VOICE OF JESUS WhatsApp Channel

VOICE OF JESUS

65 subscribers

About VOICE OF JESUS

Voice of Jesus ഏറ്റവും ആകർഷകമായ രീതിയിൽ ക്രിസ്ത്യൻ വാട്‌സാപ്പ് സ്റ്റാറ്റസ് വീഡിയോകൾ, ഫോട്ടോസ്, അനുദിന വിശുദ്ധർ, ദൈവവചനം എന്നിവ പങ്കുവെച്ച് ഇന്നത്തെ കാലത്ത് ആധുനിക സുവിശേഷവത്കരണം സാധ്യമാക്കുവാനുള്ള ഒരു എളിയ പരിശ്രമമാണ്

Similar Channels

Swipe to see more

Posts

VOICE OF JESUS
VOICE OF JESUS
3/1/2025, 7:41:48 AM

സീനായ് മരുഭൂമിയിലെ രണ്ടുവർഷത്തിലധികം കാലത്തെ വാസത്തിനുശേഷം ഇസ്രായേൽ ജനത പാരാൻ മരുഭൂമിയിലേക്ക് യാത്രയാകുന്നു. കർത്താവിൻ്റെ സാന്നിധ്യം ഇസ്രായേല്യരോടുകൂടെയുണ്ടെങ്കിലും ദൈവത്തിൽ നിന്നകന്ന് പാപം ചെയ്ത സന്ദർഭങ്ങൾ മോശ ഇസ്രായേൽ ജനത്തെ ഓർമ്മിപ്പിക്കുന്ന പാഠഭാഗങ്ങൾ നിയമാവർത്തനാപുസ്തകത്തിൽ നാം വായിക്കുന്നു. നമുക്കുവേണ്ടി നിരന്തരം മാധ്യസ്ഥം വഹിക്കുന്ന യേശു എപ്പോഴും നമ്മോടൊപ്പമുണ്ടെന്ന തികഞ്ഞ വിശ്വാസം നാം പുലർത്തണമെന്നും ഡാനിയേൽ അച്ചൻ ഓർമിപ്പിക്കുന്നു. [സംഖ്യ 10, നിയമാവർത്തനം 9, സങ്കീർത്തനങ്ങൾ 10] https://youtu.be/St-kNuPEfmQ ബൈബിൾ വായനയും മറ്റ് അപ്ഡേറ്റുകളും മുടങ്ങാതെ ലഭിക്കുന്നതിന് ഒഫീഷ്യൽ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക. https://bit.ly/frdanielpoovannathilofficial To receive daily updates, join the official WhatsApp channel .

VOICE OF JESUS
VOICE OF JESUS
2/28/2025, 5:50:30 AM
Video
VOICE OF JESUS
VOICE OF JESUS
3/1/2025, 7:41:01 AM

https://youtu.be/GRLqQwZJEq4?si=GhfMcvM0pbYKxVZs

VOICE OF JESUS
VOICE OF JESUS
2/28/2025, 4:52:19 AM

പുരോഹിതഗണമായി ദൈവം തിരഞ്ഞെടുത്ത ലേവായരുടെ സമർപ്പണവും ഇസ്രായേല്യരുടെ രണ്ടാമത്തെ പെസഹായെക്കുറിച്ചും സംഖ്യയുടെ പുസ്തകത്തിൽ നാം വായിക്കുന്നു. ഇസ്രായേൽ ജനതയ്ക്കുണ്ടാകുന്ന ശിക്ഷണത്തെകുറിച്ചും പിതാക്കന്മാരോട് ശപഥം ചെയ്ത ഉടമ്പടിയെക്കുറിച്ചും നിയമാവർത്തനപുസ്തകത്തിൽ ഓർമിപ്പിക്കുന്നു. പെസഹാ കുഞ്ഞാടായ ക്രിസ്തുവിലൂടെ, പരിശുദ്ധ കുർബാനയിലൂടെ നാം ദൈവകുടുംബത്തിൻ്റെ ഭാഗമായി മാറുന്നതിനെക്കുറിച്ച് അച്ചൻ വിവരിക്കുന്നു. [സംഖ്യ 8-9, നിയമാവർത്തനം 8, സങ്കീർത്തനങ്ങൾ 93] https://youtu.be/-AckEO1HbzQ ബൈബിൾ വായനയും മറ്റ് അപ്ഡേറ്റുകളും മുടങ്ങാതെ ലഭിക്കുന്നതിന് ഒഫീഷ്യൽ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക. https://bit.ly/frdanielpoovannathilofficial To receive daily updates, join the official WhatsApp channel .

