
CNewsLive Malayalam
467 subscribers
Similar Channels
Swipe to see more
Posts

*നാല് വർഷത്തെ പ്രയാണം: നന്ദിപൂർവ്വം ഓർക്കുന്നു* പിന്നിട്ട നാല് വർഷങ്ങൾ, നന്ദിയോടെയും സ്നേഹത്തോടെയും എല്ലാവരെയും ഓർക്കുന്നു. സത്യത്തിന് സാക്ഷ്യമേകാൻ ആരംഭിച്ച സീന്യൂസ് ലൈവിന് എല്ലാ പിന്തുണയും നൽകിയ നിങ്ങൾ ഓരോരുത്തരുമാണ് ഈ മാധ്യമത്തിന്റെ യഥാർത്ഥ ശക്തി. പ്രതിദിനം നാല് ലക്ഷം വായനക്കാർ എന്നത് ചെറിയ കാര്യമല്ല. പരസ്യങ്ങളോ വലിയ കോലാഹലങ്ങളോ ഇല്ലാതെ, തങ്ങളുടെ ചട്ടക്കൂടിൽ നിന്ന് നിശബ്ദമായി പ്രവർത്തിച്ച് ലോകമെമ്പാടും പടർന്നു കിടക്കുന്ന സീന്യൂസ് ലൈവിലെ എല്ലാ പ്രിയപ്പെട്ട അണിയറ പ്രവർത്തകർക്കും പ്രത്യേക നന്ദി. സീന്യൂസ് ലൈവിനെ സ്വന്തമായി സ്നേഹിച്ച് പ്രോത്സാഹിപ്പിച്ച അഭിവന്ദ്യ പിതാക്കന്മാർക്കും, ബഹുമാനപ്പെട്ട അച്ചന്മാർക്കും, സിസ്റ്റേഴ്സിനും ആത്മാർത്ഥമായി നന്ദി പറയുന്നു. തിരുത്തലുകളും പ്രോത്സാഹനവും നൽകി സഹായിച്ച പ്രിയപ്പെട്ട മാധ്യമ സുഹൃത്തുക്കൾക്കും, സോഷ്യൽ മീഡിയ സുഹൃത്തുക്കൾക്കും എന്റെ പ്രത്യേക നന്ദി. ജോ കാവാലം (ചീഫ് എഡിറ്റർ) കൂടുതൽ വിവരങ്ങൾക്കായി: https://cnewslive.com/ https://cnewsliveenglish.com/

കെനിയയിൽ ഒരു വൈദികൻ കൂടി കൊല്ലപ്പെട്ടു; ഒരാഴ്ചയ്ക്കിടെ കൊല്ലപ്പെട്ടത് രണ്ട് പുരോഹിതർ https://cnewslive.com/news/67117/priest-killed-in-keniya-nw

നൈജീരിയയിൽ തീവ്രവാദികളുടെ ആക്രമണം: 23 ക്രൈസ്തവരെ കൊലപ്പെടുത്തി; 18 പേരെ തട്ടിക്കൊണ്ടുപോയി https://cnewslive.com/news/67099/23-christians-killed-18-kidnapped-in-nigeria-nw

ലിയോ പതിനാലാമൻ മാർപാപ്പയുടെ ജീവചരിത്രം നാളെ പ്രകാശനം ചെയ്യും https://cnewslive.com/news/67068/pope-leo-biography-nw

ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ ചാപ്ലിനായി മലയാളി വൈദികൻ https://cnewslive.com/news/67098/malayali-priest-appointed-as-chaplain-to-pope-leo-xiv-nw

'അയാള്‍ ആളുകളെ കൊല്ലുകയാണ്, എന്താണ് അയാള്‍ക്ക് സംഭവിച്ചത്?'; പുടിനെ വിമര്‍ശിച്ച് ട്രംപ് https://cnewslive.com/news/67160/i-dont-know-what-the-hell-happened-to-vladimir-putin-says-donald-trump-nw

ഇസ്രയേല്‍ എംബസി ജീവനക്കാരുടെ കൊലപാതകം; കൊല്ലപ്പെട്ടവരെ അനുസ്മരിച്ച് ജാഗ്രതാ പ്രാര്‍ത്ഥന നടത്തി അമേരിക്കയിലെ വിശ്വാസികൾ https://cnewslive.com/news/67122/murder-of-israeli-embassy-employees-american-believers-hold-vigil-prayer-in-memory-of-those-killed-nw

ഇന്ന് നമ്മുടെ നാലാമത് വാർഷികമാണ് . അഭിനന്ദനങ്ങൾ പ്രിയപ്പെട്ട അണിയറപ്രവർത്തകർക്കും വായനക്കാർക്കും നന്ദി. ഈ പോസ്റ്റർ സ്റ്റാറ്റസ് ആകില്ലേ ?

ഓസ്ട്രേലിയയിലെ വിമാനത്താവളത്തിലെത്തിയ 17 വയസുകാരിയെ കാണാതായി; വ്യാപക അന്വേഷണം https://cnewslive.com/news/67069/17-year-old-girl-goes-missing-after-arriving-at-airport-in-australia-extensive-search-underway-nw