കേന്ദ്രസർക്കാർ പദ്ധതികൾ
January 23, 2025 at 11:31 AM
മെഗാ തൊഴില്‍മേള 25 ന്
പാലക്കാട് ജനുവരി 25 ന് ഷൊര്‍ണുര്‍ എം. പി. എം. എം. എസ്. എന്‍. ട്രസ്റ്റ് കോളേജില്‍ വെച്ച് മെഗാ തൊഴില്‍ മേള നടക്കും. യു.എ.ഇ, ഖത്തര്‍, കുവൈറ്റ്, സിംഗപ്പൂര്‍, അങ്കോള, ജര്‍മ്മനി, കര്‍ണാടക തമിഴ്നാട് എന്നിവിടങ്ങളിലെ 40 കമ്പനികളിലേക്ക് ബി.എ.എം.എസ,് ബി.എസ്.സി,ജി.എന്‍. എം നഴ്‌സിംഗ്, ടെയ്‌ലര്‍, സ്റ്റോര്‍കീപ്പര്‍, ക്വാളിറ്റി ചെക്കര്‍, അയേര്‍ണിങ് മാസ്റ്റര്‍, തുടങ്ങി 2000 ല്‍ കൂടുതല്‍ ഒഴിവുകളിലേക്കാണ് അഭിമുഖം. മേളയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ https://forms.gle/e71wh2iDuxQ1XrGx9 രജിസ്റ്റര്‍ ചെയ്യുക. അന്നേദിവസം നേരിട്ടെത്തിയും രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്.
ലിങ്ക് കൂടുതല്‍ വിവരങ്ങള്‍ക്ക് : 8289847817, 0491-2505435.
👍
1