VOICE OF JESUS
VOICE OF JESUS
2/28/2025, 4:51:23 AM

https://youtu.be/Jg36NvX-yeE?si=LWduqRLp2pMfUzXv

VOICE OF JESUS
VOICE OF JESUS
2/27/2025, 8:13:33 PM
❤️ 1
Video
VOICE OF JESUS
VOICE OF JESUS
2/23/2025, 6:52:03 AM

https://youtu.be/x2U7lR867z4?si=ug6acWXKkWs7w8vz

VOICE OF JESUS
VOICE OF JESUS
2/23/2025, 6:53:06 AM

പുരോഹിത ശുശ്രൂഷയ്ക്കായി മാറ്റിനിർത്തപ്പെട്ട ലേവി ഗോത്രത്തിന് നൽകപ്പെടുന്ന കടമകൾ എന്തൊക്കെയാണെന്ന് അമ്പത്തിനാലാം ദിവസത്തിൽ നാം മനസ്സിലാക്കുന്നു. ഒപ്പം ദൈവസന്നിധിയിൽ നമ്മുടെ പ്രതിനിധികളായി നിൽക്കാൻ വിളി കിട്ടിയവരായ പുരോഹിതന്മാർക്ക് കൊടുക്കേണ്ട ബഹുമാനത്തെയും പ്രാർത്ഥനകളെയും കുറിച്ച് ഡാനിയേൽ അച്ചൻ വിവരിക്കുന്നു. [സംഖ്യ 3, നിയമാവർത്തനം 3, സങ്കീർത്തനങ്ങൾ 87] https://youtu.be/bya_F25hSms ബൈബിൾ വായനയും മറ്റ് അപ്ഡേറ്റുകളും മുടങ്ങാതെ ലഭിക്കുന്നതിന് ഒഫീഷ്യൽ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക. https://bit.ly/frdanielpoovannathilofficial To receive daily updates, join the official WhatsApp channel .

VOICE OF JESUS
VOICE OF JESUS
2/22/2025, 9:53:41 AM

ഇസ്രായേല്യർ പാളയമടിക്കേണ്ട ക്രമവും അംഗസംഖ്യാ വിവരണവുമാണ് സംഖ്യയുടെ പുസ്തകത്തിൽ നിന്നും നാം ശ്രവിക്കുന്നത്. സെയിർ വഴി മൊവാബിലേക്കും തുടർന്ന് അമ്മോനിലേക്കുമുള്ള യാത്രയും തുടർന്ന് ഹെഷ്ബോൻ രാജ്യം കീഴടക്കുന്നതുമാണ് നിയമാവർത്തന പുസ്തകത്തിൽ നിന്നും വായിക്കുന്നത്. ദൈവം ഒരിക്കൽ നൽകിയ വാഗ്ദാനവും, ഉറപ്പും ഒരിക്കലും പിൻവലിക്കുകയില്ല എന്ന ഓർമ്മപ്പെടുത്തൽ ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നു. [സംഖ്യ 2, നിയമാവർത്തനം 2, സങ്കീർത്തനങ്ങൾ 85] https://youtu.be/94kwlWQhWNo" ബൈബിൾ വായനയും മറ്റ് അപ്ഡേറ്റുകളും മുടങ്ങാതെ ലഭിക്കുന്നതിന് ഒഫീഷ്യൽ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക. https://bit.ly/frdanielpoovannathilofficial To receive daily updates, join the official WhatsApp channel .

VOICE OF JESUS
VOICE OF JESUS
2/24/2025, 4:59:29 AM

https://youtu.be/H7iw3mmtubY?si=R2oZmZpDm_YPOerh

Link copied to clipboard!