
Share My Bible
February 27, 2025 at 11:00 PM
*Because the SOVEREIGN LORD helps me, I will not be disgraced. Therefore, I have set my face like a stone, determined to do HIS will. And I know that I will not be put to shame.* Isaiah 50:7 (NLT)
When you face a challenge or a difficult situation, never handle it alone. Allow JESUS to take control of it. When JESUS accompanies you, you will neither fail nor face shame.
യെശയ്യാ 50:7
*യഹോവയായ കർത്താവു എന്നെ സഹായിക്കും; അതുകൊണ്ടു ഞാൻ അമ്പരന്നുപോകയില്ല; അതുകൊണ്ടു ഞാൻ എന്റെ മുഖം തീക്കല്ലുപോലെ ആക്കിയിരിക്കുന്നു; ഞാൻ ലജ്ജിച്ചുപോകയില്ല എന്നു ഞാൻ അറിയുന്നു.*
ഒരു വെല്ലുവിളിയോ പ്രതികൂലമായ സാഹചര്യമോ നേരിടുമ്പോൾ ഒരിക്കലും അതിനെ നിങ്ങൾ ഒറ്റയ്ക്ക് നേരിടരുത്. അതിന്റെ നിയന്ത്രണം ഏറ്റെടുക്കുവാൻ യേശുവിനെ അനുവദിക്കുവിൻ. യേശു നിങ്ങളോടൊപ്പമുള്ളപ്പോൾ നിങ്ങൾ പരാജയപ്പെടുകയോ അപമാനം നേരിടുകയോ ചെയ്യുകയില്ല.