
FlashNewsOnline
70 subscribers
About FlashNewsOnline
പക്ഷമില്ലെന്ന അവകാശവാദമില്ല പക്ഷമുണ്ട്.... സത്യത്തിന്റെ.. നീതിയുടെ പക്ഷം.... ഗോസിപ്പ് ചേർക്കാത്ത വാർത്തകൾക്ക്....
Similar Channels
Swipe to see more
Posts

ഉമ്മൻ ചാണ്ടിയുടെ അനുഗ്രഹം തേടി ആര്യാടൻ ഷൗക്കത്ത് ; പുതുപ്പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പുഷ്പാർച്ചന നടത്തി Read More .. https://www.flashnewsonline.com/f/kVlJPDd/


നിലമ്പൂർ ക്ലാസിക് പോരാട്ടത്തിലേക്ക് , എൽഡിഎഫ് സ്ഥാനാർത്ഥിയായി എം സ്വരാജിനെ പ്രഖ്യാപിച്ചു , അൻവർ - യു ഡി എഫ് തർക്കം ഉടൻ തീർന്നേക്കും #NilamburByElection #mswaraj .. https://www.flashnewsonline.com/f/k-LeN4-/


*ലക്ഷദ്വീപിലെ സ്കൂളുകളിൽ പാഠ്യപദ്ധതിയിൽ നിന്ന്'മഹൽ' ഭാഷ നീക്കം ചെയ്യുന്നതായ് ആരോപണം ; കേന്ദ്രസർക്കാർ നീക്കത്തിനെതിരെ പ്രതിഷേധവുമായി സംവിധായിക ഐഷാ സുൽത്താന* Read more.. https://www.flashnewsonline.com/s/wd6QZWB/


“കറിവേപ്പിലയ്ക്ക് ഏറെ പോഷകഗുണമുണ്ട്, ഏത് കറിയിൽ ഇട്ടാലും അതിന്റെ സ്വാദ് കൂടും" : പിണറായി വിജയന്റെ ‘കറിവേപ്പില’ പരാമർശത്തിന് മറുപടിയായി പി.വി. അൻവർ #PvAnvar #NilamburByElection #PinarayiVijayan .. https://www.flashnewsonline.com/f/krqNPNr/


പത്തനംതിട്ടയിലെ സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിയ്ക്കെതിരെ കാപ്പാ ചുമത്തി #pathanamthitta #CPM .. https://www.flashnewsonline.com/f/kB95DEr/


*സൂപ്പർ താരം യാഷും മാഡ് മാക്സ് സ്റ്റണ്ട് ഡയറക്ടർ ഗൈ നോറിസും ഒരുമിക്കുന്നു ; നമിത് മൽഹോത്രയുടെ രാമായണത്തിനായി ചിത്രീകരിക്കുന്നത് വമ്പൻ ആക്ഷൻ സീക്വൻസുകൾ , ആദ്യ ചിത്രങ്ങൾ പുറത്ത്.* Read more.. https://www.flashnewsonline.com/s/w-KREDr/

ഇന്ത്യയിൽ കൊവിഡ് കേസുകൾ 5,300- കടന്നു ; കേരളത്തിൽ മാത്രം 1,487 ആക്ടീവ് കേസുകളുണ്ട്, 24 മണിക്കൂറിനിടെ രാജ്യത്ത് 4 കൊവിഡ് മരണങ്ങൾ, രണ്ട് പേർ മരിച്ചത് കേരളത്തിൽ Read More .. https://www.flashnewsonline.com/f/kBWOwpV/ #covid_19


സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ജൂൺ 6) അവധി പ്രഖ്യാപിച്ചു Read More .. https://www.flashnewsonline.com/f/kBqNYDB/ #EidAlAdha #Schoolholidays


ഖനി വ്യാപാരിയിൽ നിന്ന് അൻപത് ലക്ഷം രൂപയുടെ കൈക്കൂലി വാങ്ങാൻ ശ്രമിക്കുന്നതിനിടെ ഇഡി ഡെപ്യൂട്ടി ഡയറക്ടർ അറസ്റ്റിൽ Read More .. https://www.flashnewsonline.com/f/k-vz4Md/


സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് Read More .. https://www.flashnewsonline.com/f/kdDGQDr/
