SIVASAKTHI DIGITAL SEVA CSC SHORANUR
1.7K subscribers
About SIVASAKTHI DIGITAL SEVA CSC SHORANUR
പ്രിയരേ, സർക്കാർ വിവിധ സേവനങ്ങൾ യഥാസമയം പൊതുജനങ്ങളിലേക്കു എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഉണ്ടാക്കിയ ഗ്രൂപ്പ് ആണ് ഇത്. ✅ CSC ✅ JOBS ✅ PSC ✅ NEWS ✅ SCHOLARSHIP ✅ SCHOOL ✅ COLLEGE ✅ GOVT. SCHEMES എല്ലാ ദിവസവും പോസ്റ്റ് വന്നില്ലെങ്കിലും ,പ്രധാനപ്പെട്ട വിവരങ്ങൾ ഉടനെ അറിയിക്കുന്നതാണ്..ഗ്രൂപ്പ് പോസ്റ്റിംഗ് അഡ്മിൻ ഒൺലി ആയത് കൊണ്ട് ,വാർത്തകളിൽ വല്ല സംശയങ്ങളും ഉണ്ടെങ്കിൽ അഡ്മിനെ contact ചെയ്യാവുന്നതാണ് 9️⃣4️⃣4️⃣7️⃣4️⃣6️⃣7️⃣5️⃣8️⃣6️⃣
Similar Channels
Swipe to see more
Posts
                                    
                                *🏮വിജ്ഞാന കേരളം: ചേർത്തലയിൽ മൈക്രോ തൊഴിൽമേള ഇന്ന് (14) മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും⭕* https://whatsapp.com/channel/0029Va4tNZQHFxOrvXhf8318 ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിന്റെ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി തൈക്കാട്ടുശ്ശേരി, പട്ടണക്കാട് ബ്ലോക്കുകളും ചേര്‍ത്തല നഗരസഭയും ചേര്‍ന്നുള്ള ക്ലസ്റ്ററിലെ മൈക്രോ തൊഴിൽമേള ഇന്ന് (ജൂണ്‍ 14 ന്) കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും. രാവിലെ 9.30 ന് ചേര്‍ത്തല ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന ചടങ്ങിൽ, നഗരസഭാധ്യക്ഷ ഷേർളി ഭാർഗ്ഗവൻ അധ്യക്ഷയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ ജി രാജേശ്വരി, മുൻ എംപി എ എം ആരിഫ് എന്നിവർ മുഖ്യാതിഥികളാകും. വിജ്ഞാന കേരളം ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ സി കെ ഷിബു റിപ്പോർട്ട് അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ എസ് ശിവപ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റുമാരായ മേരി ടെൽഷ്യ, വി ആർ രജിത, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. മൈക്രോ തൊഴിൽമേളയിൽ 20 കമ്പനികളിലായി 9000 ഒഴിവുകളാണ് ഉദ്യോഗാർഥികളെ കാത്തിരിക്കുന്നത്. മേളയിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർഥികൾ കേരള സര്‍ക്കാരിന്റെ ഡിജിറ്റല്‍ വര്‍ക്ക് ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം(ഡിഡബ്ല്യൂഎംഎസ്) എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെയാണ് അപേക്ഷിക്കേണ്ടത്. ജില്ലയിലെ എല്ലാ ബ്ലോക്കുകളില്‍ നിന്നുള്ളവര്‍ക്കും അപേക്ഷിക്കാം. രജിസ്ട്രേഷന്‍ നടപടികള്‍ പുരോഗമിക്കുകയാണ്. അതത് തദ്ദേശസ്ഥാപനങ്ങളിലെ ജോബ് സ്റ്റേഷന്‍ വഴിയും രജിസ്റ്റര്‍ ചെയ്യാം. ജില്ലാ തലത്തില്‍ നടന്ന മെഗാ തൊഴില്‍ മേളയുടെ തുടര്‍ച്ചയായാണ് മൈക്രോ തൊഴില്‍ മേളകള്‍ സംഘടിപ്പിക്കുന്നത്. വരും മാസങ്ങളില്‍ മറ്റു പ്രദേശങ്ങളിലും തൊഴില്‍മേളകള്‍ സംഘടിപ്പിക്കും. ♡ ㅤ ❍ㅤ ⌲ ˡⁱᵏᵉ ᶜᵒᵐᵐᵉⁿᵗ ˢʰᵃʳᵉ ✿❁════❁★☬☬★❁════❁✿ നിങ്ങളുടെ പരസ്യം ഏതുമാകട്ടെ ചുരുങ്ങിയ ചിലവിൽ പതിനായിരങ്ങളിലേക്ക് എത്തിക്കാൻ വാട്‌സ്ആപ്പിൽ ബന്ധപ്പെടുക* 9447467586 🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 https://whatsapp.com/channel/0029Va9IJeMLNSa5DPv5YT1x *🌸14/06/2025🌸* *വാർത്തകൾ താത്പര്യമുണ്ടെങ്കിൽ ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക* https://chat.whatsapp.com/LIEPhpTDH9CEpBxKmIRGtC ⓒⓢⓒ ⓝⓔⓦⓢ ⓝⓞⓦ
                                    
                                *🏮സ്റ്റെനോഗ്രാഫർ പരീക്ഷ 2025: 261 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു⭕* https://whatsapp.com/channel/0029Va4tNZQHFxOrvXhf8318 കേന്ദ്ര മന്ത്രാലയങ്ങളിലും വകുപ്പുകളിലും സ്റ്റെനോഗ്രാഫർ ഗ്രേഡ് 'സി', 'ഡി' തസ്തികകളിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ (എസ്.എസ്.സി) 2025-ലെ കമ്പ്യൂട്ടർ ബേസ്ഡ് പരീക്ഷ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 6 മുതൽ 11 വരെ നടക്കുന്ന പരീക്ഷയിൽ 261 ഒഴിവുകൾ നികത്തും. 12-ാം ക്ലാസ്/തത്തുല്യം പാസ്സായവർക്ക് അപേക്ഷിക്കാം. അപേക്ഷാ ഫീസ് 100 രൂപ. വനിതകൾ, എസ്.സി, എസ്ടി, പിഡബ്ല്യൂബിഡി, ഇഎസ്എം വിഭാഗങ്ങൾക്ക് ഫീസില്ല. ഓൺലൈൻ അപേക്ഷ ജൂൺ 26-ന് മുമ്പ് www.ssc.gov.in വഴി സമർപ്പിക്കണം. തിരുത്തലുകൾക്ക് ജൂലൈ 1, 2 തീയതികൾ. വിശദവിവരങ്ങൾക്ക് വെബ്‌സൈറ്റ് പരിശോധിക്കുക. ♡ ㅤ ❍ㅤ ⌲ ˡⁱᵏᵉ ᶜᵒᵐᵐᵉⁿᵗ ˢʰᵃʳᵉ ✿❁════❁★☬☬★❁════❁✿ നിങ്ങളുടെ പരസ്യം ഏതുമാകട്ടെ ചുരുങ്ങിയ ചിലവിൽ പതിനായിരങ്ങളിലേക്ക് എത്തിക്കാൻ വാട്‌സ്ആപ്പിൽ ബന്ധപ്പെടുക* 9447467586 🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 https://whatsapp.com/channel/0029Va9IJeMLNSa5DPv5YT1x *🌸13/06/2025🌸* *വാർത്തകൾ താത്പര്യമുണ്ടെങ്കിൽ ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക* https://chat.whatsapp.com/LIEPhpTDH9CEpBxKmIRGtC ⓒⓢⓒ ⓝⓔⓦⓢ ⓝⓞⓦ
                                    
                                *🏮കമ്പയിൻഡ് ഗ്രാജ്വേറ്റ് ലെവൽ പരീക്ഷ⭕* https://whatsapp.com/channel/0029Va4tNZQHFxOrvXhf8318 സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ കമ്പയിൻഡ് ഗ്രാജ്വേറ്റ് ലെവൽ പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ജൂലൈ 4 വരെ https://ssc.gov.in മുഖേന ഓൺലൈനായി സമർപ്പിക്കാം. കൂടുതൽവിവരങ്ങൾക്ക്: