
FlashNewsOnline
May 30, 2025 at 10:26 AM
“കറിവേപ്പിലയ്ക്ക് ഏറെ പോഷകഗുണമുണ്ട്, ഏത് കറിയിൽ ഇട്ടാലും അതിന്റെ സ്വാദ് കൂടും" : പിണറായി വിജയന്റെ ‘കറിവേപ്പില’ പരാമർശത്തിന് മറുപടിയായി പി.വി. അൻവർ #pvanvar #nilamburbyelection #pinarayivijayan .. https://www.flashnewsonline.com/f/krqNPNr/
