
രാജാജിഹാൾ - IUML
6.9K subscribers
About രാജാജിഹാൾ - IUML
Indian union Muslim League was formed with an object of achieving the constitutional rights of Muslims, other backward and minority people of India.
Similar Channels
Swipe to see more
Posts

🎯 *നജീബ് കാന്തപുരം MLA* മാഷാ അല്ലാഹ് സ്റ്റിക്കറിനും കാഫിർ സ്ക്രീൻ ഷോട്ടിനും ശേഷം സി.പി.എം സൈബർ ഗ്രൂപ്പുകൾ പ്രചരിപ്പിക്കുന്ന മറ്റൊരു പച്ച നുണയുടെ വസ്തുത പറയാം.. ചിത്രത്തിൽ ഞാനുമുള്ളതിനാൽ ആ പ്രോഗ്രാം കൃത്യമായി ഓർമ്മയുണ്ട്. വർഷങ്ങൾക്ക് മുമ്പ് മുസ്ലിം ലീഗിന്റെ ഒരു സംസ്ഥാന ജാഥ നടന്നു. പി.കെ കുഞ്ഞാലിക്കുട്ടി സാഹിബിന്റെ നേതൃത്വത്തിൽ നടന്ന ആ ജാഥ ആലുവയിലെത്തിയപ്പോൾ ശിവഗിരി ആശ്രമം സന്ദർശിക്കാൻ മഠാധിപതി ക്ഷണിച്ചു. വർക്കലയിൽ ശ്രീ നാരായണ ഗുരു സ്ഥപിച്ച പ്രശസ്തമായ ആശ്രമത്തിന്റെ ഭാഗമാണ് ആലുവ മണപ്പുറത്തുള്ള അദ്വൈതാശ്രമം. മഹാത്മജി കേരളം സന്ദർശിച്ചപ്പോൾ ഗുരുവിനെ സന്ദർശിച്ച ആശ്രമത്തിന്റെ ഭാഗമാണിതെന്നോർക്കണം. അന്നത്തെ മഠാധിപതി സ്വമി ശിവ സ്വരൂപാനന്ദയാണ് കൂടെയുള്ളത്. അദ്ദേഹത്തെയാണ് സി.പി.എം സൈബർ പോരാളികൾ RSS ആക്കി ചിത്രീകരിക്കുന്നത്.. എന്ത് നെറി കെട്ട പ്രചാരണം ആണിത്. ആർ.എസ്.എസുമായി കച്ചവടമുറപ്പിച്ചതിനെ വെളുപ്പിക്കാൻ നിങ്ങൾ നിർമ്മിക്കുന്ന നുണ ബോംബുകൾക്കാവില്ല സുഹൃത്തുക്കളെ.. *Join WithUs*⭐ *രാജാജിഹാൾ-IUML* https://whatsapp.com/channel/0029VaezIBiGE56sExzvEc0e


🎯 *PV അബ്ദുൽ വഹാബ് - MP* കുടുംബത്തോടൊപ്പം വോട്ട് ചെയ്തു. നിലമ്പൂരിലെ ജനം ഈ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം ഉൾക്കൊണ്ടിരിക്കുന്നു എന്നാണ് പോളിങ് ബൂത്തുകളിലെ തിരക്ക് സൂചിപ്പിക്കുന്നത്. പ്രതീക്ഷകളെ മറികടക്കുന്ന വൻ വിജയം യു.ഡി.എഫിനുണ്ടാകും. *Join with us* *രാജാജി ഹാൾ - IUML* https://chat.whatsapp.com/Ib7jnjI2Qv12hw8gBgTY3e


