കേന്ദ്രസർക്കാർ പദ്ധതികൾ
January 24, 2025 at 03:42 PM
കേരളത്തിലെ 150 ഓളം പേരെ കേന്ദ്ര സർക്കാർ റിപ്പബ്ലിക്ക് ദിനാഘോഷത്തിൽ പങ്കെടുക്കാൻ ഡൽഹിയിലേക്കു കൊണ്ട് പോകുന്നു അതിൽ 9 കുടുംബശ്രീ പ്രവർത്തകർക്ക് റിപ്പബ്ലിക്ക് ദിനാഘോഷത്തിൽ പങ്കെടുക്കാൻ കേന്ദ്രസർക്കാർ അവസരം നൽകി ...
9 പെരും ഡൽഹിയിലേക്കു യാത്രയായി.
ഇതിനു മുന്നേ ഭരിച്ച കേന്ദ്ര സർക്കാരുകൾ ഇതേപോലെ ഇന്ത്യ മുഴുവനും ഉള്ള സ്ത്രീകളെ നമ്മുടെ റിപ്പബ്ലിക് ഡേ പരേഡ് കാണാൻ കൊണ്ട് പോയിട്ടുണ്ടോ?
എല്ലാവരെയും ഉൾപ്പെടുത്തി ആഘോഷം.. ഇതാണ് പുതിയ ഭാരതം ..
കൂടെയുണ്ട് കേന്ദ്രസർക്കാർ
https://www.facebook.com/share/p/1QywP2r7tU/?mibextid=wwXIfr
❤️
👍
9