Truevisionnews
Truevisionnews
February 25, 2025 at 10:56 AM
*അഫാൻ പിച്ചും പേയും പറയുന്നു, ഓട്ടോയിൽ കയറിയത് കൂട്ടക്കൊല നടത്തിയതിൻ്റെ കൂസലില്ലാതെയെന്ന് ഓട്ടോ ഡ്രൈവർ; നിർണായക സാക്ഷി* _വീടിനടുത്തെ ജങ്ഷനിൽ ബൈക്കിലെത്തിയ അഫാൻ അനുജനെയും കൂട്ടി ഓട്ടോയിൽ കയറി.....മന്തി കിട്ടുന്ന കടയിലേക്ക് പോകണമെന്ന് പറഞ്ഞു...ആറ് മണി കഴിഞ്ഞപ്പോഴാണ് വീണ്ടും വിളിച്ചത്. വീടിനടുത്ത് നിന്ന് അഫാൻ മാത്രമാണ് ഓട്ടോയിൽ കയറിയത്....ഓട്ടോയിൽ ഇരിക്കുമ്പോൾ അഫാൻ ഫോണിൽ...._ *വിശദമായി വായിക്കാം........* https://truevisionnews.com/news/272847/thiruvananthapuram-mass-murder-autorikshaw-driver-says-affan-not-worried-after-killing

Comments