🎯 *പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ* ‘നീ വായിക്കുക, നിന്നെ സൃഷ്ടിച്ച നാഥന്റെ നാമത്തില്‍’ മാനവലോകത്തിന് ഖുര്‍ആന്‍ നല്‍കിയ ആദ്യത്തെ അധ്യാപനം തന്നെ വായനയുടെ പ്രധാന്യത്തെ നിര്‍വചിക്കുന്നതായിരുന്നു. പുതിയ കാലത്ത് വായനയുടെ വിശാല ലോകത്തേക്ക് തുറക്കുന്ന കുറെയേറെ ജാലകങ്ങളുണ്ട്. പുസ്തകങ്ങള്‍ മാത്രമല്ല, സാമൂഹ്യമാധ്യമങ്ങളും മനുഷ്യനെ വായിപ്പിക്കുകയാണ്. മനുഷ്യനെ രൂപപ്പെടുത്തുന്നതിലും അവന്റെ ഭാഗദേയം നിര്‍ണയിക്കുന്നതിലും വായനക്ക് വലിയ പങ്കുണ്ട്. അതുകൊണ്ട് എന്താണ് വായിക്കുന്നതെന്നും പ്രധാനമാണ്. നിരന്തരമായി വ്യാജങ്ങളും വെറുപ്പും വായിക്കുന്ന മനുഷ്യരുടെ മുന്നിലെ ലോകവും അതുതന്നെയാകും. നല്ല മനുഷ്യനായി പരിവര്‍ത്തിക്കപ്പെടാന്‍ നല്ല വായനകളിലേക്ക് തിരിച്ചുപോകണം. അക്ഷരങ്ങളുടെ കൂട്ടുകാര്‍ക്ക് വായനാദിനാശംസകള്‍ നേരുന്നു.


വായനയിലൂടെ അറിവിന്റെ ലോകം കീഴടക്കാം..!💚 ജൂൺ 19 വായനാദിനം..! Muslim YouthLeague KeralaState✅ Indian Union Muslim League📌 IUML-RajaajiHall💚 https://chat.whatsapp.com/Ib7jnjI2Qv12hw8gBgTY3e https://www.instagram.com/rajaajihall/profilecard/?igsh=MXBic G5oNmdkczhsZQ== രാജാജിഹാൾ-IUML ചാനൽ FOLLOW👇


🎯 *TP അഷ്റഫലി* നല്ല നിലമ്പൂരിനായി UDF സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന് കൈപ്പത്തി അടയാളത്തിൽ എടക്കര പഞ്ചായത്തിലെ 74 ആം ബൂത്തിൽ മുസ്ല്യാരങ്ങാടി MIC സ്കൂളിൽ ഭാര്യ ജമീല തമസ്സുമിനോടെപ്പം വോട്ടു ചെയ്തു. *Join with us* *രാജാജി ഹാൾ - IUML* https://chat.whatsapp.com/Ib7jnjI2Qv12hw8gBgTY3e


ഇറാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുസ്്ലിംലീഗ് പാർലമെന്റിപാർട്ടി ലീഡർ ഇ.ടി മുഹമ്മദ് ബഷീർ എം.പി. വിദ്യാർത്ഥികൾ ഉൾപ്പെടെ കാൽ ലക്ഷത്തിലേറെ പേരാണ് ഇറാനിലെ വിവിധ സ്ഥലങ്ങളിൽ ആശങ്കയിലുള്ളത്. ഏതാനും പേരെ അർമേനിയയിലേക്ക് മാറ്റിയിട്ടുണ്ടെങ്കിലും മഹാഭൂരിപക്ഷത്തിന്റെയും യാത്ര അനുശ്ചിതത്വത്തിലാണ്. ഇവരെ എത്രയും പെട്ടന്ന് നാട്ടിലെത്തിക്കം. പ്രകോപനമൊന്നുമില്ലാതെ ഇസ്രാഈൽ ഏകപക്ഷീയമായി ഇറാനിൽ ബോംബാക്രമണം നടത്തിയതോടെയാണ് പശ്ചിമേഷ്യയിൽ സംഘർഷമുണ്ടായത്. ഇറാൻ തിരിച്ചടിക്കുകയും അമേരിക്ക കക്ഷിചേരുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തതോടെ ഇറാനിൽ തുടരുന്നത് തീർത്തും അപകടകരമാണ്. ഇന്ത്യയുമായി സൗഹൃദവും വ്യാപാര ബന്ധവുമെല്ലാമുളള രാജ്യമെന്ന നിലയിൽ ആയിരക്കണക്കിന് ഇന്ത്യക്കാരാണ് അവിടെയുളളത്. ഇവരെ തിരിച്ചെത്തിക്കാൻ സാധ്യമായതെല്ലാം ചെയ്യണമെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രി, ഇന്ത്യയിലെ ഇറാൻ അമ്പാസിഡർ എന്നിവരോട് കത്തിലൂടെ ഇ.ടി ആവശ്യപ്പെട്ടു.


