SIVASAKTHI DIGITAL SEVA CSC SHORANUR
June 17, 2025 at 04:19 AM
*🏮ഓൺലൈൻ ജോബ് ഡ്രൈവ്: 250 ഒഴിവുകളിൽ അവസരം⭕*
https://whatsapp.com/channel/0029Va4tNZQHFxOrvXhf8318
ആലപ്പുഴ; മാവേലിക്കര ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ചിലെ മോഡല്‍ കരിയര്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈന്‍ ജോബ് ഡ്രൈവ് സംഘടിപ്പിക്കുന്നു. സ്വകാര്യ സ്ഥാപനങ്ങളിലെ 250 ഒഴിവുകളിലേക്കാണ് അവസരം.
പങ്കെടുക്കുന്നതിനായി ജൂണ്‍ 17 മുതല്‍ 21 വരെ രജിസ്റ്റര്‍ ചെയ്യാം.
എസ് എസ് എല്‍ സി, പ്ലസ് ടു, ഡിഗ്രി എന്നീ യോഗ്യതയുള്ള 18 നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് രജിസ്റ്റര്‍ ചെയ്യാം . സൗജന്യ രജിസ്‌ട്രേഷനും ഉദ്യോഗദായകരുടെ വിവരങ്ങള്‍ അറിയുന്നതിനും https://forms.gle/eWDe2x8jmZQB5jey6 ഈ ലിങ്ക് സന്ദർശിക്കുക.
ഫോണ്‍: 04792344301, 9446765246.
♡ ㅤ ❍ㅤ ⌲
ˡⁱᵏᵉ ᶜᵒᵐᵐᵉⁿᵗ ˢʰᵃʳᵉ
✿❁════❁★☬☬★❁════❁✿
നിങ്ങളുടെ പരസ്യം ഏതുമാകട്ടെ ചുരുങ്ങിയ ചിലവിൽ പതിനായിരങ്ങളിലേക്ക് എത്തിക്കാൻ വാട്‌സ്ആപ്പിൽ ബന്ധപ്പെടുക*
9447467586
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
https://whatsapp.com/channel/0029Va9IJeMLNSa5DPv5YT1x
*🌸17/06/2025🌸*
*വാർത്തകൾ താത്പര്യമുണ്ടെങ്കിൽ ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*
https://chat.whatsapp.com/LIEPhpTDH9CEpBxKmIRGtC
ⓒⓢⓒ ⓝⓔⓦⓢ ⓝⓞⓦ