VM SADIQUE ALI WhatsApp Channel

VM SADIQUE ALI

2.7K subscribers

About VM SADIQUE ALI

ഞാൻ ആദ്യമായി കാട് കണ്ടപ്പോൾ, എൻറെ മനസ്സ് നിറയെ എന്തെന്നില്ലാത്ത ആനന്ദം ആയിരുന്നു. 2003 മുതലാണ് വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫി തുടങ്ങിയത്. 2012 Oct & 2014 Apl BBC വൈൽഡ് ലൈഫ് മാഗസിൻ ഫോട്ടോ മത്സരത്തിലേക്ക് എന്റെ ചിത്രങ്ങൾ സ്വീകരിച്ചു. നൂറിലധികം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പതിനായിരക്കണക്കിന് വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തു. കാടിനെക്കുറിച്ചുള്ള എന്റെ അനുഭവം അവരുമായി പങ്കുവെക്കാൻ കഴിഞ്ഞു. നിരവധി വന്യജീവി ഫോട്ടോ പ്രദർശനങ്ങൾ നടത്തുകയും ചിത്രങ്ങൾക്ക് പിന്നിലെ കഥകൾ പറയുകയും ചെയ്തു. അന്താരാഷ്ട്ര പ്ലാറ്റ്‌ഫോമായ TEDx Talk-ൽ ലോകത്തോട് സംസാരിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമാണ്. ഞാൻ ചെയ്യുന്ന വൈൽഡ് ലൈഫ് & നേച്ചർ ബന്ധപ്പെട്ട യാത്രകൾ, ക്യാമ്പുകൾ, സ്റ്റോറീസ്, ഫോട്ടോസ്, വീഡിയോ, ടിപ്സ് & അപ്ഡേറ്റ് etc എന്നിവ WhatsApp ചാനലിലൂടെ കാണാം. “ആളുകളെ കൂട്ടി കാടുകയറാനുള്ള ആഗ്രഹവുമുണ്ട്. അനുഭവത്തിലൂടെ കാടിനെ അറിയണം.” പൊതുജനങ്ങളെയും വിദ്യാർത്ഥികളെയും വനത്തിലേക്ക് കൊണ്ടുപോകുന്നതിനുള്ള ക്യാമ്പുകൾ/വിവിധ പ്രൊജക്റ്റ് /പ്രോഗ്രാമുകൾ വാട്‌സ്ആപ്പ് ചാനലിലൂടെ നിങ്ങളെ അറിയിക്കും. WhatsApp Channel: https://whatsapp.com/channel/0029Va4f3JN1t90Ycce7U20Y നിങ്ങളുടെ സംശയങ്ങൾ വാട്ട്‌സ്ആപ്പ് വഴിയും എനിക്ക് മെസ്സേജ് അയക്കാം: 9995609938 *VM SADIQUE ALI* BBC Wildlife Magazine Award 2012, 2014 | National Geographic | Wildlife Photography Since 2003 | Naturalist | Farmer | Wild Filmmaker | TEDx Speaker

Similar Channels

Swipe to see more

Posts

VM SADIQUE ALI
VM SADIQUE ALI
5/25/2025, 1:18:48 PM
Post image
Image
VM SADIQUE ALI
VM SADIQUE ALI
5/24/2025, 4:20:13 PM

https://youtu.be/tNKiY9qbnhc?si=uWwR5AtYRX6UP26T

😢 👍 5
VM SADIQUE ALI
VM SADIQUE ALI
5/25/2025, 1:19:23 PM
Post image
Image
VM SADIQUE ALI
VM SADIQUE ALI
5/25/2025, 1:19:22 PM
Post image
Image
VM SADIQUE ALI
VM SADIQUE ALI
5/24/2025, 5:32:34 AM

കാട്ടിലെ അധിനിവേശ സസ്യങ്ങളെ നീക്കം ചെയ്ത്, നമ്മുടെ നാട്ടിലെ തനതായ സസ്യങ്ങളെ നിലനിർത്തി കൊണ്ട് വന്യജീവികളെ കട്ടിൽ തന്നെ സംരക്ഷിക്കുക എന്ന ഉദ്ദേശത്തിൽ നടത്തുന്ന ഒരു പ്രൊജക്റ്റ് ആണ് 'Invasive Plant Removal Project'. ഇത് വഴി വന്യജീവികളുടെ സ്വാഭാവിക താമസസ്ഥലത്തെ പുനഃസ്ഥാപിക്കുകയും, അവ ജനവാസ മേഖലകളിലേക്ക് ഇറങ്ങേണ്ട സാഹചര്യങ്ങൾ ഒഴിവാകുകയും ചെയ്യുന്നു.  
🗓️ പരിപാടിയുടെ തിയതി: 2025 ജൂൺ 14
🕘 സമയം: രാവിലെ 9 മണി മുതൽ വൈകുന്നേരം 4 മണി വരെ
📍 സ്ഥലം: കരിമ്പുഴ വന്യജീവി സങ്കേതത്തിന് സമീപമുള്ള നെടുംകയം വനം, നിലമ്പൂർ രജിസ്ട്രേഷൻ ഫോം: https://forms.gle/6hTqj7iz3t684rz79

❤️ 🙏 2
VM SADIQUE ALI
VM SADIQUE ALI
5/25/2025, 1:19:23 PM
Post image
Image
VM SADIQUE ALI
VM SADIQUE ALI
5/25/2025, 1:19:25 PM

🌱 1000+ സീഡ് ബോളുകൾ കാടിനായി 🌿 വന്യജീവികൾക്ക് കാട്ടിൽ ഭക്ഷണം ലഭ്യമാകണം എന്ന ലക്ഷ്യത്തോടെ, Wild Explorers നടത്തിയ മുത്തങ്ങ വൈൽഡ്‌ലൈഫ് ക്യാമ്പിന്റെ ഭാഗമായി 1000-ത്തിലധികം സീഡ് ബോളുകൾ നിർമ്മിച്ചു! ഇതിലൂടെ വന്യജീവികൾക്കായി കാട്ടിൽ കൂടുതൽ ഭക്ഷണസ്രോതസുകൾ നിലനിർത്തുകയും, മനുഷ്യ-മൃഗ സംഘർഷം കുറയ്ക്കാനുള്ള സാഹചര്യം ഒരുങ്ങുകയും ചെയ്യും.

❤️ 👍 💚 🌳 🌿 19
VM SADIQUE ALI
VM SADIQUE ALI
5/25/2025, 1:19:24 PM
Post image
Image
VM SADIQUE ALI
VM SADIQUE ALI
5/24/2025, 5:49:17 AM
Post image
👍 ❤️ 🌿 12
Image
VM SADIQUE ALI
VM SADIQUE ALI
5/22/2025, 11:33:55 AM
Post image
❤️ 🌿 12
Image
Link copied to clipboard!