www.ssckkr.kar.nic.in ♡ ㅤ ❍ㅤ ⌲ ˡⁱᵏᵉ ᶜᵒᵐᵐᵉⁿᵗ ˢʰᵃʳᵉ ✿❁════❁★☬☬★❁════❁✿ നിങ്ങളുടെ പരസ്യം ഏതുമാകട്ടെ ചുരുങ്ങിയ ചിലവിൽ പതിനായിരങ്ങളിലേക്ക് എത്തിക്കാൻ വാട്‌സ്ആപ്പിൽ ബന്ധപ്പെടുക* 9447467586 🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 https://whatsapp.com/channel/0029Va9IJeMLNSa5DPv5YT1x *🌸17/06/2025🌸* *വാർത്തകൾ താത്പര്യമുണ്ടെങ്കിൽ ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക* https://chat.whatsapp.com/LIEPhpTDH9CEpBxKmIRGtC ⓒⓢⓒ ⓝⓔⓦⓢ ⓝⓞⓦ
                                    
                                *🏮നൈറ്റ് വാച്ച്മാന്‍: വിമുക്തഭടന്മാർക്ക് അപേക്ഷിക്കാം⭕* https://whatsapp.com/channel/0029Va4tNZQHFxOrvXhf8318 തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന് കീഴിൽ ഉള്ളൂരിലുള്ള സംസ്ഥാന വിത്തുല്പാദന കേന്ദ്രത്തില്‍ നൈറ്റ് വാച്ച്മാനെ നിയമിക്കുന്നു. താത്പര്യമുള്ള വിമുക്തഭടന്മാര്‍ ജൂണ്‍ 19ന് രാവിലെ 11 മണിക്ക് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0471-2530035. ♡ ㅤ ❍ㅤ ⌲ ˡⁱᵏᵉ ᶜᵒᵐᵐᵉⁿᵗ ˢʰᵃʳᵉ ✿❁════❁★☬☬★❁════❁✿ നിങ്ങളുടെ പരസ്യം ഏതുമാകട്ടെ ചുരുങ്ങിയ ചിലവിൽ പതിനായിരങ്ങളിലേക്ക് എത്തിക്കാൻ വാട്‌സ്ആപ്പിൽ ബന്ധപ്പെടുക* 9447467586 🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 https://whatsapp.com/channel/0029Va9IJeMLNSa5DPv5YT1x *🌸15/06/2025🌸* *വാർത്തകൾ താത്പര്യമുണ്ടെങ്കിൽ ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക* https://chat.whatsapp.com/LIEPhpTDH9CEpBxKmIRGtC ⓒⓢⓒ ⓝⓔⓦⓢ ⓝⓞⓦ
                                    
                                *🏮കരാർ നിയമനം⭕* https://whatsapp.com/channel/0029Va4tNZQHFxOrvXhf8318 കേരള സംസ്ഥാന ഭവന നിർമാണ ബോർഡിൽ ഫസ്റ്റ് ഗ്രേഡ് ഡ്രാഫ്റ്റ്സ്മാൻ (ഇലക്ട്രിക്കൽ) തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www.kshb.kerala.gov.in ♡ ㅤ ❍ㅤ ⌲ ˡⁱᵏᵉ ᶜᵒᵐᵐᵉⁿᵗ ˢʰᵃʳᵉ ✿❁════❁★☬☬★❁════❁✿ നിങ്ങളുടെ പരസ്യം ഏതുമാകട്ടെ ചുരുങ്ങിയ ചിലവിൽ പതിനായിരങ്ങളിലേക്ക് എത്തിക്കാൻ വാട്‌സ്ആപ്പിൽ ബന്ധപ്പെടുക* 9447467586 🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 https://whatsapp.com/channel/0029Va9IJeMLNSa5DPv5YT1x *🌸13/06/2025🌸* *വാർത്തകൾ താത്പര്യമുണ്ടെങ്കിൽ ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക* https://chat.whatsapp.com/LIEPhpTDH9CEpBxKmIRGtC ⓒⓢⓒ ⓝⓔⓦⓢ ⓝⓞⓦ
                                    
