സ്പെറിലൈറ്റ് ♻️ കാൽസ്യം: ഡോളമൈറ്റ്, ജിപ്സം

Comments