കേന്ദ്രസർക്കാർ പദ്ധതികൾ
കേന്ദ്രസർക്കാർ പദ്ധതികൾ
January 19, 2025 at 12:07 PM
മൂന്ന് ദിവസത്തെ ലക്ഷദ്വീപ് സന്ദർശനം പൂർത്തിയാക്കി ഉപരാഷ്ട്രപതി ജഗദീപ് ധൻകർ മടങ്ങി.വിവിധ കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കളുമായി ഉപരാഷ്ട്രപതി ആശയ വിനിമയം നടത്തി. ഓരോ കേന്ദ്ര പദ്ധതികളിലും ദ്വീപ് നിവാസികളുടെ സംതൃപ്തി ഉപരാഷ്ട്രപതി ചോദിച്ചറിഞ്ഞു.
👍 ❤️ 😢 9

Comments