                                *🏮വാക്ക് ഇൻ ഇന്റർവ്യൂ⭕* https://whatsapp.com/channel/0029Va4tNZQHFxOrvXhf8318 സംസ്ഥാന സഹകരണ യൂണിയനിൽ ജനറൽ മാനേജർ തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി 23 ന് രാവിലെ 10.30 ന് തിരുവനന്തപുരം ഊറ്റുകുഴിയിലുള്ള സംസ്ഥാന സഹകരണ യൂണിയൻ ആസ്ഥാനത്ത് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. കൊമേഴ്സ്, ഇക്കണോമിക്സ്, മാനേജ്‌മെന്റ് തുടങ്ങിയ ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദവും എച്ച്.ഡി.സി ആന്റ് ബി.എം / ജെ.ഡി.സിയുമാണ് വിദ്യാഭ്യാസ യോഗ്യത. പ്രായപരിധി 2025 ജനുവരി 1 ന് 45 നും 60 നും ഇടയിൽ. സർക്കാർ / അർധസർക്കാർ / പൊതുമേഖല / അപെക്സ് സ്ഥാപനങ്ങളിൽ 10 വർഷത്തെ പ്രവർത്തി പരിചയമോ അല്ലെങ്കിൽ സംസ്ഥാന സഹകരണ യൂണിയനിൽ ഓഫീസർ കേഡറിൽ 10 വർഷത്തെ പ്രവർത്തി പരിചയമോ അഭികാമ്യം. വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ഉൾപ്പെടെയുള്ള ബയോഡാറ്റയും വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയും സഹിതം അഭിമുഖത്തിന് ഹാജരാകണം. ♡ ㅤ ❍ㅤ ⌲ ˡⁱᵏᵉ ᶜᵒᵐᵐᵉⁿᵗ ˢʰᵃʳᵉ ✿❁════❁★☬☬★❁════❁✿ നിങ്ങളുടെ പരസ്യം ഏതുമാകട്ടെ ചുരുങ്ങിയ ചിലവിൽ പതിനായിരങ്ങളിലേക്ക് എത്തിക്കാൻ വാട്‌സ്ആപ്പിൽ ബന്ധപ്പെടുക* 9447467586 🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 https://whatsapp.com/channel/0029Va9IJeMLNSa5DPv5YT1x *🌸16/06/2025🌸* *വാർത്തകൾ താത്പര്യമുണ്ടെങ്കിൽ ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക* https://chat.whatsapp.com/LIEPhpTDH9CEpBxKmIRGtC ⓒⓢⓒ ⓝⓔⓦⓢ ⓝⓞⓦ
                                    
                                *🏮ഓൺലൈൻ ജോബ് ഡ്രൈവ്: 250 ഒഴിവുകളിൽ അവസരം⭕* https://whatsapp.com/channel/0029Va4tNZQHFxOrvXhf8318 ആലപ്പുഴ; മാവേലിക്കര ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ചിലെ മോഡല്‍ കരിയര്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈന്‍ ജോബ് ഡ്രൈവ് സംഘടിപ്പിക്കുന്നു. സ്വകാര്യ സ്ഥാപനങ്ങളിലെ 250 ഒഴിവുകളിലേക്കാണ് അവസരം. പങ്കെടുക്കുന്നതിനായി ജൂണ്‍ 17 മുതല്‍ 21 വരെ രജിസ്റ്റര്‍ ചെയ്യാം. എസ് എസ് എല്‍ സി, പ്ലസ് ടു, ഡിഗ്രി എന്നീ യോഗ്യതയുള്ള 18 നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് രജിസ്റ്റര്‍ ചെയ്യാം . സൗജന്യ രജിസ്‌ട്രേഷനും ഉദ്യോഗദായകരുടെ വിവരങ്ങള്‍ അറിയുന്നതിനും https://forms.gle/eWDe2x8jmZQB5jey6 ഈ ലിങ്ക് സന്ദർശിക്കുക. ഫോണ്‍: 04792344301, 9446765246. ♡ ㅤ ❍ㅤ ⌲ ˡⁱᵏᵉ ᶜᵒᵐᵐᵉⁿᵗ ˢʰᵃʳᵉ ✿❁════❁★☬☬★❁════❁✿ നിങ്ങളുടെ പരസ്യം ഏതുമാകട്ടെ ചുരുങ്ങിയ ചിലവിൽ പതിനായിരങ്ങളിലേക്ക് എത്തിക്കാൻ വാട്‌സ്ആപ്പിൽ ബന്ധപ്പെടുക* 9447467586 🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 https://whatsapp.com/channel/0029Va9IJeMLNSa5DPv5YT1x *🌸17/06/2025🌸* *വാർത്തകൾ താത്പര്യമുണ്ടെങ്കിൽ ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക* https://chat.whatsapp.com/LIEPhpTDH9CEpBxKmIRGtC ⓒⓢⓒ ⓝⓔⓦⓢ ⓝⓞⓦ
                                    
