
കേന്ദ്രസർക്കാർ പദ്ധതികൾ
January 26, 2025 at 06:13 PM
*ബിജെപി മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റായി നമ്മുടെ ഗ്രൂപ്പ് അഡ്മിൻ കൂടിയായ ശ്രീമതി ദീപ പുഴക്കലിനെ തിരഞ്ഞെടുത്ത വിവരം നമ്മുടെ ഗ്രൂപ്പ് അംഗങ്ങളെ ഓരോരുത്തരേയും സന്തൊഷപൂര്വം അറിയിച്ചു കൊള്ളുന്നു.
*ശ്രീമതി ദീപ പുഴക്കലിന് അഭിനന്ദനങ്ങൾ*
👍
🙏
❤️
75