
PALLIBHAGAM OCYM
477 subscribers
About PALLIBHAGAM OCYM
St.Stephens Orthodox Cathedral Kudassanad Since 1927 Youth Movement 2023-2024 Chengannur Diocese Best Unit 🏆 2007- 2008 Best OCYM Unit of Malakara Orthodox Church Award 🏆 Insta: pallibhagam_ocym_ FB: Pallibhagam Ocym Kudassanad YouTube: Pallibhagam Youth Movement
Similar Channels
Swipe to see more
Posts

വായന സായാഹ്നം Day 2 *ഖബർ* 𝗡𝗼𝘃𝗲𝗹 𝗯𝘆 𝗞. 𝗥.𝗠𝗘𝗘𝗥𝗔 𝗪𝗵𝗶𝗰𝗵 𝘄𝗮𝘀 𝗙𝗶𝗿𝘀𝘁 𝗣𝘂𝗯𝗹𝗶𝘀𝗵𝗲𝗱 𝗶𝗻 𝟮𝟬𝟮𝟬 𝗢𝗿𝗶𝗴𝗶𝗻𝗮𝗹𝗹𝘆 𝘄𝗿𝗶𝘁𝘁𝗲𝗻 𝗶𝗻 𝗠𝗔𝗟𝗔𝗬𝗔𝗟𝗔𝗠

*അഫ്മറ്റോ* _*21 ജൂൺ 2025*_ കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടന കേന്ദ്രത്തിലെ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ പ്രതിമാസ പൊതിച്ചോറ് വിതരണ പദ്ധതിയായ അഫ്മറ്റോയുടെ ഭാഗമായി, *ഊന്നുകൽ സ്നേഹ തണൽ* ഓൾഡേജ് ഹോമിൽപൊതിച്ചോറ് വിതരണം നടത്തുകയുണ്ടായി.


𝗝𝘂𝗻𝗲 𝟮𝟭 𝗪𝗼𝗿𝗹𝗱 𝗠𝘂𝘀𝗶𝗰 𝗗𝗮𝘆 _*Music may not be your forte, but you still have the right to sing_ .🎶*

വായന സായാഹ്നം Reading is not only a creative activity, it is also a cultural act❤️ കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടന കേന്ദ്രത്തിലെ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിലുള്ള വായന വാരാഘോഷത്തിന്റെ ഭാഗമായി നടത്തപ്പെടുന്ന വായന സായാഹ്നത്തിന്റെ ഉദ്ഘാടനം വായനദിനത്തിൽ കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കറൂം അടൂർ നിയോജകമണ്ഡലം എം എൽ എയുമായ *ശ്രീ ചിറ്റയം ഗോപകുമാർ* യൂണിറ്റ് ഓഫീസിൽ വെച്ച് നിർവഹിക്കുകയും വായനദിന സന്ദേശം അറിയിക്കുകയും ചെയ്തു. വായന സായാഹ്നത്തിന്റെ ആദ്യ ദിനത്തിൽ മാസ്റ്റർ സാബിൻ സജി മാത്യു,ഡോ.എ. പി. ജെ. അബ്‌ദുൾ കലാമിന്റെ 'LEARNING HOW TO FLY 'എന്ന പുസ്തകം പരിചയപെടുത്തുകയും യൂണിറ്റംഗങ്ങൾ ചേർന്ന് പുസ്തകം വായിക്കുകയും ചർച്ച ചെയ്യുകയും ചെയ്‌തു. "If you want to shine like a sun, first burn like a sun.” - Dr.APJ Abdul Kalam #reading day #reading week #pallibhagam ocym


വായന സായാഹ്നം Day 1 𝗟𝗲𝗮𝗿𝗻𝗶𝗻𝗴 𝗛𝗼𝘄 𝗧𝗼 𝗙𝗹𝘆 𝗕𝗼𝗼𝗸 𝗯𝘆 𝗔𝗣𝗝 𝗔𝗕𝗗𝗨𝗟 𝗞𝗔𝗟𝗔𝗠 𝗪𝗵𝗶𝗰𝗵 𝘄𝗮𝘀 𝗙𝗶𝗿𝘀𝘁 𝗣𝘂𝗯𝗹𝗶𝘀𝗵𝗲𝗱 𝗶𝗻 𝟮𝟬𝟭𝟲 𝗢𝗿𝗶𝗴𝗶𝗻𝗮𝗹𝗹𝘆 𝘄𝗿𝗶𝘁𝘁𝗲𝗻 𝗶𝗻 𝗘𝗡𝗚𝗟𝗜𝗦𝗛 𝗟𝗮𝗻𝗴𝘂𝗮𝗴𝗲

ജൂൺ 19 ദേശീയ വായന ദിനത്തോടനുബന്ധിച്ച് കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടനകേന്ദ്രത്തിന്റെ വികാരിയും പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ രക്ഷധികാരിയുമായ റവ.വിമൽ മാമൻ ചെറിയാൻ അച്ചൻ നൽകുന്ന വായനദിന സന്ദേശം

*_വൈപ്പിൻകുന്നിലെ വിശുദ്ധഭൂമിയിലേക്ക് സ്വാഗതം🤍✨_*