കേന്ദ്രസർക്കാർ പദ്ധതികൾ
കേന്ദ്രസർക്കാർ പദ്ധതികൾ
January 23, 2025 at 07:49 AM
തൊഴിലുറപ്പു പദ്ധതി (2023-2024 As on 23-Jan-2025) മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതി (എൻആർഇജിഎ) പ്രകാരം 2023-24 ലെ കേന്ദ്ര ബജറ്റ് എസ്റ്റിമേറ്റിൽ നിന്നും കേരളത്തിനായി കേന്ദ്രം അനുവദിച്ച തുക 3993.8529 കോടി രൂപ. Unskilled തൊഴിലാളികയ്ക്കുള്ളവേതനം നൽകിയ തുക 332437.29 ലക്ഷം Semi-skilled and Skilled Wage തൊഴിലാളികയ്ക്കുള്ള വേതനം നൽകിയ തുക 7824.39 ലക്ഷം Material വാങ്ങിയ തുക 42813.74 ലക്ഷം ടാക്സ് 628.9 ലക്ഷം ഓരോ പഞ്ചായത്തു മുനിസിപ്പാലിറ്റി തൊഴിൽ ഉറപ്പു ജീവനകാകർക്കു ശമ്പളവും മറ്റു ചിലവുകൾക്കും ആയ ആയ തുക 12562.87 ലക്ഷം മൊത്തം ചിലവ് (332437.29+7824.39+42813.74+628.97+12562.87)=396267.26 കോടി രൂപ. കേരളം മൊത്തം ചെലവാക്കിയ തുക 396267.26 കോടി രൂപ. ബാലൻസ് തുക (399385.29 -396267.26 )= 31.1803 കോടി https://www.facebook.com/share/p/15Lqj2DoQ3/?mibextid=wwXIfr കൂടെയുണ്ട് കേന്ദ്രസർക്കാർ
❤️ 🙏 4

Comments