Truevisionnews WhatsApp Channel

Truevisionnews

963 subscribers

About Truevisionnews

Welcome to the Official Account of Truevisionnews Online, the Digital live News from Kerala

Similar Channels

Swipe to see more

Posts

Truevisionnews
Truevisionnews
6/16/2025, 8:56:36 AM

*കോഴിക്കോടും കണ്ണൂരും ഉൾപ്പെടെ നാല് ജില്ലകളിൽ അതീവ ജാഗ്രത വേണം; ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് ....* _കനത്ത മഴയിലും കാറ്റിലും കോഴിക്കോട് കൊയിലാണ്ടിയില്‍ വീട് തകര്‍ന്നു.....മഴയെ തുടര്‍ന്ന് വിവിധയിടങ്ങളില്‍ നാശനഷ്ടം ......_ *വിശദമായി വായിക്കാം....* https://truevisionnews.com/news/296526/extreme-caution-required-four-districts-including-kozhikode-and-kannur-warning-possibility-heavy-rain

Truevisionnews
Truevisionnews
6/16/2025, 7:26:16 AM
Post image
Image
Truevisionnews
Truevisionnews
6/16/2025, 1:57:13 PM

*'അവധി വേണോ...മക്കളാരും സങ്കടപ്പെടേണ്ട കേട്ടോ', കനത്ത മഴയുള്ളപ്പോ ....പോസ്റ്റുമായി കളക്ടർ* _പോസ്റ്റിട്ടെന്ന നോട്ടിഫിക്കേഷൻ കിട്ടിയ ഉടൻ അവധി ഉണ്ടോയെന്ന് നോക്കാനാണോ എത്തിയത്…. മഴയൊക്കെ അല്ലേ…പ്രിയപ്പെട്ട മക്കൾ അവധി ചോദിക്കുന്നതിലും തെറ്റ് പറയാനാവില്ല… മാനം കറുത്താൽ കുട്ടിക്കൂട്ടത്തിനിപ്പോൾ ആശങ്കയാണ്......ജില്ലകളിൽ അവധി...._ *വിശദമായി വായിക്കാം....* https://truevisionnews.com/news/296579/alappuzha-collectors-fb-post-about-rain-holiday

Truevisionnews
Truevisionnews
6/16/2025, 9:19:33 AM

*'പണിമുടക്കി' ജിയോ നെറ്റ്‌വർക്ക്, സേവനങ്ങളില്‍ തടസം; വ്യാപക പരാതി...* *വിശദമായി വായിക്കാം....* https://truevisionnews.com/news/296530/jio-services-are-down

Truevisionnews
Truevisionnews
6/16/2025, 7:01:45 AM

*'നേരത്തെ എത്തിയിരുന്നെങ്കിൽ രക്ഷപെട്ടേനെ, പരാതി നൽകിയാലും കുട്ടിയെ തിരിച്ച് കിട്ടില്ലലോ?' കൊട്ടിയൂരിൽ മരിച്ച മൂന്ന് വയസുകാരന്റെ പിതാവ്* _ഗതാഗതകുരുക്കിൽപ്പെട്ട് ആശുപത്രിയിൽ എത്താൻ വൈകിയത് കൊണ്ടാണ്...അറിയിപ്പ് ലഭിച്ചതിനെത്തുടർന്ന് കൊട്ടിയൂർ അമ്പായത്തോട്ടിലെ കുട്ടിയുടെ വീട്ടിലേക്ക് പുറപ്പെട്ടെങ്കിലും.....പത്ത് മിനിറ്റ് കൊണ്ട് എത്തേണ്ട സ്ഥലത്താണ്...._ *വിശദമായി വായിക്കാം....* https://truevisionnews.com/news/296500/father-three-yearold-boy-died-ambulance-stuck-trafficjam-kottiyoor

