VOICE OF JESUS
February 26, 2025 at 04:57 AM
അനുഗ്രഹം പ്രാപിക്കുവാനും നന്മയുളവാകുന്നതിനും കർത്താവ് കല്പിച്ച ചട്ടങ്ങളും കല്പനകളും പാലിച്ച് കർത്താവിനെ സ്‌നേഹിക്കേണ്ടത് എങ്ങനെയെന്ന് ഇന്നത്തെ വായനകളിൽ നിന്നും നാം ശ്രവിക്കുന്നു. ഓരോ കുടുംബത്തിലെയും മാതാപിതാക്കന്മാർ തങ്ങളുടെ മക്കൾക്ക് നൽകേണ്ട അനുഗ്രഹത്തെക്കുറിച്ച് അച്ചൻ വിവരിക്കുന്നു. [സംഖ്യ 6, നിയമാവർത്തനം 6, സങ്കീർത്തനങ്ങൾ 91] https://youtu.be/Ey722s3XVCY
ബൈബിൾ വായനയും മറ്റ് അപ്ഡേറ്റുകളും മുടങ്ങാതെ ലഭിക്കുന്നതിന് ഒഫീഷ്യൽ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക. https://bit.ly/frdanielpoovannathilofficial
To receive daily updates, join the official WhatsApp channel .