കേന്ദ്രസർക്കാർ പദ്ധതികൾ
കേന്ദ്രസർക്കാർ പദ്ധതികൾ
January 25, 2025 at 02:47 PM
76-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു രാഷ്ട്രത്തെ അഭിസംബോധന ചെയ്തു. #republicday ഇന്ത്യയുടെ റിപ്പബ്ലിക്കൻ മൂല്യങ്ങൾ നമ്മുടെ ഭരണഘടനാ അസംബ്ലിയുടെ ഘടനയിൽ പ്രതിഫലിക്കുന്നു. കഴിഞ്ഞ 75 വർഷമായി ഭരണഘടന നമ്മുടെ പുരോഗതിക്ക് വഴിയൊരുക്കി. ഭരണഘടന നടപ്പിലാക്കിയതിന് ശേഷമുള്ള ഈ 75 വർഷങ്ങൾ നമ്മുടെ യുവത റിപ്പബ്ലിക്കിന്റെ സർവതോന്മുഖമായ പുരോഗതിക്ക് സാക്ഷ്യം വഹിക്കുന്നു.നമ്മുടെ പാരമ്പര്യങ്ങളും ആചാരങ്ങളും സംരക്ഷിക്കുന്നതിനും അവയിൽ പുതിയ ഊർജ്ജം നിറയ്ക്കുന്നതിനുമായി സാംസ്കാരിക മേഖലയിൽ നിരവധി പ്രോത്സാഹജനകമായ ശ്രമങ്ങൾ നടക്കുന്നുണ്ട്. നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ വെറും സൈദ്ധാന്തിക ആശയങ്ങളല്ല. ആധുനിക യുഗത്തിലാണ് നാം അനുഭവിച്ചറിഞ്ഞവയാണ്. സമഗ്രമായ വളർച്ചയാണ് നമ്മുടെ പുരോഗതിയുടെ അടിസ്ഥാനം. അതുവഴി വികസനത്തിന്റെ നേട്ടങ്ങൾ കൂടുതൽ ജനങ്ങളിലേക്ക് എത്തിച്ചേരുന്നു : രാഷ്ട്രപതി ദ്രൗപദി മുർമു https://www.facebook.com/share/18FpBj9GjH/?mibextid=wwXIfr
❤️ 🙏 😢 13

Comments