Truevisionnews
Truevisionnews
6/16/2025, 10:09:07 AM

*കൊട്ടിയൂർ ഉത്സവം മുടങ്ങില്ല; തന്ത്രി മരിച്ചാലും ചടങ്ങുകൾ നടത്താൽ പകരം സ്ഥാനീയർ .....* _ഉത്സവം തുടങ്ങുന്നതിന് തൊട്ടടുത്ത ദിവസം മുമ്പാണ് തന്ത്രിയുടെ വേർപാട്.......കൊട്ടിയൂർ വൈശാഖ ഉത്സവം ആരംഭിക്കും മുൻപ് ഒരു കിഴിയിൽ ദക്ഷിണ നൽകി ഒറ്റപ്പിലാനിൽ നിന്ന് മണിത്തറ ഏറ്റുവാങ്ങിയാണ് ചടങ്ങ് ആരംഭിക്കുന്നത്......27 നാൾ നീളുന്ന കൊട്ടിയൂർ ഉൽസവത്തിനു മുന്നോടിയായി നടക്കുന്ന നീരെഴുന്നള്ളത്തിനു മുൻപു ക്ഷേത്രസങ്കേതം ....യുഗ യുഗാന്തരങ്ങളിൽ കൊട്ടിയൂർ ഘോര വനഭൂമി വിനോദത്തിനും ആയി കാട്ടിലൂടെ നായാട്ടിനായി അലഞ്ഞു തിരിയുമ്പോൾ......._ *വിശദമായി വായിക്കാം....* https://truevisionnews.com/news/296543/kottiyoor-festival-will-not-be-cancelled-even-thantri-dies-the-dignitaries-will-conduct-the-ceremonies-his-place

Truevisionnews
Truevisionnews
6/16/2025, 3:42:11 PM

*കോഴിക്കോട് മെഡിക്കൽ കോളേജിൻ്റെ കോംപൗണ്ടിൽ നിന്നും തലയോട്ടിയും അസ്ഥികളും കണ്ടെത്തി....* _ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ഒരു വലിയ സഞ്ചിയിലാണ്....തലയോട്ടിയും അസ്ഥികളും ആരുടേതെന്ന് കണ്ടെത്താൻ ...._ *വിശദമായി വായിക്കാം....* https://truevisionnews.com/news/296593/skull-and-bones-found-kozhikode-medical-college-compound

Truevisionnews
Truevisionnews
6/16/2025, 3:35:42 PM

*'പുറത്തു നിന്നെത്തിയ രാഷ്ട്രീയ പ്രവർത്തകർ ആറ് മണിക്ക് ശേഷം മണ്ഡലം വിട്ടു പോകണം'; നിലമ്പൂരിൽ നാളെ കൊട്ടിക്കലാശം* *വിശദമായി വായിക്കാം....* https://truevisionnews.com/news/296589/48-hours-silence-period-before-election-will-start-tomorrow

Truevisionnews
Truevisionnews
6/16/2025, 7:16:47 AM

*പുഴയിൽ കുത്തൊഴുക്ക്; കണ്ണൂർ കൊട്ടിയൂരിൽ ദർശനത്തിന് എത്തിയ രണ്ട് പേരെ ബാവലി പുഴയിൽ കാണാതായി ....* *വിശദമായി വായിക്കാം....* https://truevisionnews.com/news/296501/young-man-who-had-come-visit-kottiyoor-kannur-went-missing-bavali-river

Truevisionnews
Truevisionnews
6/16/2025, 6:48:43 AM

*കാപ്പിക്ക് പഴയ കടുപ്പമില്ല, കുരുമുളകിന് എരിവും; ക​ർ​ഷ​ക​രു​ടെ ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ തെ​റ്റി​ച്ച് വിപണി വില .....* _വ​ൻ വി​ല പ്ര​തീ​ക്ഷി​ച്ച്‌ ച​ര​ക്ക്‌ പി​ടി​ച്ച​വ​ർ വി​പ​ണി​യി​ലെ ത​ള​ർ​ച്ച സ​മ്മ​ർ​ദ​ത്തി​ലാ​ക്കി......_ *വിശദമായി വായിക്കാം....* https://truevisionnews.com/news/296494/coffee-prices-no-longer-as-high-used-pepper-market-prices-not-high

Link copied to clipboard!