🎯 *KPA മജീദ് MLA* സർക്കാറിന്റെ ആർ.എസ്.എസ് ബാന്ധവത്തിന്റെ പേരിൽ പുകക്കൂടിൽ നിന്നൊരു എം.എൽ.എ പുറത്തു ചാടിയതാണ് നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ കാരണം. സി.പി.എമ്മിന്റെ ആർ.എസ്.എസ് ബാന്ധവത്തെ കേരളം ഭയപ്പെട്ടേ മതിയാകൂ. സംസ്ഥാന സെക്രട്ടറി തന്നെ അക്കാര്യം തുറന്ന് പറയുമ്പോൾ പ്രത്യേകിച്ചും. ഇന്നലെയും ഇന്നും മാത്രമല്ല, നാളെയും ആർ.എസ്.എസ് തന്നെയാണ് ഇന്ത്യൻ കമ്മ്യൂണിസത്തിന്റെ ജീവശ്വാസമെന്ന വെല്ലുവിളി ഗൗരവത്തോ ടെ കാണേണ്ടതാണ്. നികുതിക്കൊള്ളയും വിലക്കയറ്റവും ലഹരിക്കെണിയും സ്ത്രീ സുരക്ഷയും മാത്രമല്ല, അഭിപ്രായ സ്വാതന്ത്ര്യം പോലും ചോദ്യചിഹ്നമായ ഒമ്പതാ ണ്ടിന്റെ ദുരിതത്തിനുള്ള പ്രഹരത്തിന് നിലമ്പൂരിൽ നിന്ന് കാതോർക്കാം. > ഇന്ന് ചന്ദ്രികയിൽ എഴുതിയ ലേഖനം. *Join WithUs*⭐ *രാജാജിഹാൾ-IUML* https://whatsapp.com/channel/0029VaezIBiGE56sExzvEc0e


ടാക്സ് കൊടുത്ത് റോഡിലൂടെ യാത്ര ചെയ്യുന്ന പൊതുജനങ്ങൾ നിത്യവും ഈ കുണ്ടും കുഴിയും താണ്ടി പോകുമ്പോൾ എപ്പോഴെങ്കിലും ഒരു പ്രാവശ്യം അതിലൂടെ യാത്ര ചെയ്യുന്ന മുഖ്യമന്ത്രി പിണറായി രാജാവിന് വേണ്ടി കൈക്കോട്ടും പിക്കാസും എടുത്ത് റോഡ് പണിക്ക് ഇറങ്ങിയ പൊലീസുകാരെ ഓർത്ത് സഹതപിക്കുകയല്ലാതെ മറ്റെന്ത് ചെയ്യും..?😀😀 PinarayiVijayan-PWD📌 Indian Union Muslim League📌 IUML-RajaajiHall💚 https://chat.whatsapp.com/Ib7jnjI2Qv12hw8gBgTY3e https://www.instagram.com/rajaajihall/profilecard/?igsh=MXBic G5oNmdkczhsZQ== രാജാജിഹാൾ-IUML ചാനൽ FOLLOW👇