VM SADIQUE ALI
VM SADIQUE ALI
May 24, 2025 at 05:32 AM
കാട്ടിലെ അധിനിവേശ സസ്യങ്ങളെ നീക്കം ചെയ്ത്, നമ്മുടെ നാട്ടിലെ തനതായ സസ്യങ്ങളെ നിലനിർത്തി കൊണ്ട് വന്യജീവികളെ കട്ടിൽ തന്നെ സംരക്ഷിക്കുക എന്ന ഉദ്ദേശത്തിൽ നടത്തുന്ന ഒരു പ്രൊജക്റ്റ് ആണ് 'Invasive Plant Removal Project'. ഇത് വഴി വന്യജീവികളുടെ സ്വാഭാവിക താമസസ്ഥലത്തെ പുനഃസ്ഥാപിക്കുകയും, അവ ജനവാസ മേഖലകളിലേക്ക് ഇറങ്ങേണ്ട സാഹചര്യങ്ങൾ ഒഴിവാകുകയും ചെയ്യുന്നു.  
🗓️ പരിപാടിയുടെ തിയതി: 2025 ജൂൺ 14
🕘 സമയം: രാവിലെ 9 മണി മുതൽ വൈകുന്നേരം 4 മണി വരെ
📍 സ്ഥലം: കരിമ്പുഴ വന്യജീവി സങ്കേതത്തിന് സമീപമുള്ള നെടുംകയം വനം, നിലമ്പൂർ രജിസ്ട്രേഷൻ ഫോം: https://forms.gle/6hTqj7iz3t684rz79
❤️ 🙏 2

Comments