Superprimetime
Superprimetime
May 26, 2025 at 03:49 PM
മഴ കണ്ടതേ ഇടുക്കി ഇരുട്ടിൽ.... രണ്ടു ദിവസമായി വൈദ്യുതി മുടങ്ങിയതോടെ മൊബൈൽ ഫോണുകൾ അടക്കം നിശ്ചലം.... ഹൈറേഞ്ചിലെ വൈദ്യുത വകുപ്പ് ഓഫീസുകളിൽ വിളിച്ചാൽ ബിസി ടൂണും ഔട്ട് ഓഫ് ഓർഡർ സന്ദേശവും.... ലൈൻ പൊട്ടി വീണാൽ പോലും വിളിച്ചറിയിക്കാൻ മാർഗമില്ലെന്ന് നാട്ടുകാർ.... https://www.superprimetime.com/2025/05/idukki-new.html Join Our Whats App Channel https://whatsapp.com/channel/0029VaA6c1sICVfjMC9bXe1y Join Our Whats App group https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB

Comments