കേന്ദ്രസർക്കാർ പദ്ധതികൾ
January 22, 2025 at 12:57 PM
താഴെ ചരക്കുവാഗണുകളും മുകളില്‍ യാത്രാ കോച്ചുകളോടുംകൂടിയ ഡബിള്‍ ഡക്കര്‍ തീവണ്ടി നിര്‍മിക്കാനായികേന്ദ്രസർക്കാർ .
ചരക്കുഗതാഗതത്തിൽ നിന്നുള്ള വരുമാനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണി.
യാത്രക്കാര്‍ക്ക് സൗകര്യപ്രദമായ രീതിയിലായിരിക്കും രൂപകല്പന.വാഹനങ്ങളിലൂടെ ,തുറമുഖങ്ങളിലേക്കും തിരിച്ചും കൊണ്ടുപോകുന്ന ചെറിയ കണ്ടെയ്നറുകളും പാര്‍സലുകളും ഡബിള്‍ ഡക്കര്‍ തീവണ്ടിയിലേക്ക് മാറ്റുകയെന്നതാണ് റെയില്‍വേ ഉദ്ദേശിക്കുന്നത്.കൂടുതല്‍ സാധ്യതകള്‍ ആരായാനും കുറ്റമറ്റരീതിയില്‍ ഇത് നടപ്പാക്കാനും ശ്രദ്ധകേന്ദ്രീകരിക്കണമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസും റെയില്‍വേ മന്ത്രാലയത്തിന് നിർദ്ദേശിക്കുന്നത്.
പുതിയഭാരതം
https://www.facebook.com/share/p/1Et3u4rFU6/?mibextid=wwXIfr
❤️
👍
😮
23