
PALLIBHAGAM OCYM
June 19, 2025 at 06:24 PM
വായന സായാഹ്നം
Reading is not only a creative activity, it is also a cultural act❤️
കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടന കേന്ദ്രത്തിലെ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിലുള്ള വായന വാരാഘോഷത്തിന്റെ ഭാഗമായി നടത്തപ്പെടുന്ന വായന സായാഹ്നത്തിന്റെ ഉദ്ഘാടനം വായനദിനത്തിൽ കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കറൂം അടൂർ നിയോജകമണ്ഡലം എം എൽ എയുമായ *ശ്രീ ചിറ്റയം ഗോപകുമാർ* യൂണിറ്റ് ഓഫീസിൽ വെച്ച് നിർവഹിക്കുകയും വായനദിന സന്ദേശം അറിയിക്കുകയും ചെയ്തു. വായന സായാഹ്നത്തിന്റെ ആദ്യ ദിനത്തിൽ മാസ്റ്റർ സാബിൻ സജി മാത്യു,ഡോ.എ. പി. ജെ. അബ്‌ദുൾ കലാമിന്റെ 'LEARNING HOW TO FLY 'എന്ന പുസ്തകം പരിചയപെടുത്തുകയും യൂണിറ്റംഗങ്ങൾ ചേർന്ന് പുസ്തകം വായിക്കുകയും ചർച്ച ചെയ്യുകയും ചെയ്തു.
"If you want to shine like a sun, first burn like a sun.”
- Dr.APJ Abdul Kalam
#reading day
#reading week
#pallibhagam ocym

❤️
❤
👍
🤍
❤🔥
💖
16