
Share My Bible
76 subscribers
About Share My Bible
Stay tuned with millions of people across the globe for a blessed Christian fellowship. Share my Bible can allow you to explore different christian resources from different parts of the world.
Similar Channels
Swipe to see more
Posts

*Because the SOVEREIGN LORD helps me, I will not be disgraced. Therefore, I have set my face like a stone, determined to do HIS will. And I know that I will not be put to shame.* Isaiah 50:7 (NLT) When you face a challenge or a difficult situation, never handle it alone. Allow JESUS to take control of it. When JESUS accompanies you, you will neither fail nor face shame. യെശയ്യാ 50:7 *യഹോവയായ കർത്താവു എന്നെ സഹായിക്കും; അതുകൊണ്ടു ഞാൻ അമ്പരന്നുപോകയില്ല; അതുകൊണ്ടു ഞാൻ എന്റെ മുഖം തീക്കല്ലുപോലെ ആക്കിയിരിക്കുന്നു; ഞാൻ ലജ്ജിച്ചുപോകയില്ല എന്നു ഞാൻ അറിയുന്നു.* ഒരു വെല്ലുവിളിയോ പ്രതികൂലമായ സാഹചര്യമോ നേരിടുമ്പോൾ ഒരിക്കലും അതിനെ നിങ്ങൾ ഒറ്റയ്ക്ക് നേരിടരുത്. അതിന്റെ നിയന്ത്രണം ഏറ്റെടുക്കുവാൻ യേശുവിനെ അനുവദിക്കുവിൻ. യേശു നിങ്ങളോടൊപ്പമുള്ളപ്പോൾ നിങ്ങൾ പരാജയപ്പെടുകയോ അപമാനം നേരിടുകയോ ചെയ്യുകയില്ല.