                                *🏮സിവില്‍ ഡിഫന്‍സ് വോളണ്ടിയര്‍മാരെ തെരഞ്ഞെടുക്കുന്നു⭕* https://whatsapp.com/channel/0029Va4tNZQHFxOrvXhf8318 ആലപ്പുഴ: രാജ്യത്ത് സിവില്‍ ഡിഫന്‍സിന്റെ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും പരിശീലനം നല്‍കുന്നതിനുമായി ആലപ്പുഴ ജില്ലയില്‍ നിന്നും 360 സിവില്‍ ഡിഫന്‍സ് വോളണ്ടിയര്‍മാരെ തെരഞ്ഞെടുക്കുന്നു. ദുരന്തമുഖത്തും സന്നദ്ധ പ്രവര്‍ത്തനത്തിനും താല്പര്യമുള്ള 18 വയസിന് മുകളില്‍ പ്രായമുളളവർക്ക് ഇതിലേക്കായി രജിസ്റ്റര്‍ ചെയ്യാം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് അഗ്‌നിരക്ഷാ വകുപ്പ് ഏഴു ദിവസത്തെ പരിശീലനം നല്‍കും. വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ്, ഐഡി കാര്‍ഡ് എന്നിവയും നല്‍കും. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സിവില്‍ ഡിഫന്‍സില്‍ അംഗമാകാവുന്നതാണ്. ഇവർക്ക് പരിശീലന കാലയളവിലും സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ദിവസങ്ങളിലും പ്രത്യേക ആകസ്മിക അവധിക്ക് അര്‍ഹതയുണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് സമീപത്തെ അഗ്നിരക്ഷാ നിലയവുമായി ബന്ധപ്പെടുക.അംഗമാകുന്നതിന് civildefencewarriors.gov.in എന്ന പോര്‍ട്ടല്‍ മുഖേനയോ CD warr-iors എന്ന വെബ് ആപ്പ് മുഖേനയോ രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും പുതുതായി രജിസ്റ്റര്‍ ചെയ്യുന്നവരും, ചേരാന്‍ ആഗ്രഹിക്കുന്ന എല്ലാ മുന്‍സൈനികരും ഈ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോൺ: 0477 2251211 ♡ ㅤ ❍ㅤ ⌲ ˡⁱᵏᵉ ᶜᵒᵐᵐᵉⁿᵗ ˢʰᵃʳᵉ ✿❁════❁★☬☬★❁════❁✿ നിങ്ങളുടെ പരസ്യം ഏതുമാകട്ടെ ചുരുങ്ങിയ ചിലവിൽ പതിനായിരങ്ങളിലേക്ക് എത്തിക്കാൻ വാട്‌സ്ആപ്പിൽ ബന്ധപ്പെടുക* 9447467586 🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 https://whatsapp.com/channel/0029Va9IJeMLNSa5DPv5YT1x *🌸17/06/2025🌸* *വാർത്തകൾ താത്പര്യമുണ്ടെങ്കിൽ ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക* https://chat.whatsapp.com/LIEPhpTDH9CEpBxKmIRGtC ⓒⓢⓒ ⓝⓔⓦⓢ ⓝⓞⓦ
                                    
