
Superprimetime
388 subscribers
About Superprimetime
പ്രിയമുള്ളവരെ.. മലയാളത്തിലെ യുവ മാധ്യമ പ്രവർത്തകരുടെ പരിശ്രമമാണ് പ്രൈംടൈംന്യൂസ്. കൊച്ചി ആസ്ഥാനമായി 2018ൽ ആരംഭിച്ചു. മത-സാമുദായിക-രാഷ്ട്രീയ ചായ്‌വുകളില്ലാത്ത വാർത്താ അവതരണമാണ് ലക്ഷ്യം. വാർത്തകൾക്കൊപ്പം വിമർശനങ്ങൾ, പരസ്യങ്ങൾ, പ്രമോഷൻ എന്നിവ +91 96338 63953, +91 85898 27239 ഈ നമ്പരുകളിൽ വാട്‌സാപ്പ് ചെയ്യാവുന്നതാണ്. Official Whatsapp Group of: http://www.superprimetime.com
Similar Channels
Swipe to see more
Posts

നാല് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി...... മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്...... ഇന്നും സംസ്ഥാനത്ത് പെരുമഴ... https://www.superprimetime.com/2025/05/rain-alert-kerala-may-27.html Join Our Whats App Channel https://whatsapp.com/channel/0029VaA6c1sICVfjMC9bXe1y Join Our Whats App group https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB

മഴ കണ്ടതേ ഇടുക്കി ഇരുട്ടിൽ.... രണ്ടു ദിവസമായി വൈദ്യുതി മുടങ്ങിയതോടെ മൊബൈൽ ഫോണുകൾ അടക്കം നിശ്ചലം.... ഹൈറേഞ്ചിലെ വൈദ്യുത വകുപ്പ് ഓഫീസുകളിൽ വിളിച്ചാൽ ബിസി ടൂണും ഔട്ട് ഓഫ് ഓർഡർ സന്ദേശവും.... ലൈൻ പൊട്ടി വീണാൽ പോലും വിളിച്ചറിയിക്കാൻ മാർഗമില്ലെന്ന് നാട്ടുകാർ.... https://www.superprimetime.com/2025/05/idukki-new.html Join Our Whats App Channel https://whatsapp.com/channel/0029VaA6c1sICVfjMC9bXe1y Join Our Whats App group https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB

വണ്ടിപ്പെരിയാറ്റിൽ മകൻ പിതാവിനെ കൊലപ്പെടുത്തിയ സംഭവം..... അമ്മയും അറസ്റ്റിൽ.... https://www.superprimetime.com/2025/05/vandiperiyar-murder-.html Join Our Whats App Channel https://whatsapp.com/channel/0029VaA6c1sICVfjMC9bXe1y Join Our Whats App group https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB

അഞ്ചുരുളിയിൽ വീട് ഇടിഞ്ഞു..... ഇടുക്കിയിൽ പലയിടത്തും മരം റോഡിലേക്ക് വീണ് ഗതാഗത തടസം..... അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്കിലും വർധന... https://www.superprimetime.com/2025/05/may-27-idukki-rain.html Join Our Whats App Channel https://whatsapp.com/channel/0029VaA6c1sICVfjMC9bXe1y Join Our Whats App group https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB

മുങ്ങിത്താണ കപ്പലിൽ 250 ടൺ കാത്സ്യം കാർബൈഡ്; വെള്ളം കലർന്നാൽ ഉഗ്ര സ്‌ഫോടനത്തിനടക്കം സാധ്യത..... അതീവ ജാഗ്രത... https://www.superprimetime.com/2025/05/kochi-ship-drowned-.html Join Our Whats App Channel https://whatsapp.com/channel/0029VaA6c1sICVfjMC9bXe1y Join Our Whats App group https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB

വണ്ടിപ്പെരിയാറ്റിൽ മകൻ പിതാവിനെ കൊലപ്പെടുത്തിയത് 1500 രൂപയ്ക്ക് വേണ്ടി..... അമ്മ കുളിക്കാൻ പോയപ്പോൾ പിതാവിന്‍റെ തല സ്ലാബിൽ നാല് വട്ടം ഇടിപ്പിച്ചു..... കൊലപാതക വിവരം പുറത്ത് വന്നത് അയൽവാസിയുടെ സംശയത്തെ തുടർന്ന്... https://www.superprimetime.com/2025/05/vandiperiyar-mo.html Join Our Whats App Channel https://whatsapp.com/channel/0029VaA6c1sICVfjMC9bXe1y Join Our Whats App group https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB

രാജ്യത്ത് 3000 കടന്ന് കോവിഡ് കേസുകൾ.... ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ..... ആശുപത്രികൾ സജ്ജമാക്കാൻ നിർദേശം... https://www.superprimetime.com/2025/05/3000more-active-covid-case-.html Join Our Whats App Channel https://whatsapp.com/channel/0029VaA6c1sICVfjMC9bXe1y Join Our Whats App group https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV

ക്യാബിനുള്ളിൽ കുടുങ്ങിയത് മൂന്ന് പേർ..... കുമളിയിൽ നിർത്തിയിട്ട ലോറിക്ക് മുകളിലേക്ക് മരം വീണുണ്ടായ അപകടത്തിൽ മരിച്ചത് കോട്ടയം സ്വദേശിയായ 19 കാരൻ.... നടന്നത് മൂന്ന് മണിക്കൂർ നീണ്ട രക്ഷാ പ്രവർത്തനം... https://www.superprimetime.com/2025/05/kumily-lorry-accident-.html Join Our Whats App Channel https://whatsapp.com/channel/0029VaA6c1sICVfjMC9bXe1y Join Our Whats App group https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB

വൈദ്യുതിയില്ല..... ഹൈറേഞ്ചിലെ മിക്കയിടങ്ങളും ഇരുട്ടിൽ..... രാത്രി വൈകിയും ഇടുക്കിയിൽ പെരുമഴ.... https://www.superprimetime.com/2025/05/rain-idukki-may-26-new.html Join Our Whats App Channel https://whatsapp.com/channel/0029VaA6c1sICVfjMC9bXe1y Join Our Whats App group https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB

കുമളിയിൽ വെള്ളം പൊങ്ങി.... കട്ടപ്പനയിൽ മണ്ണിടിഞ്ഞു.... ഇടുക്കിയിൽ പെരുമഴയിൽ വ്യാപക നാശം... https://www.superprimetime.com/2025/05/rain-idukki-26-may-.html Join Our Whats App Channel https://whatsapp.com/channel/0029VaA6c1sICVfjMC9bXe1y Join Our Whats App group https://chat.whatsapp.com/L2USinQQ81H1Nq4VBIiX94