                                *🏮വാക്-ഇൻ-ഇന്റർവ്യു⭕* https://whatsapp.com/channel/0029Va4tNZQHFxOrvXhf8318 തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രി കാഷ്വാലിറ്റി വിഭാഗത്തിലേക്ക് ട്രോളി അറ്റൻഡർമാരെ തെരഞ്ഞെടുക്കുന്നതിന് ജൂൺ 18ന് രാവിലെ 11.30ന് വാക്-ഇൻ-ഇന്റർവ്യു നടത്തും. പത്താം ക്ലാസ് പാസായവർക്ക് പങ്കെടുക്കാം. ബിരുദധാരികൾ ഈ ജോലിക്ക് അർഹരല്ല. പ്രായപരിധി 18-45 വയസ് വരെ. കോവിഡ് ബ്രിഗേഡായി ജോലി ചെയ്തവർക്ക് മുൻഗണനയുണ്ട്. ♡ ㅤ ❍ㅤ ⌲ ˡⁱᵏᵉ ᶜᵒᵐᵐᵉⁿᵗ ˢʰᵃʳᵉ ✿❁════❁★☬☬★❁════❁✿ നിങ്ങളുടെ പരസ്യം ഏതുമാകട്ടെ ചുരുങ്ങിയ ചിലവിൽ പതിനായിരങ്ങളിലേക്ക് എത്തിക്കാൻ വാട്‌സ്ആപ്പിൽ ബന്ധപ്പെടുക* 9447467586 🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 https://whatsapp.com/channel/0029Va9IJeMLNSa5DPv5YT1x *🌸13/06/2025🌸* *വാർത്തകൾ താത്പര്യമുണ്ടെങ്കിൽ ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക* https://chat.whatsapp.com/LIEPhpTDH9CEpBxKmIRGtC ⓒⓢⓒ ⓝⓔⓦⓢ ⓝⓞⓦ
                                    
                                *🏮35,000 തൊഴിൽ അവസരങ്ങളുമായി മെഗാതൊഴിൽ മേള 21-ന്*⭕ https://whatsapp.com/channel/0029Va4tNZQHFxOrvXhf8318 കണ്ണൂർ‣ നിരവധി തൊഴിൽ അവസരങ്ങളുമായി വിജ്ഞാന കേരളം മെഗാ തൊഴിൽ മേള 21 ശനിയാഴ്ച കണ്ണൂർ ഗവ. എൻജിനിയറിങ് കോളേജിൽ നടക്കും. 325 തൊഴിൽ വിഭാഗങ്ങളിൽ 35000-ത്തിൽ അധികം ഒഴിവ് കേരള നോളജ് ഇക്കോണമി മിഷന്റെ പോർട്ടലിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. knowledgemission.kerala.gov.in പോർട്ടലിൽ അപേക്ഷകൾ നൽകണം. അവസാന തീയതി 18. പ്ലസ് ടു മുതൽ പി.ജി. വരെ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. ജർമനിയിലേക്ക് 1050 നഴ്സുമാരുടെ ഒഴിവിലേക്ക് മേളയിൽ റിക്രൂട്ട്മെന്റ് നടക്കും. പ്ലസ് ടു യോഗ്യത ഉള്ളവർക്ക് 64 വിഭാഗങ്ങളിലായി 3200 ൽ അധികം തൊഴിൽ അവസരങ്ങളും ഐടിഐ തുടങ്ങിയ സാങ്കേതിക പരിശീലനം നേടിയവർക്ക് 12,838 ഒഴിവുകളുമുണ്ട്. സാങ്കേതിക ഡിപ്ലോമക്കാർക്ക് 6500-ൽ അധികം ഒഴിവുകളും ബിരുദധാരികൾക്ക് 8000-ൽ അധികം ഒഴിവുകളുണ്ട്. സാങ്കേതിക ഡിപ്ലോമക്കാർക്ക് 2600-ൽ അധികം ഒഴിവുകളിൽ വെർച്വൽ ജോബ് ഫെയറും നടത്തും. ഒരാൾക്ക് പരമാവധി 5 കമ്പനികളിലേക്ക് അപേക്ഷ സമർപ്പിക്കാം. ♡ ㅤ ❍ㅤ ⌲ ˡⁱᵏᵉ ᶜᵒᵐᵐᵉⁿᵗ ˢʰᵃʳᵉ ✿❁════❁★☬☬★❁════❁✿ നിങ്ങളുടെ പരസ്യം ഏതുമാകട്ടെ ചുരുങ്ങിയ ചിലവിൽ പതിനായിരങ്ങളിലേക്ക് എത്തിക്കാൻ വാട്‌സ്ആപ്പിൽ ബന്ധപ്പെടുക* 9447467586 🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 https://whatsapp.com/channel/0029Va9IJeMLNSa5DPv5YT1x *🌸13/06/2025🌸* *വാർത്തകൾ താത്പര്യമുണ്ടെങ്കിൽ ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക* https://chat.whatsapp.com/LIEPhpTDH9CEpBxKmIRGtC ⓒⓢⓒ ⓝⓔⓦⓢ ⓝⓞⓦ